1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിലെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ പ്രവാസികള്‍ക്ക് പണം മാറാന്‍ സൗകര്യമൊരുക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു
കേരളത്തിലെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ പ്രവാസികള്‍ക്ക് പണം മാറാന്‍ സൗകര്യമൊരുക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു
ജോസ് വല്ലാടിയില്‍ (സൂറിച്ച്) : ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിലെ റിസര്‍വ് ബാങ്ക് ബ്രാഞ്ചുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുവാദം നല്‍കാത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് പ്രതിഷേധം അറിയിച്ചു. കേരളസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസികളെ സഹായിക്കണമെന്നും സൂറിച്ചില്‍ കുടിയ എക്‌സിക്കുട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. വിദേശപ്പണം …
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി കേംബ്രിഡ്ജ് മലയാളികള്‍
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി കേംബ്രിഡ്ജ് മലയാളികള്‍
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി കേംബ്രിഡ്ജ് മലയാളികള്‍. കേംബ്രിഡ്ജ് ക്വീന്‍ എഡിത് പ്രൈമറി സ്‌കൂളിന്റെ തിങ്ങി നിറഞ്ഞ ഹാളിലേക്ക് സമ്മാനങ്ങളുമായി ക്രിസ്തുമസ് പാപ്പ കടന്നു വന്നതോട് കൂടി ഈ വര്‍ഷത്തെ കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേംബ്രിഡ്ജ് കേരളാ …
ലൈഫ് ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2017 ജനുവരി ഏഴാം തിയതി ശനിയാഴ്ച ലിറ്റല്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്‍ച്ചു ഹാളില്‍ വച്ച് നടന്നു
ലൈഫ് ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2017 ജനുവരി ഏഴാം തിയതി ശനിയാഴ്ച ലിറ്റല്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്‍ച്ചു ഹാളില്‍ വച്ച് നടന്നു
സാബു ചുണ്ടക്കാട്ടില്‍: ലൈഫ് ന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഏഴാം തിയതി ശനിയാഴ്ച ലിറ്റല്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്‍ച്ചു ഹാളില്‍ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ജോസഫ് ഗ്രിഗറിയും സെക്രെട്ടറി സജി മാന്പള്ളിയും നേതൃത്വം നല്‍കി. കരോള്‍ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വേദിയിലേക്ക് കടന്നുവന്ന സാന്റാക്ലോസ് അപ്പൂപ്പന്‍ …
കെറ്ററിങ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം
കെറ്ററിങ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം
സഖറിയ പുത്തന്‍കളം (കെറ്ററിങ്): കെറ്ററിങ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യുകെകെസവൈഎല്ലിന് നവ നേതൃത്വം യുകെകെസിവൈഎല്‍ കെറ്ററിങ് യൂണിറ്റ് പ്രസിഡന്റായി മെറിറ്റ് സോയിച്ചനും സെക്രട്ടറിയായി ഷിബിന്‍ ജോസും തെരഞ്ഞെടുത്തു. ടെസ്‌വിന്‍ ജോണ്‍ വൈസ് പ്രസിഡന്റ്, മെല്‍ബാ ബിജു ജോ. സെക്രട്ടറി, ജെറ്റോ ടോമി ട്രഷറര്‍ എന്നിവരാണ് നേതൃത്വനിരയില്‍. യൂണിറ്റ് ഡയറക്ടര്‍മാരായി ജോണ്‍ പാട്ടശേരി, സുനി ബിജു …
യുക്മ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്: റീജിയണല്‍ തെരഞ്ഞെടുപ്പ് തീയതികളും തീരുമാനമായി
യുക്മ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്: റീജിയണല്‍ തെരഞ്ഞെടുപ്പ് തീയതികളും തീരുമാനമായി
