1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന മയൂര ഫെസ്റ്റ് 2017 മായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും
നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന   മയൂര ഫെസ്റ്റ് 2017 മായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും
അജിത് പാലിയത്: സ്റ്റേജ്ജ് ലൈവ് പ്രോഗ്രാമുകളിലെ വൈവിദ്ധ്യത കൊണ്ട് തനതു സ്ഥാനം നേടി യുക്കെ മലയാളികള്‍ക്കിടയില്‍ തരംഗമായ ട്യൂണ് ഓഫ് ആര്‍ട്‌സ് യുകെയുടെ നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന മയൂര ഫെസ്റ്റ് 2017 മായി ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നിലേക്ക്. സംഗീതനൃത്ത പരിപാടികളിലൂടെ യൂക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനായി നടത്തുന്ന …
കുട്ടനാട്ടുകാര്‍ ജൂണ്‍ 24 ന് കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ ഒത്തുകൂടും
കുട്ടനാട്ടുകാര്‍ ജൂണ്‍ 24 ന് കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ ഒത്തുകൂടും
ആന്റണി മാത്യു: വഞ്ചിപ്പാട്ടും ഞാറ്റുപാട്ടും പാടി സ്വാഗതമോതി തുടങ്ങുന്ന കലാപരിപാടികള്‍ കുട്ടനാടന്‍ വള്ളസദ്യയോടുകൂടി സമാപിക്കും. ഈ വര്‍ഷത്തെ കുട്ടനാട് സംഗമം ജോണ്‍ 24 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വാട് ഫോര്‍ഡ് ഹെമല്‍ ഹെംസ്റ്റഡ് ഹാളില്‍ നടക്കും വഞ്ചിപ്പാട്ടിന്റെ ഈരടികളും നതോന്നതയുടെ താളവും കുതിച്ചു പായുന്ന ചുണ്ടന്‍ വള്ളത്തിന്റെ ഭുതതാളവുവും ഹ്രദയത്തില്‍ സൂക്ഷിക്കുന്ന തനതായ …
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം എഴുതുന്നു
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ്  ടോം എഴുതുന്നു
സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി):കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു. ഹൃസ്വമായൊരു മനുഷ്യായുസില്‍ രണ്ട് വര്‍ഷങ്ങള്‍ തീര്‍ത്തും ചെറുതല്ലാത്ത ഒരു കാലഘട്ടമാണ്. കര്‍മ്മ ബന്ധുരവും കര്‍മ്മ നിരതവുമാണ് ആ കാലഘട്ടമെങ്കിലോ, ഒരു പുരുഷായുസിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ …
റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്
റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്
അനീഷ് ജോണ്‍: റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്. ജനുവരി 21,22 തീയതികളില്‍ നടക്കുന്ന റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പിന്തുണയുമുണ്ടാവണമെന്ന് യുക്മ ദേശീയ …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി
യുക്മ  മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി
ഡിക്‌സ് ജോര്‍ജ്: യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യു കെ കെ സി എ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് വേദി മാറ്റം. എല്ലാ അംഗ അസോസിയേഷന്‍കളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇത് ഒരു അറിയിപ്പായി കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. രണ്ടു …
നിങ്ങള്‍ക്കും ആകാം മോഡല്‍, ബീ ആന്‍ഡ് ബീ ക്രീയേഷന്‍സുമായി യുകെ മലയാളികള്‍
നിങ്ങള്‍ക്കും ആകാം മോഡല്‍, ബീ ആന്‍ഡ് ബീ ക്രീയേഷന്‍സുമായി യുകെ മലയാളികള്‍
