1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ഈസ്‌റ് ആംഗ്ലിയ റീജിയന്‍ കായിക മേള 2018 ജൂണ്‍ 16 ന് ലൂട്ടന്‍ സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍
യുക്മ ഈസ്‌റ് ആംഗ്ലിയ റീജിയന്‍ കായിക മേള 2018 ജൂണ്‍ 16 ന് ലൂട്ടന്‍ സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍
റജി നന്തികാട്ട്: യുക്മ ഈസ്‌റ് ആംഗ്ലിയ റീജിയന്‍ കായിക മേള 2018 ജൂണ്‍ 16 ന് ലൂട്ടന്‍ സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018 ലെ റീജിയന്‍ കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്‌ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും. …
യുക്മ വള്ളംകളി 2018; റോഡ് ഷോയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു
യുക്മ വള്ളംകളി 2018; റോഡ് ഷോയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു
PRO UUKMA: യുക്മ കേരളാ പൂരം 2018നോട് അനുബന്ധിച്ച് നടക്കുന്ന രണ്ടാമത് മത്സര വള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന റോഡ് ഷോയുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച് നടന്നു. ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്റ് ഇമ്മിഗ്രേഷന്‍) ശ്രീ. രാമസ്വാമി ബാലാജി ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു.കെയിലെ എല്ലാ പ്രധാന …
ബൈജു വര്‍ക്കി തിട്ടാലയ്ക്ക് അഭിനന്ദനങ്ങളുമായി മുട്ടുചിറ സംഗമം ഇന്‍ യുകെ
ബൈജു വര്‍ക്കി തിട്ടാലയ്ക്ക് അഭിനന്ദനങ്ങളുമായി മുട്ടുചിറ സംഗമം ഇന്‍ യുകെ
ജിജോ അരയത്ത്: ബൈജു വര്‍ക്കി തിട്ടാലയ്ക്ക് അഭിനന്ദനങ്ങളുമായി മുട്ടുചിറ സംഗമം ഇന്‍ യുകെ. ഇന്നലെ യുകെയില്‍ നടന്ന ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ എല്ലാ വ്യക്തിത്വങ്ങളെയും മുട്ടുചിറ സംഗമം ഇന്‍ യുകെ അഭിനന്ദിച്ചു. യുകെയിലെ മലയാളികള്‍ക്കിടയിലെ വ്യക്തി മുദ്ര പതിപ്പിച്ച മുന്‍ മേയര്‍മാരായ ഡോ. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ് കൂടാതെ …
കേരളാ പൂരം 2018: യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സിനെ തേടുന്നു
കേരളാ പൂരം 2018: യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സിനെ തേടുന്നു
എബി സെബാസ്റ്റ്യന്‍  (ജനറല്‍ കണ്‍വീനര്‍): വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെ നടക്കുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ച് മലയാളികളായ യുവജനങ്ങളേയും സംഘാടകസമിതിയുടെ ഭാഗമാക്കുന്നതിന് ഒരുങ്ങുന്നു. യുക്മയുടെ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയുമെല്ലാം പങ്കാളിത്തം ഈ പരിപാടിയുടെ നടത്തിപ്പില്‍ ഉറപ്പ് വരുത്തുന്നതിനും പുതിയതലമുറയെ കേരളീയ പാരമ്പര്യങ്ങളോടും സംസ്‌ക്കാരത്തോടും കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണിത്. കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളോടെ ഇതിനോടകം തന്നെ …
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കും. യുക്മ യൂത്തുമായി ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ആദ്യ ഇനം
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കും. യുക്മ യൂത്തുമായി ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ആദ്യ ഇനം
