1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാഗ്യലക്ഷ്മിക്ക് വോകിംഗ് കരുണ്യയുടെ സഹായമായ നാല്പത്തി നാലായിരത്തി നാനുറ്റിയിരുപതു രൂപ കൈമാറി
ഭാഗ്യലക്ഷ്മിക്ക് വോകിംഗ് കരുണ്യയുടെ സഹായമായ നാല്പത്തി നാലായിരത്തി നാനുറ്റിയിരുപതു രൂപ കൈമാറി
ഇടുക്കി : വോകിംഗ് കാരുണ്യയുടെ അന്പതിരണ്ടാമത് സഹായമായ നാല്പത്തിനാലായിരത്തി നാനുറ്റിയിരുപതു രൂപ ഇടുക്കി ജില്ലയില്‍ ഏലപ്പാറ പഞ്ചായത്ത് മെമ്പര്‍ മറിയം സെല്‍വി ഭാഗ്യലക്ഷ്മിക്ക് കൈമാറി. ബാഗ്യലക്ഷ്മിയുടെ ദുരിതവസ്ഥ വോകിംഗ് കരുണ്യയെ അറിയിച്ച യു കെ മലയാളിയായ സുധയുടെ മാതാവും തദവസരത്തില്‍ സന്നിഹിതയായിരുന്നു. പേരില്‍ മാത്രമേ ഭാഗ്യലക്ഷ്മിക്കും കുടുംബത്തിനും ഭാഗ്യമുള്ളു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ എന്ന മലയോര …
യുക്മ ദേശീയ നിര്‍വാഹക സമിതി യോഗവും കലാമേള ആഘോഷ കമ്മറ്റിയും ഞായറാഴ്ച കവന്‍ട്രിയില്‍
യുക്മ ദേശീയ നിര്‍വാഹക സമിതി യോഗവും കലാമേള ആഘോഷ കമ്മറ്റിയും ഞായറാഴ്ച കവന്‍ട്രിയില്‍
സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം ഒക്‌റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രി ഷില്‍ട്ടണ്‍ വില്ലേജ് ഹാളില്‍ നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിക്കും. യുക്മ ദേശീയ ഭാരവാഹികളും റീജിയണല്‍ പ്രസിഡണ്ട്മാരും നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി …
ചരിത്രം കുറിച്ച് യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍
ചരിത്രം കുറിച്ച് യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍
ജയകുമാര്‍ നായര്‍: മിഡ്‌ലാന്‍ഡസ് മലയാളി കളുടെ ഏറ്റവും വലിയ ഉത്സ്തവ മായ യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 22 ശനി യാഴ്ച്ച നോട്ടിഗ് ഹാമില്‍ വച്ചു നടക്കും. അസോസിയേഷന്‍ നുകളുടെ പങ്കാളിത്തം കൊണ്ടും മല്‍സരാര്‍ധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ന്‍ഡസ് റീ ജ ന്‍ ഇക്കുറി യുംചരിത്രം കുറിക്കും .പതി നേഴു …
ഞായറാഴ്ച വൈകീട്ട് മാഞ്ചസ്റ്റര്‍ മലയാളികളെ കാണാന്‍ പി സി ജോര്‍ജ് എത്തുന്നു
ഞായറാഴ്ച വൈകീട്ട് മാഞ്ചസ്റ്റര്‍ മലയാളികളെ കാണാന്‍ പി സി ജോര്‍ജ് എത്തുന്നു
സാബു ചുണ്ടക്കാട്ടില്‍: ജനപക്ഷ നായകനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ഈ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ലോങ്ങ്‌സൈറ്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ചേരുന്നു. മാഞ്ചസ്റ്ററിലും ചുറ്റുവട്ടങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കും.മാഞ്ചസ്റ്ററിലെ ജനപക്ഷ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പൂഞ്ഞാറിന്റെ അമരക്കാരന് സ്വീകരണം നല്‍കുന്നത്. കക്ഷിരാഷ്ട്രീയ ജാതിമത …
ബിലാത്തി പ്രണയം പ്രീമിയര്‍ ഷോ സൂപ്പര്‍ ഹിറ്റ്!!! ആദ്യ പ്രദര്‍ശനം ലണ്ടനില്‍ ഹൗസ് ഫുള്‍
ബിലാത്തി പ്രണയം പ്രീമിയര്‍ ഷോ സൂപ്പര്‍ ഹിറ്റ്!!! ആദ്യ പ്രദര്‍ശനം ലണ്ടനില്‍ ഹൗസ് ഫുള്‍
ജോസഫ് കനേഷ്യസ്: ഏറെ കാത്തിരിപ്പിന് ശേഷം യുകെ മലയാളികളുടെ സിനിമ ഒരു ബിലാത്തി പ്രണയം ലണ്ടനിലെ ബോളിയന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ നിറഞ്ഞ ആവേശത്തോടെയാണ് യുകെ മലയാളികള്‍ സിനിമയെ വരവേറ്റത്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമക്ക് കിട്ടാത്തത്ര വരവേല്‍പ്പാണ് ലണ്ടനിലെ മലയാളികളുടെ സിനിമയ്ക്ക് ലഭിച്ചത്. 4 മണിയോട് കൂടി ഷോ ആരംഭിക്കുമ്പോള്‍ തിയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. പലര്‍ക്കും സിനിമ …
