1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന …
‘കേരളാ പൂരം 2018’ റോഡ്‌ഷോയ്ക്ക് ലണ്ടനിലും നോട്ടിങ്ഹാമിലും ആവേശകരമായ സ്വീകരണം
‘കേരളാ പൂരം 2018’ റോഡ്‌ഷോയ്ക്ക് ലണ്ടനിലും നോട്ടിങ്ഹാമിലും ആവേശകരമായ സ്വീകരണം
യു.കെയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വിജയകരമായി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ റിസര്‍വോയറിലാണ് ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരം നടക്കുന്നത്. യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്ന …
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യു.കെയിലെ 120ല്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്‌ഫോഡിലെ ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടത്തപ്പെടുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. യുക്മ ഒരു ജനകീയ സംഘടന എന്ന …
32 ടീമുകള്‍, 640 തുഴക്കാര്‍; പുന്നമടയാകുവാന്‍ ഒരുങ്ങി ഓക്‌സ്‌ഫോര്‍ഡ്?
32 ടീമുകള്‍, 640 തുഴക്കാര്‍; പുന്നമടയാകുവാന്‍ ഒരുങ്ങി ഓക്‌സ്‌ഫോര്‍ഡ്?
എബി സെബാസ്റ്റ്യന്‍: യൂറോപ്പിലെ മലയാളികളെ ആവേശഭരിതരാക്കി ‘യുക്മ കേരളാ പൂരം 2018’ന്റെ പ്രധാന ആകര്‍ഷണ ഇനമായ മത്സരവള്ളകളിയില്‍ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളുടെ നിര പൂര്‍ണ്ണമായും സജ്ജമായി. ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്‌ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടക്കുന്ന മത്സരവള്ളം കളിയില്‍ പങ്കെടുക്കുവാന്‍ 32 ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി …
ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്ക് തിരി തെളിഞ്ഞു, ആദ്യ ഘട്ട മത്സരങ്ങള്‍ ജൂലൈ 14 ന് ആരംഭിക്കും
ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്ക് തിരി തെളിഞ്ഞു, ആദ്യ ഘട്ട മത്സരങ്ങള്‍ ജൂലൈ 14 ന് ആരംഭിക്കും
ബാലസജീവ് കുമാര്‍: നടന കലയുടെ ചാരുത ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കായി ഗര്‍ഷോം ടി വിയും യുക്മയും ചേര്‍ന്ന് ഒരുക്കുന്ന റിയാലിറ്റി ഷോ കലാവിരുന്ന് ‘ ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമിന് ലെസ്റ്റര്‍ അഥീന തീയേറ്റര്‍ അങ്കണത്തില്‍ വച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രമുഖ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും നര്‍ത്തകിയുമായ മൃദുല …
”ഒരു പൂരം കണ്ടിറങ്ങിയ പ്രതീതി”, ഒരൊറ്റവാക്കില്‍ മഴവില്‍ സംഗീതത്തെ പ്രകീര്‍ത്തിച്ഛ് യുകെയിലെ സംഗീത പ്രേമികള്‍
”ഒരു പൂരം കണ്ടിറങ്ങിയ പ്രതീതി”, ഒരൊറ്റവാക്കില്‍ മഴവില്‍ സംഗീതത്തെ പ്രകീര്‍ത്തിച്ഛ് യുകെയിലെ സംഗീത പ്രേമികള്‍
Aneesh George: പാട്ടിന്റെ പാലാഴിയില്‍ മുങ്ങി കുളിച്ച ഒരു സായാഹ്നമായിരുന്നു, ഇക്കഴിഞ്ഞ ജൂണ്‍ 2 ന് ബോണ്‍മൗത്തില്‍ വച്ച് നടന്ന മഴവില്‍ സംഗീതം. മഴവില്ല് സംഗീത വിരുന്നിന്റെ സാരഥികളും ദമ്പതികളുമായ അനീഷ് ജോര്‍ജിന്റെയും ടെസ്സ ജോര്‍ജും, പിന്നെ മുഖ്യാതിഥിയായെത്തിയ ശ്രീ വില്‍സ്വരാജും, ഗര്‍ഷോം ടി വി ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍, കൂടാതെ സംഘാടകരായ ശ്രീ …
നിപാ ബാധിച്ചു മരിച്ച മലയാളി നഴ്‌സ് ലിനിയുടെ കുടുംബത്തിന് താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികളും സിബി തോമസും
നിപാ ബാധിച്ചു മരിച്ച മലയാളി നഴ്‌സ് ലിനിയുടെ കുടുംബത്തിന് താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികളും സിബി തോമസും
ടോം ജോസ് തടിയംപാട്: നിപാ ബാധിച്ചു മരിച്ച മലയാളി നഴ്‌സ് ലിനിയുടെ കുടുംബത്തിന് താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികളും സിബി തോമസും. കാരുണൃത്തിന്റെ നീരുറവ വറ്റിയിട്ടില്ലയെന്നു തെളിയിക്കുകയാണ് സന്ദര്‍ലാണ്ടിലെ സിബി തോമസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നിപാ വൈറസ് ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹം ഒറ്റദിവസം കൊണ്ട് …
കലയുടെ കേളി കൊട്ടുയരുന്നു; സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കലയുടെ കേളി കൊട്ടുയരുന്നു; സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Alex Varghese: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ഈ വരുന്ന ജൂണ്‍ 23 നു രാവിലെ 09.00 മുതല്‍ കവന്‍ട്രിയിലെ വില്ലെന്‍ ഹാളില്‍ ആരംഭിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ രചന, കവിത …
വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വജമായി
വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വജമായി
Alex Varghese (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ എല്ലാ വര്‍ഷവും നടത്തി വരുന്ന സ്‌പോര്‍ട്‌സ് ഡേ ശനിയാഴ്ച രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ബ്‌ളൂ, റെഡ്, വൈററ് എന്നീ ടീമുകള്‍ പങ്കെടുത്ത വര്‍ണ്ണശബളമായ മാര്‍ച്ച് …
ജിമ്മി പുളിക്കക്കുന്നേല്‍ അച്ചന്റെ മാതാവ് മറിയക്കുട്ടി നിര്യാതയായി.
ജിമ്മി പുളിക്കക്കുന്നേല്‍ അച്ചന്റെ മാതാവ് മറിയക്കുട്ടി നിര്യാതയായി.
Appachan kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്ജും, ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍ സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം സീ ബി എസ് സഭാംഗവും ആയ ഫാ.ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ …