1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുല്‍ക്കൂട് ഒരുക്കി യുകെകെസിഎ യൂണിറ്റുകള്‍; കരോള്‍ മത്സരം ജനുവരി 7 ന്
പുല്‍ക്കൂട് ഒരുക്കി യുകെകെസിഎ യൂണിറ്റുകള്‍; കരോള്‍ മത്സരം ജനുവരി 7 ന്
ജോസ് പുത്തന്‍കളം (കെറ്ററിങ്ങ്): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുകെയിലെങ്ങും പുല്‍ക്കൂട് നിര്‍മ്മിച്ച് യേശുദേവന്റെ പിറവി തിരുന്നാള്‍ വിശ്വാസ പ്രഘോഷണമായി മാറുന്നു. യുകെകെസിഎയുടെ യൂണിറ്റുകളില്‍ പുല്‍ക്കൂട് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മികച്ച ആദ്യ മൂന്ന് പുല്‍ക്കൂടിന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. യൂണിറ്റ് ഭാരവാഹികളുടെ ആമുഖത്തോടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇമെയില്‍/വാട്‌സ്ആപ്പ് മുഖാന്തിരമോ …
‘വി ഫോര്‍ യു’ ഒരുക്കുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ ഡിസംബര്‍ 30 ന് ലിവര്‍പൂളില്‍
‘വി ഫോര്‍ യു’ ഒരുക്കുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ ഡിസംബര്‍ 30 ന് ലിവര്‍പൂളില്‍
അലക്‌സ് വര്‍ഗീസ്: ‘വി ഫോര്‍ യു’ ഒരുക്കുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ ഡിസംബര്‍ 30 ന് ലിവര്‍പൂളില്‍. യു കെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡുകളിലൊന്നായ വി ഫോര്‍ മ്യൂസിക് കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹായിക്കുവാനായി ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ മ്യൂസിക് ഡാന്‍സ് ത്രില്ലറുമായെത്തുന്നു. ഡിസംബര്‍ മാസം 30 ന് ലിവര്‍പൂളിലെ സെന്റ്.മൈക്കിള്‍സ് ഐറീഷ് സെന്ററില്‍ …
യു.കെ.കെ.സി.എ കലണ്ടര്‍ പ്രകാശനം ചെയ്തു
യു.കെ.കെ.സി.എ കലണ്ടര്‍ പ്രകാശനം ചെയ്തു
ജോസ് പുത്തന്‍കളം: യു.കെ.കെ.സി.എ കലണ്ടര്‍ പ്രകാശനം ചെയ്തു. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2017 ലെ വര്‍ണ്ണ മനോഹരമായ കലണ്ടര്‍ പ്രകാശനം ചെയ്തു. യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്‌നാനായ സമുദായ അവബോധന സെമിനാര്‍ നടത്തുന്ന പ്രഗത്ഭ വാഗ്മിയായ ഫാ. ജോണ്‍ ചൊള്ളാനിക്കല്‍ യു.കെ.കെ.സി.എ സെക്രട്ടറി ജോസി നെടുംതുരുത്തി …
യു കെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍
യു കെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍
അലക്‌സ് വര്‍ഗീസ്: യു കെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍. കുറാഷ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് യുകെയിലെ ബാസില്‍ഡണ്‍ നിവാസിയായ, എറണാകുളം അങ്കമാലി സൗത്ത് സ്വദേശി സുധീഷ് ജോസഫ് വെങ്കല മെഡല്‍ നേടി അഭിമാനകരമായ വിജയം കരസ്ഥമാക്കി. ഉസ്ബക്കിസ്ഥാനിലെ പരമ്പരാഗത ആയോധന കലയായ ഖുറാഷിന് 3500 വര്‍ഷത്തെ പഴക്കമുണ്ട്. ചൈനീസ് തായ്‌പേയില്‍ നടന്ന …
നന്മയുടെ സന്ദേശവുമായി സാന്താക്‌ളോസ് മാഞ്ചസ്റ്ററില്‍; കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ പ്രൗഢോജ്വലമായി
നന്മയുടെ സന്ദേശവുമായി സാന്താക്‌ളോസ് മാഞ്ചസ്റ്ററില്‍; കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ പ്രൗഢോജ്വലമായി