സജീഷ് ടോം (നാഷണല്‍ ജനറല്‍ സെക്രട്ടറി): ജനുവരി 28 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട ആറ് റീജിയണുകളും തങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികളും, തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്ന സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. അതനുസരിച്ചു ജനുവരി 21 ശനിയാഴ്ച നാല് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കും. …
പരിശീലനം ആരംഭിച്ചോളൂ, ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് നാലിന് നോട്ടിംഗഹാമില്‍
പരിശീലനം ആരംഭിച്ചോളൂ, ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് നാലിന് നോട്ടിംഗഹാമില്‍
റോയ് കട്ടപ്പന: പരിശീലനം ആരംഭിച്ചോലൂ, ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് നാലിന് നോട്ടിംഗഹാമില്‍. മെയ് 6 ന് നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി നടത്തുന്ന 2മത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 4 ആം തിയതി നോട്ടിംഗഹാമില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി …
എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
മാത്യു ജോസഫ് (ന്യൂ കാസില്‍) : കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5.00 ന് സെ. ജോര്‍ജ് & സെ. അത്തനേഷ്യസ് കോപ്റ്റിക് ദേവാലയത്തില്‍ വെച്ച് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ഇടവകകളുടെ …
ലെസ്റ്റര്‍, ബ്രിസ്റ്റോള്‍ ജേതാക്കള്‍ ചരിത്രമെഴുതി യുകെകെസിഎ വ്യത്യസ്തമാര്‍ന്ന ഉദ്ഘാടനം
ലെസ്റ്റര്‍, ബ്രിസ്റ്റോള്‍ ജേതാക്കള്‍ ചരിത്രമെഴുതി യുകെകെസിഎ വ്യത്യസ്തമാര്‍ന്ന ഉദ്ഘാടനം
സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തിയ പുല്‍ക്കൂട് കാരള്‍ സംഗീത മത്സരത്തില്‍ ലെസ്റ്റര്‍, ബ്രിസ്റ്റോള്‍ യൂണിറ്റുകള്‍ ജേതാക്കളായി. വാശിയേറിയ പുല്‍ക്കൂട് മത്സരത്തില്‍ അതികഠിനമായ വിധി നിര്‍ണയത്തില്‍ ഒന്നാംസ്ഥാനം ലെസ്റ്ററിനും രണ്ടാംസ്ഥാനം കവന്‍ടി ആന്‍ഡ് വാര്‍ഷിക് ഷെയര്‍ യൂണിറ്റും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും പങ്കിട്ടു. മൂന്നാംസ്ഥാനം ബര്‍മിങ്ങ്ഹാം, ബ്രിസ്റ്റോള്‍ യൂണിറ്റുകള്‍ പങ്കിട്ടു. വിധികര്‍ത്താക്കളുടെ …
ഇടുക്കി ജില്ലാ സംഗമം മെയ് 6 ന് വൂള്‍വര്‍ഹാമില്‍
ഇടുക്കി ജില്ലാ സംഗമം മെയ് 6 ന് വൂള്‍വര്‍ഹാമില്‍
ആറാമത് ഇടുക്കി ജില്ലാ സംഗമം മെയ് 6 ന് രാവിലെ 9.0 മുതല്‍ 6 മണി വരെ ബിര്‍മിങ്ങ്ഹാമിന് അടുത്തുള്ള വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടത്തുന്നതിനുള്ള എല്ലാ വിധ ഒരുക്കവും നടന്നുവരുന്നു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമ ആര്‍ന്നതുമായ രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ …
കെന്റ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ പ്രൗഢഗംഭീരമായി
കെന്റ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ പ്രൗഢഗംഭീരമായി
സാബു ചുണ്ടക്കാട്ടില്‍: ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മക്കായി ജില്ലിങ്ങ്ഹാം കെന്റ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ക്രിസ്മസ് കാരോളിന് തുടക്കം കുറിച്ചു.ആട്ടവും പാട്ടുമായി നടക്കുന്ന കരോളിന്‍ ഒട്ടേറെ ആളുകള്‍ പങ്കെടുത്തുവരുന്നു.