വര്‍ഗീസ് ഡാനിയേല്‍: യുകെയില്‍ പഠിച്ചു വളരുന്ന മലയാളി കുട്ടികള്‍ക്ക് വിവിധ കോഴ്‌സുകളെപ്പറ്റിയും തൊഴില്‍ രംഗങ്ങളെ പറ്റിയും പരിചയപ്പെടുത്തുവാന്‍ ലക്ഷ്യം വച്ചുകൊണ്ടു യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനും (എസ് കെ സി എ) യുക്മ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയനും സംയുക്തമായി നാളെ ഷെഫീല്‍ഡില്‍ വെച്ച് നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ …
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം
ജോര്‍ജ് ജോസഫ്: ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം. വര്‍ണ ശബലമായ ആ സായം സാധ്യ ആരംഭിച്ചത് ജി. എം. എ യുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി, പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തിരി കൊളുത്തിയായിരുന്നു. …
സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16 ന് ഓക്‌സ്‌ഫോഡില്‍
സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16 ന് ഓക്‌സ്‌ഫോഡില്‍
ഷാജി സ്‌കറിയ: ശാസ്ത്രത്തെയും,ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന കേരള ഗവണ്മെന്റിന്റെ ഈ വര്‍ഷത്തെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീ രവിചന്ദ്രന്‍ സി; esSense UK യുടെ സഹകരണത്തോടു കൂടി ചേതന UK നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുന്നു.ഈ വരുന്ന മെയ് 16 …
മെയ് 12ന് നടക്കുന്ന 7 മത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകള്‍
മെയ് 12ന് നടക്കുന്ന 7 മത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകള്‍
മെയ് 12 തീയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണി ആശംസകള്‍ നേര്‍ന്നു. ലോകത്ത് എവിടെയും, മലയാളിയുടെ ജീവിത സാന്നിധ്യമുണ്ട് അവിടെയൊക്കെ അതാത് ദേശത്തിന്റെ കിഴവഴക്കങ്ങളും, പൊതു ആചാര വിശ്വാസപ്രമാണളോടും ഇഴുകിചേര്‍ന്ന് ജീവിതം നയിക്കുന്നവരാണല്ലോ മലയാളികള്‍ എവിടെ ജീവിച്ചാലും എല്ലാത്തിനുമുപരി മതസൗഹാര്‍ദ്ദത്തിന്റെയും, മതേതരത്വത്തിന്റയും …
വിഷു ആഘോഷിച്ച് ക്രോയ്‌ടോന്‍; ക്രോയ്‌ടോന്‍ ഹിന്ദു സമാജം നിലവില്‍ വന്നു
വിഷു ആഘോഷിച്ച് ക്രോയ്‌ടോന്‍; ക്രോയ്‌ടോന്‍ ഹിന്ദു സമാജം നിലവില്‍ വന്നു
ഒട്ടേറെ സംഘടനകള്‍ രൂപംകൊണ്ടു വളരെ ഭംഗിയായി മുന്നോട്ടു പോകുന്ന ക്രോയ്ഡനില്‍ ഈ വിഷു ദിനത്തില്‍ മറ്റൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു, ക്രോയ്‌ടോന്‍ ഹിന്ദു സമാജം. കഴിഞ്ഞ വിഷു ദിനത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയില്‍ ക്രോയിഡോണില്‍ ഉള്ള സ്വാമി വിവേകാനന്ദ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുന്‍ ക്രോയ്‌ടോന്‍ മേയറും, കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് …
ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി മലയാളി അഭിഭാഷകന് ക്ഷണം, സംസാരിക്കേണ്ടത് പുത്തന്‍ സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച്
ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി മലയാളി അഭിഭാഷകന് ക്ഷണം, സംസാരിക്കേണ്ടത് പുത്തന്‍ സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച്
ബിന്‍സു ജോണ്‍ (ലണ്ടന്): ബ്രിട്ടനിലെ പ്രശസ്തമായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ക്ഷണം ലഭിച്ച് മലയാളിയായ യുവ ബിസിനസ് സംരംഭകന്‍. ബ്രിട്ടനിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ലങ്കാസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന സെമിനാറിലാണ് യുകെയിലെ പ്രമുഖ മലയാളി ബിസിനസുകാരനും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ …