1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘കേളി’ കേരളപ്പിറവിയുടെ അറുപതാമത് വാര്‍ഷികം ആഘോഷിച്ചു
‘കേളി’  കേരളപ്പിറവിയുടെ അറുപതാമത് വാര്‍ഷികം ആഘോഷിച്ചു
അജിത് പാലിയത്ത്: കേരളപ്പിറവിയുടെ അറുപതാമത് വാര്‍ഷികം ‘ കേളി ‘ 13 നവംബര്‍ 2016 ഞായറാഴ്ച, ലണ്ടന്‍, ഈസ്റ്റ് ഹാമിലുള്ള ശ്രീ നാരായണ ഗുരു മിഷന്‍ ഹാളിള്‍ വെച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. യു.കെ മലയാളികള്‍ക്കിടയില്‍ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ‘കേളി’ കലാ, സാഹിത്യ, സാംസ്‌കാരിക …
ഒരു കുടുബം മുഴുവന്‍ രോഗാവസ്ഥയില്‍, ജീവിക്കാനുള്ള ആഗ്രഹവുമായി പത്തൊന്‍പതു വയസുള്ള ദിലീപ്, ഇവരെ സഹായിക്കാന്‍ ഇടുക്കിജില്ലാ സംഗമം നിങ്ങളുടെ മുന്‍പില്‍ സഹായ യാചന നടത്തുന്നു, സഹായിക്കൂ
ഒരു കുടുബം മുഴുവന്‍ രോഗാവസ്ഥയില്‍, ജീവിക്കാനുള്ള ആഗ്രഹവുമായി പത്തൊന്‍പതു വയസുള്ള ദിലീപ്,  ഇവരെ സഹായിക്കാന്‍ ഇടുക്കിജില്ലാ സംഗമം നിങ്ങളുടെ മുന്‍പില്‍ സഹായ യാചന നടത്തുന്നു, സഹായിക്കൂ
ബെന്നി തോമസ്: ഇടുക്കിജില്ലാ സംഗമം ഈ വര്ഷം ക്രിസ്‌റ്മസിനോട് അനുബന്ധിച്ചു നടത്തുന്ന പതിനാലാമതു ചാരിറ്റി കളക്ഷന് തുടക്കമായി . കഴിഞ്ഞ 13 തിയതി കൂടിയ ഇടുക്കിജില്ലാ സംഗമം കമ്മറ്റി യുടെ തീരുമാനപ്രകാരം കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ലഭിച്ച നിരവധി അപ്പീലുകളില്‍ നിന്നും കമ്മറ്റി അങ്ങഗള്‍ വിശദമായി ചര്‍ച്ച നടത്തി അതില്‍ നിന്നും വളരെ അധികം സഹായം …
സ്പീക്കറെ വരവേല്‍ക്കാനൊരുങ്ങി ചേതന യുകെ; കേരളപ്പിറവി ആഘോഷം നവംബര്‍ 19 ന് പൂളില്‍
സ്പീക്കറെ വരവേല്‍ക്കാനൊരുങ്ങി ചേതന യുകെ; കേരളപ്പിറവി ആഘോഷം നവംബര്‍ 19 ന് പൂളില്‍
സുജു ജോസഫ് (ബോണ്‍മൗത്ത്): യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ കേരളപ്പിറവി ആഘോഷവും വാര്‍ഷികാഘോഷവും നവംബര്‍ 19 ന് പൂളിലെ കാന്‍ഫോര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഉച്ച കഴിഞ്ഞു 3.45 ന് കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ പി രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്പീക്കറെ കൂടാതെ …
ഡെര്‍ബി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റാം ലെനിന്‍ സഖ്യം ജേതാക്കള്‍
ഡെര്‍ബി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റാം ലെനിന്‍ സഖ്യം ജേതാക്കള്‍
അലക്‌സ് വര്‍ഗീസ്: ഡെര്‍ബി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റാം ലെനിന്‍ സഖ്യം ജേതാക്കള്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലണ്ടനില്‍ നിന്നുമുള്ള റാം ലെനിന്‍ സഖ്യം ജേതാക്കളായി. ആദ്യന്തം ഉദ്വേഗം നിറഞ്ഞ് നിന്ന മത്സരത്തില്‍ നോര്‍ത്താംപ്റ്റണില്‍ നിന്നുമുള്ള ജിനി ജിജോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. യു കെ …
ടോണ്‍ടണ്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച ‘മധുരം മലയാളം’
ടോണ്‍ടണ്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച ‘മധുരം മലയാളം’
അനീഷ് ജോണ്‍: ടോണ്‍ടണ്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച മലയാളത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടിയായി ടോണ്‍ ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മധുരം മലയാളംപ്രകൃതി രമണീയമായ ചുറ്റുപാടില്‍ Cheddon Ftizpain Memorial Hall യില്‍ 06/11/2016 വൈകിട്ട് 4.30 ന് നടന്ന പ്രൗഢഗംഭീരായ ആഘോഷങ്ങള്‍ ആരംഭിച്ചത് ആവേശകരമായ ശിങ്കാരിമേളത്തോടെയാണ്. TMA Secretary ശ്രീ ബോബി ചാക്കോ …
ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ചേതന യുകെ ആദരിക്കുന്നു; മികച്ച വിജയം നേടിയ വിദ്യാര്തഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു
ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ചേതന യുകെ ആദരിക്കുന്നു;  മികച്ച വിജയം നേടിയ വിദ്യാര്തഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു
സുജു ജോസഫ്: ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ചേതന യുകെ ആദരിക്കുന്നു; മികച്ച വിജയം നേടിയ വിദ്യാര്തഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെ ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ആദരിക്കുന്നു. നവംബര്‍ …
അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കാലം: ഓര്‍മ്മപ്പെടുത്തലുമായി ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി
അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കാലം:  ഓര്‍മ്മപ്പെടുത്തലുമായി ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: സ്വതന്ത്രഭാഷണം ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലത്ത് അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ഭരണകൂട സംവിധാനങ്ങള്‍ കൂച്ചുവിലങ്ങിടുന്ന പ്രവണത ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്നതായി ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. ജ്വാല മാസികയുടെ 25ാം ലക്കമാണ് ഈ മാസം പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ സ്വാതന്ത്ര്യത്തിന്റേയും അടിത്തറ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന സത്യത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നത് നമുക്ക് ലഭിച്ചിരിക്കുന്ന ഭരണഘടനാ ആനൂകുല്യങ്ങള്‍ …
തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍, ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍
തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍, ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍
അലക്‌സ് വര്‍ഗീസ്: തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍… ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ നവംബര്‍ 12 ശനിയാഴ്ച ഡെര്‍ബി ഇററ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടക്കും.ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ …
ഡിസംബര്‍ രണ്ടാം വാരം ബിജു നാരായണനും, എലിസബത്ത് രാജുവും, ജോജി കോട്ടയവും യുകെയില്‍ എത്തുന്നു. ക്രിത്യന്‍ ഭക്തി ഗാനങ്ങളുമായി ലൈവ് മ്യുസിക് ഷോ ഗ്ലോറിയ ഡിസംബര്‍ 9 മുതല്‍
ഡിസംബര്‍ രണ്ടാം വാരം  ബിജു നാരായണനും, എലിസബത്ത് രാജുവും, ജോജി കോട്ടയവും യുകെയില്‍ എത്തുന്നു.  ക്രിത്യന്‍ ഭക്തി ഗാനങ്ങളുമായി ലൈവ് മ്യുസിക് ഷോ ഗ്ലോറിയ ഡിസംബര്‍ 9 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: മഞ്ഞു പെയ്‌യുന്ന ക്രിസ്മസ് രാവുകള്‍ക്കൊരുക്കമായി , വിണ്ണിലും മണ്ണിലും നക്ഷത്രദീപങ്ങള്‍ തെളിയുന്നു , ഒപ്പം ദൈവപുത്രന്റെ തിരുപ്പിറവിയുടെ ദീവ്യസന്ദേശം സ്വര്‍ഗ്ഗീയ സംഗീതമായി യുകെയിലെങ്ങും അലയടിക്കുവാന്‍ ഗ്ലോറിയ ലൈവ് ഡിവോഷണല്‍ സംഗീത സന്ധ്യയിലൂടെ ഒരുങ്ങുന്നു . മാനവ രക്ഷകനായി അവതരിച്ച ദൈവകുമാരന്റെ ജനനതിരുന്നാളിനായി നാടും നഗരവും ഒരുങ്ങുമ്പോള്‍ യുകെയിലെ ദൈവജനത്തിനു ഒരു ഉണര്‍ത്തുപാട്ടായി ക്രിസ്തീയ …
ആഘോഷ രാവ് സമ്മാനിച്ച് ഏഴാമത് യുക്മ ദേശീയ കലാമേളക്ക് കൊടിയിറങ്ങി
ആഘോഷ രാവ് സമ്മാനിച്ച് ഏഴാമത് യുക്മ ദേശീയ കലാമേളക്ക് കൊടിയിറങ്ങി
അനീഷ് ജോണ്‍: യുകെ മലയാളികള്‍ക്ക് ആഘോഷ രാവ് സമ്മാനിച്ച് യുക്മയുടെ ഏഴാമത് ദേശീയ കലാമേളയ്ക്ക് വാര്‍വിക്കില്‍ കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 1പതിനൊന്നു മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ പാതിരാത്രിയോടെയാണ് സമാപിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മിഡ്‌ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം സ്വന്തമാക്കി. മിഡ്‌ലാന്റസ് റീജനിലെ സ്റ്റഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍ (SMA),ബര്‍മിംഗ്ഹാം സിറ്റി മലയാളി …