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): ലോകസമാധാനത്തിന്റെയും നന്മ്മയുടെയും സന്ദേശം ഉയര്‍ത്തി,സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി മാഞ്ചെസ്റ്റെര്‍ കാത്തലിക് അസോസിയേഷന്റെ ക്രിസ്ത്മസ് കരോള്‍ പ്രൗഢഗംഭീരമായി പുരോഗമിക്കുന്നു. സാന്താക്‌ളോസിനൊപ്പം കരോള്‍ ഗാനങ്ങളും നൃത്തച്ചുവടുകളുമായി അസോസിയേഷന്‍ കുടുംബങ്ങളും അണിനിരന്നതോടെ ഏവര്‍ക്കും മനസില്‍ സൂക്ഷിക്കാവുന്ന ആഘോഷരാവുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കരോള്‍ മാഞ്ചസ്റ്ററിലെ ഭവനങ്ങളിലൂടെ പുരോഗമിക്കുകയാണ്.അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബിന്റെ നേതൃത്വത്തില്‍ …
ഈ ക്രിസ്മസ് നാളില്‍ നിങ്ങളുടെ ചെറിയ സഹായം ഇടുക്കിജില്ലാ സംഗമം നടത്തുന്ന ചാരിറ്റി നിരാലംബരായ രണ്ടു കുടുംബത്തിന് പുണ്യമായ് ഭവിക്കട്ടെ
ഈ ക്രിസ്മസ് നാളില്‍ നിങ്ങളുടെ ചെറിയ സഹായം ഇടുക്കിജില്ലാ സംഗമം നടത്തുന്ന ചാരിറ്റി നിരാലംബരായ രണ്ടു കുടുംബത്തിന് പുണ്യമായ് ഭവിക്കട്ടെ
ബെന്നി തോമസ്: മനുഷ്യ ജീവന്‍ പുല്‍ കൊടിക്കു തുല്യം എന്നതുപോലെ, ഇത് നമ്മുടെ കണ്മുന്‍പില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വളരെ ചെറുപ്പക്കാരിയായ ജോസിയുടെ വേര്‍പാട് നമുക്ക് ഏവര്‍ക്കും വലിയ ഒരു ആഹാതം ഉണ്ടാക്കി കടന്നുപോയി . ഇടുക്കിജില്ലാ സംഗമമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് അപ്പീല്‍ തുടങ്ങിയ ആഴ്ച്ചയില്‍ തന്നെ ആയിരുന്നു ജോസിയുടെ വേര്‍പാട് അതിനാല്‍ …
എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച
എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച
ജിജോ അരയത്ത്: എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച. യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 20 ഉച്ച കഴിഞ്ഞു 2 മണി മുതല്‍ …
ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ജനുവരി എട്ടിന്; ഉദ്ഘാടകന്‍ കൗണ്‍സിലര്‍ ടോം ആദിത്യ; മുഖ്യ പ്രഭാഷണത്തിന് പ്രശസ്ത സിനിമാതാരം എം.ആര്‍.ഗോപകുമാര്‍ എത്തും; ചടങ്ങിനോടനുബന്ധിച്ച് സിനിമാ പിന്നണിഗായകരുടെ നേതൃത്വത്തിലുള്ള ഗാനമേളയും

യുകെ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ജനുവരി എട്ടിന് ഏവണ്‍ സോമര്‍സെറ്റ് പോലീസ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകനായി അടുത്തിടെ പുലിമുരുകനില്‍ മൂപ്പനായി അഭിനയിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ചലച്ചിത്ര താരം എം.ആര്‍. ഗോപകുമാര്‍ പങ്കെടുക്കും. അറുപതോളം സിനിമകളിലും നിരവധി …
ജോസിക്ക് അന്തിമോപചാരം അര്‍പ്പിച് ഇടുക്കി ജില്ലാ സംഗമം
ജോസിക്ക് അന്തിമോപചാരം അര്‍പ്പിച് ഇടുക്കി ജില്ലാ സംഗമം
ബെന്നി തോമസ്: ഡിസംബര്‍ രണ്ടിന് നമ്മെ വിട്ടു പിരിഞ്ഞ ജോസിയുടെ മൃത ശരീരം ഇന്നലെ ഈസ്റ്റ് ബോണ്‍ ഔര്‍ ലേഡി പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ജോസിക്ക് അന്തിമയാത്രയും യുകെ മലയാളികള്‍ നല്‍കി.യുകെയുടെ വിവാദ ഭാഗത്തുനിന്നും ഇടുക്കിജില്ലക്കാരും മറ്റു മലയാളികളും പങ്കെടുത്തു. ഇടുക്കി …
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ ജനുവരി 8 ന്
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ ജനുവരി 8 ന്
മനോജ് പിള്ള: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ 08012017 ന് രാവിലെ പത്തു മണിക്ക്‌നടക്കുന്നതാണ്. മൂന്ന് യുക്മ പ്രതിനിധികളെ അംഗ അസോസിയേഷനില്‍ നിന്നും സ്വീകരിക്കുന്ന അവസാന തിയതി 040117 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.050117 ന് പ്രസിദ്ധികരിക്കുന്ന അന്തിമപട്ടികയിലെ പിശകുകള്‍(പേരിലോ അസോസിയേഷന്‍ പേരിലോവരുന്ന തെറ്റുകള്‍) 060117 ന് വൈകുന്നേരം 5 മണി …