അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ …
ബെന്നി തോമസ്: ആപത്തില്‍ തുറന്നമനസോടെ സഹായം ചൊരിഞ്ഞു ഇടുക്കിജില്ലാ സംഗമം ജോസി സഹായ നിധി രണ്ടുനാള്‍ കൊണ്ട് നാലായിരം പൗണ്ടിന് മുകളിലെത്തി പണം കുഞ്ഞിന്റെ അകൗണ്ടില്‍ കൈമാറും. എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന ഇടുക്കിജില്ലയില്‍ നിന്നും പ്രവാസികളായി യുകെയില്‍ കഴിയുമ്പോള്‍ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഏകമനസോടെ ഇടുക്കിജില്ലാ സംഗമത്തിന്റെ സുഹൃത്തുക്കള്‍ രണ്ടുനാള്‍ കൊണ്ട് ശേഹരിച്ചതു …
ജോസ് പുത്തന്‍കളം (കവന്‍ട്രി): യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആവേശകരമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എം.കെ ജോസഫ് മാധവപ്പള്ളിയില്‍ മെമ്മോറിയല്‍ ട്രോഫിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിന്റെ അനീഷ് സിബു സഖ്യം ജേതാക്കളായി. രണ്ടാം സ്ഥാനം സാജന്‍ പഴയമ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിക്ക് ബിര്‍മിങ്ഹാം യൂണിറ്റിലെ ബാബു ജോബി സഖ്യവും പാഷന്‍ ഹെല്‍ത്ത് കെയര്‍ സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം …
ജോസ് പുത്തന്‍കളം: യുകെകെസിഎ ബാഡ്മിന്റണ്‍ ശനിയാഴ്ച കവന്‍ട്രിയില്‍. യുകെകെസിഎയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ,ജൂനിയേഴ്‌സ് ഡബിള്‍സ് ബാഡ്മിന്റണ്‍ നാളെ കവന്‍ട്രിയിലെ മോറ്റ് ഹൗസ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടും. നാളെ രാവിലെ കൃത്യം ഒന്‍പതിന് ഉദ്ഘാടനം തുടര്‍ന്ന് 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. മെന്‍സ് ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് എം.കെ. ജോസഫ് മാധവപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും …
സാബു ചുണ്ടക്കാട്ടില്‍ (പ്രെസ്റ്റന്‍): കേരള ക്രിസ്തീയ സഭയിലെ ഏറ്റവും പ്രശസ്തനായ ഗാന രചയിതാവും, സംഗീത സംവിധായകനും , വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ രചനയും , സംഗീതവും നിര്‍വഹിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബംമഞ്ഞ് ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ വികാരി ജെനെറല്‍ ഫാ . തോമസ് പാറയടിക്കു നല്‍കി പ്രകാശനം …
ബെന്നി തോമസ്: ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ പ്രവാഹം ഒരാഴ്ചകൊണ്ട് തൊള്ളായിരം പൗണ്ടില്‍ എത്തി. ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ക്രിസ്തുമസിനോട് അനുബദ്ധിച്ചു നടത്തുന്ന ചാരിറ്റി യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായത്താല്‍ ഒരാഴിച്ച പിന്നിട്ടപ്പോള്‍ തൊള്ളായിരം പൗണ്ടില്‍ എത്തിയിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ …
ജോസ് പുത്തന്‍കളം: കലാ വിസ്മയങ്ങള്‍ തീര്‍ത്ത് യുകെകെസിവൈഎല്‍ 2016 കലാമേളക്ക് സമാപനം; ലിവര്‍പൂളും മാഞ്ചസ്റ്ററും സംയുക്ത ജേതാക്കള്‍. നവംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന യുകെകെസിവൈഎല്‍ കലാമേളയില്‍, യുകെകെസിവൈഎല്ലിന്റെ ചരിത്രത്തിലാദ്യമായി ക്‌നാനായ യുവജനങ്ങളെ ആവേശത്തിലാറാടിച്ചു കൊണ്ട് ആയിരങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, അവസാന ഫോട്ടോഫിനിഷില്‍ ഓവറോള്‍ കിരീടം മാഞ്ചസ്റ്ററും ലിവര്‍പൂളും …
കിസ്സാന്‍തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ’ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ‘ഗ്രേസ് ലാല്‍’ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും …
ജോണ്‍സണ്‍ കെ.എസ്: ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ). മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, …
ലണ്ടന്‍ ഹിന്ദുഐക്യവേദി: യുകെ കണ്ട എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം …