1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ; ഓണാഘോഷ പരിപാടികള്‍ നാളെ ഫോറം സെന്ററില്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ; ഓണാഘോഷ പരിപാടികള്‍ നാളെ ഫോറം സെന്ററില്‍
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ( എം.എം.സി.എ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും നാളെ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കും. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി …
യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ കലാമേളയോടെ തുടക്കം; ന്യൂ കാസിലില്‍ കലാമേളക്ക് മാന്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കും
യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ കലാമേളയോടെ തുടക്കം; ന്യൂ കാസിലില്‍ കലാമേളക്ക് മാന്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കും
ഷൈമോന്‍ തോട്ടുങ്കല്‍ (ന്യൂകാസില്‍): യുക്മയുടെ ഈ വര്‍ഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള റീജിയണ്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്‌റ് & സ്‌കോട്ട്‌ലന്‍ഡ് കലാമേളയോടെ തുടക്കം കുറിക്കും. ഈ ഞായറാഴ്ച ന്യൂകാസില്‍ ഫെനം ഇംഗ്ലീഷ് മാര്‍ട്ടയേര്‍സ് ഹാളില്‍ നടക്കുന്ന കലാമേള മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍) ആതിഥേയത്വം വഹിക്കും. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബര്‍ 15ന് ഫോറം സെന്ററില്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബര്‍ 15ന് ഫോറം സെന്ററില്‍
Alex Varghese (മാഞ്ചസ്റ്റര്‍): വിത്യസ്തമായ ചിന്തകളിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയാവുകയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ). യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എം.എം.സി.എ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ ഫണ്ട് ശേഖരിക്കുവാന്‍ ഒരുങ്ങുകയാണ്. വളരെ കെങ്കേമമായി തങ്ങളുടെ ഓണാഘോഷവും ഒരു …
തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്
തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്
Martin Jose: തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്. തൃശൂര്‍ നിവാസികളുടെ  തൃശൂര് കൂട്ടായ്മ’ ഈ മാസം 9ന് ഞായറാഴ്ച 10 മുതല്‍ 3 വരെ ബര്‍മ്മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ വച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാല്‍പതോളം വരുന്ന കുടുംബങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഭാവി പരിപാടികള്‍ നിശ്ചയിക്കുകയും കേരളത്തിലെ ദുരിതം …
യുകെ മലയാളികളുടെ ചിന്തയ്ക്ക് ചിന്തേരിടാന്‍ ഡോ. സി. വിശ്വനാഥന്റ പ്രഭാഷണം, Sep 21ന് ക്രോയ്ടണില്‍
യുകെ മലയാളികളുടെ ചിന്തയ്ക്ക് ചിന്തേരിടാന്‍ ഡോ. സി. വിശ്വനാഥന്റ പ്രഭാഷണം, Sep 21ന് ക്രോയ്ടണില്‍
Dijo Xavier: പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷജീവികളും ഓണ്‍ലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി. ശബരിമലയില്‍ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോള്‍ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം! ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! പ്രമുഖ പത്രത്തില്‍ ഒന്നാം പേജില്‍ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തില്‍ അവരും പറഞ്ഞു കണ്ടു , പ്രളയം …
പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ സഹായം നേരിട്ട് നല്‍കുന്നു, വോകിംഗ് കാരുണ്യയുടെ ചലഞ്ചിനോടൊപ്പം ഒരു പൗണ്ട് നിങ്ങളും സഹായിക്കില്ലേ?
പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ സഹായം നേരിട്ട് നല്‍കുന്നു, വോകിംഗ് കാരുണ്യയുടെ ചലഞ്ചിനോടൊപ്പം ഒരു പൗണ്ട് നിങ്ങളും സഹായിക്കില്ലേ?
നമ്മുടെ മാതൃ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ള പൊക്കവും അതുമായി ബന്ധപെട്ട കെടുതികളും ഞങ്ങള്‍വിവരിക്കേണ്ട ആവശ്യം ഇല്ലല്ലൊ. നിങ്ങള്‍ എല്ലാവരും നേരിട്ടും അല്ലാതെയും അറിഞ്ഞു കാണുമെന്നു കരുതുന്നു.  വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്ഷം ആയി നമ്മുടെ നാട്ടിലെ ഓരോസാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം …
ഹേവാര്‍ഡ്‌സ്ഹീത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നല്‍കി; മലയാളി സമൂഹത്തിന് നന്ദി പറഞ്ഞ് ടിനി ടോമും
ഹേവാര്‍ഡ്‌സ്ഹീത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നല്‍കി; മലയാളി സമൂഹത്തിന് നന്ദി പറഞ്ഞ് ടിനി ടോമും
Jijo Arayathu: ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെപ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ ഗിഫ്റ്റുകള്‍ വേണ്ടെന്ന് വയ്ക്കുകയും പകരമായി കിട്ടിയ നാട്ടില്‍ അഫ്‌നാസ് എന്ന ബാലന്റെ ചികിത്സാ …
ജി.സി.എസ്.ഇ യില്‍ യുകെയിലെ എറ്റവും ഉയര്‍ന്ന വിജയവുമായി മാഞ്ചസ്റ്ററിന്റെ അഭിമാനമുയര്‍ത്തി അഭിഷേകും ജിയായും
ജി.സി.എസ്.ഇ യില്‍ യുകെയിലെ എറ്റവും ഉയര്‍ന്ന വിജയവുമായി മാഞ്ചസ്റ്ററിന്റെ അഭിമാനമുയര്‍ത്തി അഭിഷേകും ജിയായും
Alex Varghese (മാഞ്ചസ്റ്റര്‍): ജി.സി.എസ്.ഇ പരീക്ഷാ ഫലത്തില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നുള്ള അഭിഷേക് അലക്‌സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാത്സ്, ഫിസിക്‌സ്, റിലീജിയസ് സ്റ്റഡീസ്, സ്പാനിഷ് എന്നീ വിഷയങ്ങളില്‍ ഗ്രേഡ് 9, ഡിസൈന്‍ ടെക്‌നോളജിക്ക് എസ്റ്റാര്‍, …
വോകിംഗ് കാരുണ്യയുടെ അന്‍പത്തിനാലായിരം രൂപയുടെ സഹായം സജിക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ അന്‍പത്തിനാലായിരം രൂപയുടെ സഹായം സജിക്ക് കൈമാറി
കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ല പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാനിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണസമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് …
യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി: പുതുതായി പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണില്‍ ആദ്യ കലാമേള
യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി: പുതുതായി പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണില്‍ ആദ്യ കലാമേള
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ റീജിയണല്‍ കലാമേള രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണില്‍ അരങ്ങേറും. …