സുജു ജോസഫ്: ഓരോ പ്രവാസിയ്ക്കും പറയാനുള്ള കുടിയേറ്റത്തെ കുറിച്ചും സഹനത്തെ കുറിച്ചുമായിരിക്കും. പ്രവാസത്തിന്റെ കയ്പുനീരും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും ഏറെ കുടിച്ചിറക്കിയ മലയാളിയെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തെ കുറിച്ച് അധികമൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ കാലഘട്ടം മാറികൊണ്ടിരിക്കുന്നതിന് അനുസരിച്ച് കുടിയേറ്റത്തിലും വ്യത്യാസമുണ്ടാകുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ‘ജ്വാല’യുടെ ക്രിസ്തുമസ് ലക്കത്തിലെ ലേഖനമായ കുടിയേറ്റത്തിന്റെ ഭൂമിയും കുടിയേറ്റക്കാരുടെ വര്‍ത്തമാനവും. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ …
ടോം ശങ്കൂരിക്കല്‍: ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുവാനും സംഗീതത്തിന്റെയും പൊട്ടിച്ചിരികളുടെയും മായാലോകത്ത് ആര്‍ത്തുല്ലസിക്കാനും യു കെ മലയാളികള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. സിനിമാ …
ജോസ് പുത്തന്‍കളം: യുകെകെസിഎ വനിതാഫോറം പ്രാരംഭ യോഗം 17ന് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗമായ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളുടെ പ്രാരംഭ യോഗം ഈ മാസം 17ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടത്തപ്പെടും. 17ന് രാവിലെ പതിനൊന്നിന് യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ പ്രാരംഭയോഗം ചേരും.യു.കെ.കെ.സി.എയുടെ ഓരോ യൂണിറ്റില്‍ നിന്നുമുള്ള …
സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി): യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 എന്നീ പ്രവര്‍ത്തനവര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ വിജ്ഞാപനം ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു പുറത്തിറക്കി. അതനുസരിച്ചു ദേശീയ ഇലക്ഷന്‍ ജനുവരി 28 ശനിയാഴ്ച നടക്കും. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ …
തളര്‍ന്നുകിടക്കുന്ന തോമസ് പോളിന് ക്രിസ്തുമസ് സമ്മാനമേകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ? എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായയത്തിലെ വാക്കണ്ടത്തില്‍ പൈലോയുടെ മകന്‍ 33 വയസ്സുള്ള തോമസ് പോള്‍ 2015 ജൂണ്‍ മാസത്തില്‍ തലച്ചോറില്‍ ഉണ്ടായ രക്ത ശ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് ഒപ്പറേഷന് വിധയനാവുകയും 30 ദിവസം കഇഡ വിലും 15 ദിവസം …
സഖറിയ പുത്തന്‍കളം: കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഖില യുകെ പുല്‍ക്കൂട് കരോള്‍ മത്സരത്തിനായി യൂണിറ്റുകള്‍ തീവ്രമായ ഒരുക്കത്തിലാണ്. ഒരു രാജ്യം മുഴുവനായും പുല്‍ക്കൂട് നിര്‍മിച്ച് ക്രൈസ്തവ വിശ്വാസം പ്രഘോഷിപ്പിക്കുന്ന ചാലകമായി മാറുവാന്‍ പോകുന്ന പുല്‍ക്കൂട് മത്സരത്തിന്റെ നിബന്ധനകള്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ഇടയിലും സഭാ നേതൃത്വതലത്തിലും …
ടോം ജോസ് തടിയംപാട്: യര്‌മൌത് മലയാളി അസോസിയേഷനും(GYMA) , മലയാളം യു കെ ടീമിനു ശേഷം സാലിസ്‌ബെറി മലയാളി അസോസിയേഷനും ജോസി ആന്റ്ണിയുടെ കുടുംബത്തിനു ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു. ഞങ്ങള്‍ ഇന്നലെത്തോടെ ജോസി ആന്റ്ണിക്ക് വേണ്ടി നടത്തിയ കുടുംബസഹായ ഫണ്ട് അവസാനിപ്പിച്ച് ഇന്നലെ വരെ ലഭിച്ച 4030 പൗണ്ട് .തിങ്കളാഴ്ച നാട്ടില്‍ പോകുന്ന …
ജിജി സ്റ്റീഫന്‍: പത്തു വറഷത്തെ കഠിന പരിശ്രമത്തിനുശേഷം വളരെ ചെറുപ്രായത്തില്‍ ‘ഓറിയന്റല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ലണ്ടനി’ല്‍നിന്നും ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രോജുവേഷന്‍ നേടിയ സെലിനി റോയി വളരെ അത്യപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനിലെ ബെക്ക് തീയറ്ററില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയില്‍ ഹാരോ മേയറില്‍നിന്നും സര്‍ട്ടിഫിക്കറ്റും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. ഓറിയന്റല്‍ ബോര്‍ഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ പോസ്റ്റ് …
ജിജി സ്റ്റീഫന്‍: പുല്‍ക്കൂട് മത്സരവും ചാരിറ്റി റാഫിളും ഒരുക്കി കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെ ‘ഫുള്‍ ബോണ്‍’ ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്. പുല്‍ക്കൂട് മത്സരവും …
ടോം ജോസ് തടിയംപാട: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച ജോസി ആന്റ്ണിയുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് മികച്ചപ്രതികാരണമാണ് UK മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചത് , ഇതുവരെ 4030 പൗണ്ട് ലഭിച്ചു ,ഇന്നലെ ചൊവ്വഴ്ച്ച കൊണ്ട് അവസാനിച്ചതായി അറിയിച്ചിരുന്നു എന്നാല്‍ ഒരു ദിവസം കൂടി കളക്ഷന്‍ തുടരണമെന്ന് …