1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിന്ദു സമാജങ്ങളുടെ ആദ്യ ദേശീയ കൂട്ടായ്മ ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍, ശിവപ്രസാദ് അനുസ്!മരണ ചടങ്ങായി മാറുന്ന യോഗത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒത്തുകൂടും
ഹിന്ദു സമാജങ്ങളുടെ ആദ്യ ദേശീയ കൂട്ടായ്മ ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍, ശിവപ്രസാദ് അനുസ്!മരണ ചടങ്ങായി മാറുന്ന യോഗത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒത്തുകൂടും
  കെന്റ് ഹിന്ദു സമാഹം (ലണ്ടന്‍): യുകെയില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജം യൂണിറ്റുകളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ആദ്യ പടിയായി ഇന്ന് ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ദേശീയ കണ്‍വന്‍ഷന്‍ നടക്കും . യുകെ യില്‍ മൊത്തം പ്രവര്‍ത്തിച്ചു വരുന്ന 23 മലയാളി ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത് …
പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10 ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു
പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10 ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു
മധു ഷണ്‍മുഖം: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂണ്‍ 10 ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റ ടൗണ്‍ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമം വൈവിധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ …
യുക്മ നവനേതൃത്വത്തിന്റെ ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം ഞായറാഴ്ച വാല്‍സാലില്‍, യുകെ മലയാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം
യുക്മ നവനേതൃത്വത്തിന്റെ ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം ഞായറാഴ്ച വാല്‍സാലില്‍, യുകെ മലയാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം
റോജിമോന്‍ വര്‍ഗീസ് (നാഷണല്‍ ജനറല്‍ സെക്രട്ടറി): ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുക്കപെട്ട യുക്മയുടെ പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 12 ഞായറാഴ്ച വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടക്കും. പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം രാവിലെ പത്തുമണിക്ക് ആരംഭിക്കും. ദേശീയ പൊതുയോഗം തെരഞ്ഞെടുത്ത ഭാരവാഹികളും, …
ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഈ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം
ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഈ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം
വോകിംഗ് കാരുണ്യ: ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഇ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്തിഥി ചെയ്യുന്ന ഫാദര്‍ ജിക്‌സന്റെ നേതൃത്തത്തിലുള്ള സ്‌നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അന്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്‌നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്‌പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരതില്പരം …
യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു
യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു
ജോസ് പുത്തന്‍കളം: യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു. ലോകപ്രശസ്തമായ ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റെയ്‌സ് കോഴ്‌സ് സെന്ററില്‍ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് നടത്തപ്പെടുമ്പോള്‍, കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ സ്വാഗതഗാനത്തിന്റെ ഗാനരചന യുകെകെസിഎ യൂണിറ്റ് അംഗങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. ഈടുറ്റതും അര്‍ത്ഥ ഗംഭീരവും സമുദായ അംഗങ്ങളെ ആവേശഭരിതവുമാക്കുന്ന സ്വാഗതനൃത്ത …
ഒ.ഐ.സി.സി നേതാവ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് നിര്യാതയായി
ഒ.ഐ.സി.സി നേതാവ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് നിര്യാതയായി
ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്‌കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, …
മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ചീട്ട് കളി മത്സരം ഏപ്രില്‍ 29 ന്
മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ചീട്ട് കളി മത്സരം ഏപ്രില്‍ 29 ന്
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ കേന്ദ്രമായി കഴിഞ്ഞ 10 വര്‍ഷത്തിന് മുകളിലായി പ്രവര്‍ത്തിച്ച് വരുന്ന ‘മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബ് ‘ ചീട്ടുകളി പ്രേമികള്‍ക്കായി ഓള്‍ യുകെ ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു. സെവന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ആദ്യ ടൂര്‍ണമെന്റ് വന്‍ വിജയമായതിന്റെ ആവേശത്തിലാണ് രണ്ടാമത്തെ ടൂര്‍ണമെന്റിനായി സംഘാടകര്‍ ഇറങ്ങിത്തിരിച്ചിയ്ക്കുന്നത്. രണ്ടാമത് ടൂര്‍ണമെന്റില്‍ റമ്മി, ലേലം എന്നീ വിഭാഗങ്ങളില്‍ …
ഇവരുടെ പ്രൗഢ നേതൃത്വം ഇനി യുക്മയെ നയിക്കും പുതിയ യുക്മ നേതാക്കളെ നമുക്ക് പരിചയപ്പെടാം
ഇവരുടെ പ്രൗഢ നേതൃത്വം ഇനി  യുക്മയെ നയിക്കും  പുതിയ യുക്മ നേതാക്കളെ നമുക്ക് പരിചയപ്പെടാം
സജീഷ് ടോം: യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017-2019 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ദേശീയ ഭരണസമിതി നേതൃത്വം ഏറ്റെടുത്തു. ജനുവരി 28 ശനിയാഴ്ച്ച ബര്‍മിംഗ്ഹാമിലാണ് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം 2015 2017 പ്രവര്‍ത്തന …
പഠനത്തില്‍ മിടുക്കരായ പതിനഞ്ചു നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചേതന യുകെയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു
പഠനത്തില്‍ മിടുക്കരായ പതിനഞ്ചു നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചേതന യുകെയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു
സുജു ജോസഫ്: പഠനത്തില്‍ മിടുക്കരായ പതിനഞ്ചു നിര്‍ദ്ധനരായ വിദ്യാര്തഥികള്‍ക്കുള്ള ചേതന യുകെയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. പാലക്കാട് നിന്നുള്ള ലോക്‌സഭാംഗം ശ്രീ എം ബി രാജേഷ് എം പിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രഡിക്ട് പദ്ധതിയുടെ ഭാഗമായാണ് ചേതന യുകെയുടെ പഠന സഹായനിധി വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30 ന് …
കാരുണ്യ സ്പര്‍ശമായി ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്തെ ചാരിറ്റി സഹായം കൈമാറി
കാരുണ്യ സ്പര്‍ശമായി ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്തെ ചാരിറ്റി സഹായം കൈമാറി
റോയ് മാത്യു: കാരുണ്യ സ്പര്‍ശമായി ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്തെ ചാരിറ്റി സഹായം ബഹു: ഇടുക്കി MLA റോഷി അഗസ്റ്റിന്‍ കൈമാറി. ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമം അറാം വര്‍ഷത്തിലെയ്ക്ക് കടന്നിരിക്കുന്ന …