കനേഷ്യസ് അത്തിപ്പൊഴിയില്‍: മോഡലിംഗ് രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം .ഇന്ന് യുക്കെയില്‍ പുതു തലമുറ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് മോഡലിംഗ് .എന്നാല്‍ ഈ രംഗത്തേക്ക് കടന്നു വരുവാനുള്ള മാര്‍ഗ്ഗം പലര്‍ക്കും എളുപ്പമല്ല .പ്രൊഫെഷണല്‍ രീതിയില്‍ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാന്‍ പോലും വലിയ തുകയും ചെലവാക്കേണ്ടി വരും .മോഡലിംഗ് രംഗത്തേക്ക് വരുവാനുള്ള തന്റെ …
സ്‌നേഹത്തിന്റേയും, സൗഹാര്‍ദ്ദത്തിന്റേയും കത്തോലിക്കാ കൂട്ടായ്മയായ കെ.സി.എ.എം ക്രിസ്തുമസ് പുതുവത്സര ആഘോഷം അവിസ്മരണീയമായി
സ്‌നേഹത്തിന്റേയും,  സൗഹാര്‍ദ്ദത്തിന്റേയും കത്തോലിക്കാ കൂട്ടായ്മയായ  കെ.സി.എ.എം ക്രിസ്തുമസ് പുതുവത്സര ആഘോഷം അവിസ്മരണീയമായി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ പ്രസ്ഥാനമായ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ക്രിസ്തുമസ് പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ സമുചിതം കൊണ്ടാടി. ഉച്ചക്ക് രണ്ട് മണിക്ക് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച പരിപാടികള്‍ തുടര്‍ന്ന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തി …
ഇടുക്കി ജില്ലാ സംഗമത്തിന്റ ഒരു മാസത്തെ ചാരിറ്റി കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 7397.56 പൗണ്ട്
ഇടുക്കി ജില്ലാ സംഗമത്തിന്റ ഒരു മാസത്തെ ചാരിറ്റി കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 7397.56 പൗണ്ട്
റോയി മാത്യു: ഇടുക്കി ജില്ലാ സംഗമത്തിന്റ ഒരു മാസത്തെ ചാരിറ്റി കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് £7397.5 .ഇടുക്കി ജില്ലാ സംഗമം ക്രസ്തുമസ് ന്യുഇയര്‍നോടനുബന്ധിച്ച് ചാരിറ്റി കളക്ഷന്‍ നടന്നു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ജോസി ആകസ്മികമായി നമ്മളില്‍ നിന്നും വിട്ട് അകന്നത്. ജോസിക്ക് വേണ്ടി നാല് ദിവസം കൊണ്ട് 4675 .31പൗണ്ട് നമുക്ക് ലഭിച്ചു അത് ജോസിയുടെ …
യുക്മ തിരഞ്ഞെടുപ്പ് 2017, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
യുക്മ തിരഞ്ഞെടുപ്പ് 2017, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
സജീഷ് ടോം (നാഷണല്‍ ജനറല്‍ സെക്രെട്ടറി): യുക്മ തിരഞ്ഞെടുപ്പ് 2017 ;കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഈ മാസം 21,22 തീയതികളില്‍ നടക്കുന്ന റീജണല്‍ തിരഞ്ഞെടുപ്പുകള്‍ക്കും 28 ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനും വോട്ടു ചെയ്യുവാന്‍ …
മാഞ്ചസ്റ്റര്‍ മലയാളികളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി സിബി തോമസ്, ജാതി മത ചിന്തകള്‍ക്ക് അതീതമായി മലയാളി എന്ന വികാരത്തില്‍ എം.എ.സി.എ ക്രിസ്തുമസ്, പുതുവത്സര ന് ആഘോഷം വര്‍ണാഭമായി
മാഞ്ചസ്റ്റര്‍ മലയാളികളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി സിബി തോമസ്, ജാതി മത ചിന്തകള്‍ക്ക് അതീതമായി മലയാളി എന്ന വികാരത്തില്‍ എം.എ.സി.എ ക്രിസ്തുമസ്, പുതുവത്സര ന് ആഘോഷം വര്‍ണാഭമായി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാനാജാതി മതസ്ഥര്‍ ഒരു കുടക്കീഴില്‍ ഒത്ത് ചേര്‍ന്ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. എക്കാലവും മലയാളികളുടെയിടയില്‍ അംഗീകരിക്കപ്പെടേണ്ടവരെ ആദരിക്കുവാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന യുകെയിലെ ഏറ്റവും പ്രമുഖ മലയാളി അസോസിയേഷനായ എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അംഗങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കി. എം.എം.സി.എ.യുടെ സ്വന്തം, പ്രശസ്ത …