പാലാ സംഗമത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി
പാലാ സംഗമത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി
ജോബി ജോസ്: മൂന്നാമത് പാലാ സംഗമം 22ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലാ സ്വദേശികൂടിയായ സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ നല്ല ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നേ രില്‍ കാണുന്നതിനും അനുഗ്രഹങ്ങള്‍ വാങ്ങുന്നതിനുമായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഭൂരിപക്ഷം പാലാ സ്വദേശികളും സംഗമത്തിനായി എത്തിച്ചേരും. പാലായില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും യുകെയില്‍ താമസിക്കുന്ന എല്ലാവരെയും …
യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ നോര്‍വിച്ച് ചാമ്പ്യന്മാര്‍; ഇപ്‌സ്വിച്ചിന് രണ്ടാം സ്ഥാനം, താര പരിവേഷത്തോടെ കലാമേള വേറിട്ടതായി
യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ നോര്‍വിച്ച് ചാമ്പ്യന്മാര്‍; ഇപ്‌സ്വിച്ചിന് രണ്ടാം സ്ഥാനം, താര പരിവേഷത്തോടെ കലാമേള വേറിട്ടതായി
പി ആര്‍ ഒ, ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍: ബാസില്‍ഡണില്‍ ശനിയാഴ്ച നടന്ന യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിണല്‍ കലാമേള താര തിളക്കം കൊണ്ടും ആവേശോജ്വലമായ മത്സരം കൊണ്ടും വേറിട്ടു നിന്നൂ. സിനിമാ നടി ശോഭന തിരികൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനൂകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നൂ. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം …
നോര്‍ത്ത് വെസ്റ്റ് കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി
നോര്‍ത്ത് വെസ്റ്റ് കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി
ഒക്ടോബര്‍ 15 ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ …
ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ടൂര്‍ണ്ണമെന്റ്, ബര്‍മിംങ്ഹാം ജേതാക്കള്‍
ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ടൂര്‍ണ്ണമെന്റ്, ബര്‍മിംങ്ഹാം ജേതാക്കള്‍
ഡോണി സ്‌കറിയ: യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധിയായ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ , ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ,പ്രമുഖ ടീമുകള്‍ അണിനിരന്ന ഓള്‍ യു കെ വോളീബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായിക്കൊണ്ട് കേരള വോളീബോള്‍ ക്ലബ്ബ് ബര്‍മിംങ്ഹാം അലൈഡ് ഫിനാല്‍ഷ്യല്‍ കംമ്പനി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും 301 പൌണ്ടിന്റെ …
ഫാ. ജോണ്‍ ചൊള്ളയാനി ഒ. എഫ്. എം യുകെയില്‍
ഫാ. ജോണ്‍ ചൊള്ളയാനി ഒ. എഫ്. എം യുകെയില്‍
ജോസ് പുത്തന്‍കളം: ഫാ. ജോണ്‍ ചൊള്ളയാനി ഒ. എഫ്. എം യുകെയില്‍ ബര്‍മ്മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സാമുദായിക അവബോധന സെമിനാറുകള്‍ നയിക്കുവാന്‍ ഫാ. ജോണ്‍ ചൊള്ളയാനി യുകെയില്‍ എത്തി. യു.കെ.കെ.സി.എ യൂണിറ്റ് /റീജിയണല്‍ തലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, വൈസ് പ്രസിഡന്റ് ജോസ് …