1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എസ്.എന്‍.ഡി.പി യുകെ 6170 ശാഖയ്ക്ക് നവ നേതൃത്വം; ശ്രീ. കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, ശ്രീ.വിഷ്ണു നടേശന്‍ സെക്രട്ടറി
എസ്.എന്‍.ഡി.പി യുകെ 6170 ശാഖയ്ക്ക് നവ നേതൃത്വം; ശ്രീ. കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, ശ്രീ.വിഷ്ണു നടേശന്‍ സെക്രട്ടറി
Alex Varghese (ലണ്ടന്‍): യൂറോപ്പിലെ ആദ്യത്തെ എസ്.എന്‍.ഡി.പി ശാഖയായ എസ്.എന്‍.ഡി.പി.യുകെ പു 6170 ന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാര്‍ച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്‌ഡോണില്‍ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെയും, യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി ശ്രീ.വിഷ്ണു നടേശന്‍ യോഗ …
യുകെയിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാന്‍ ‘വേണുഗീതം 2018’ ലണ്ടന്‍ വേദിയില്‍ അവസരം
യുകെയിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാന്‍ ‘വേണുഗീതം 2018’ ലണ്ടന്‍ വേദിയില്‍ അവസരം
Alex Varghese: മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ ന്റെ ലണ്ടനിനെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018 ന്റെ ലണ്ടന്‍ വേദിയുടെ …
സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീല്‍ അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട് , ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം; എല്ലാവര്‍ക്കും നന്ദി
സതീര്‍ത്ഥ്യര്‍ സടകുടഞ്ഞ് എഴുന്നേറ്റപ്പോള്‍ ഈസ്റ്റര്‍ അപ്പീല്‍ അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട് , ഇടുക്കി ചാരിറ്റിക്ക് ഇത് അഭിമാനനിമിഷം; എല്ലാവര്‍ക്കും നന്ദി
ടോം ജോസ് തടിയംപാട്: ഒരു പൂവു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഞാങ്ങള്‍ക്ക് നല്‍കിയത് ഒരു വസന്തമാണ് ,അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെയും അച്ചുവിന്റെയും കണ്ണുനീര്‍ ഒരു നനവായി യു കെ മലയാളികളുടെ മനസിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ഇടുക്കി ചരിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായി അതുമാറി . പാലാ സെന്റ് തോമസ് കോളേജിലെ തങ്ങളുടെ സഹപാഠിക്കുവേണ്ടിയാണ് മൂന്നു യു കെ മലയാളികള്‍ …
സ്വാന്തനത്തിന്റെ കൈത്താങ്ങുമായി ബര്‍മ്മിങ്ഹാം നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് ഒരു സ്‌നേഹ കൂട്ടായ്മ
സ്വാന്തനത്തിന്റെ കൈത്താങ്ങുമായി ബര്‍മ്മിങ്ഹാം നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് ഒരു സ്‌നേഹ കൂട്ടായ്മ
Martin: സ്വാന്തനത്തിന്റെ കൈത്താങ്ങുമായി ബര്‍മ്മിങ്ഹാം നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് ഒരു സ്‌നേഹ കൂട്ടായ്മ. വളരെ തിരക്കുള്ള പ്രവാസി ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും മറ്റുള്ളവരുടെ കണ്ണുനീര്‍ തുടയ്ക്കാനായി ശ്രമിക്കുന്ന മൂന്നു സഹോദരിമാര്‍ യുകെ മലയാളി സമൂഹത്തില്‍ ശ്രദ്ധ നേടുന്നു. ഏപ്രില്‍ മാസം 7ാം തിയതി ശനിയാഴച വൈകീട്ട് ചാരിറ്റി കറി നൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയിലൂടെ മദര്‍ …
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു.
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു.
വര്‍ഗീസ് ഡാനിയേല്‍: കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മല്‍സരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യസമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാല്‍ പരാതിക്കിട നല്‍കാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നടത്തുവാന്‍ സാധിക്കുന്ന മല്‍സര ഇനങ്ങള്‍ക്ക് കൂടുതല്‍ …
ബാബു മങ്കുഴിയില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനല്‍ പ്രസിഡന്റ് സോണി ജോര്‍ജ്ജ് വൈസ് പ്രസിഡണ്ട്
ബാബു മങ്കുഴിയില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനല്‍ പ്രസിഡന്റ് സോണി ജോര്‍ജ്ജ് വൈസ് പ്രസിഡണ്ട്
റെജി നന്തികാട്: കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെതുടര്‍ന്നുണ്ടായ ഒഴിവില്‍ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രതിനിധി സോണി ജോര്‍ജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ …
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റി 5 തിയ്യതി വ്യാഴാഴ്ച അവസാനിക്കും; ഇതുവരെ ലഭിച്ചത് 3723 പൗണ്ട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റി 5 തിയ്യതി വ്യാഴാഴ്ച അവസാനിക്കും; ഇതുവരെ ലഭിച്ചത് 3723 പൗണ്ട്
ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റി 5 തിയ്യതി വ്യാഴാഴ്ച അവസാനിക്കും; ഇതുവരെ ലഭിച്ചത് 3723 പൗണ്ട്. നിങ്ങളുടെ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കി ഈ പാവം കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു. രണ്ടു വൃക്കകളും തകരാറിലായി ഡയാലിസുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രണ്ടു പിഞ്ചു …
ലീഡ്‌സ് മലയാളി അസോസിയേഷനു നവ നേതൃത്വം
ലീഡ്‌സ് മലയാളി അസോസിയേഷനു നവ നേതൃത്വം
പ്രവാസവും മലയാളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. പൊതുവില്‍ പറയുകയാണെങ്കില്‍ , മലയാളവും മലയാളിയും പ്രവാസികളായ് മാറിയിട്ട് ഇപ്പോള്‍ എത്രയോ കാലങ്ങളായിരിക്കുന്നു.! ഓണവും ക്രിസ്മസും റമദാനും ഈസ്റ്ററുമൊക്കെ ഒരു പക്ഷെ , കേരളത്തിലുള്ളതിനെക്കാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണു. ഒരു നഷ്ട സ്വപ്നത്തിന്റെയും ഗൃഹാതുരതയുടെയും കൊച്ചു നൊമ്പരങ്ങളോടെ, മലയാള മണ്ണിന്റെ നഷ്ടസുഗന്ധത്തിന്റെ ധന്യ സ്മൃതികളില്‍ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി പുരോഗമിക്കുന്നു
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി പുരോഗമിക്കുന്നു
ഷാജുവിന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറയാകുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിര്‍ദ്ധനരായ, നിവര്‍ത്തിയില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയും, തല്‍ഫലമായി സമാഹരിച്ച തുക 4687. 25 പൗണ്ട് രണ്ട് കുടുംബങ്ങള്‍ക്കും തുല്യമായി വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബമായിരുന്നു ഇതില്‍ ഒന്ന്. മാനസിക …
യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം ഏപ്രില്‍ 7 ന്
യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം ഏപ്രില്‍ 7 ന്
സിഡി ഉണ്ണികൃഷ്ണന്‍: യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം ഏപ്രില്‍ 7 ന് ശനിയാഴ്ച വെസ്റ്റ് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ട് കാള്‍ട്ടണ്‍ കമ്മ്യുണിറ്റി ഹൈസ്‌കൂളില്‍ വച്ച് നടക്കുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍ കരുണ്‍ ആണ് പരിപാടികളിലെ മുഖ്യാതിഥി. ഈയിടെ അന്തരിച്ച ഓട്ടന്‍ തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം …