1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, കെറ്ററിംങ്ങില്‍ നടത്തിയ ഓണാഘോഷം ഉല്‍സവമായി
ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, കെറ്ററിംങ്ങില്‍ നടത്തിയ ഓണാഘോഷം ഉല്‍സവമായി
അജിത് പാലിയത്ത്: ചുരുങ്ങിയ നാളുകൊണ്ടുതന്നെ യുക്കെ മലയാളികള്‍ക്കിടയില്‍ തനത് സ്ഥാനം നേടിയ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂക്കെ ഇക്കൊല്ലത്തെ ഓണാഘോഷം വളരെ ഉല്‍സാഹത്തോടും സന്തോഷത്തോടും കൂടി ആഘോഷിച്ചു. ഓണത്തിന്റെ നാടന്‍ ഓര്‍മ്മകള്‍ പങ്കു വെച്ചും ഓണക്കളികളും വളളംകളികളുമായി നടത്തിയ പരിപാടികള്‍ ആബാല വൃദ്ധം ജനങ്ങള്‍ക്കും ഓണപ്പുലരിയുടെ പൊലിമ സമ്മാനിച്ചുകൊണ്ട് കൊഴുപ്പേകി. ബിര്‍മ്മിങ് ഹാമിലെ വളര്‍ന്നുവരുന്ന കൊച്ചു …
യുക്മ നാഷണല്‍ കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യുവാനും സുവര്‍ണ്ണാവസരം
യുക്മ നാഷണല്‍ കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യുവാനും സുവര്‍ണ്ണാവസരം
സജീഷ് ടോം: ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒക്‌റ്റോബര്‍ ഒന്ന്, എട്ട് തീയതികളിലായി മൂന്ന് റീജിയണല്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്‌റ്റോബര്‍ പതിനഞ്ച്, ഇരുപത്തിരണ്ട് തീയതികളില്‍ നാല് റീജിയണല്‍ കലാമേളകള്‍ കൂടി അരങ്ങേറുമ്പോള്‍ ദേശീയ കലാമേളയില്‍ മാറ്റുരക്കുന്ന കലാകാരന്മാരും കലാകാരികളും ആരൊക്കെയെന്ന ആകാംക്ഷക്ക് വിരാമമാകും. നവംബര്‍ അഞ്ച് ശനിയാഴ്ച കവന്‍ട്രിയില്‍ …
വിദ്യാരംഭം 11 നു ദീപാവലി ആഘോഷങ്ങള്‍ 29 നു ഈ മാസം രണ്ടു പരിപാടികളുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
വിദ്യാരംഭം 11 നു ദീപാവലി ആഘോഷങ്ങള്‍ 29 നു ഈ മാസം രണ്ടു പരിപാടികളുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
എ. പി. രാധാകൃഷ്ണന്‍: ഇന്ന് പൂജവെപ്പ്; കുരുന്നുകള്‍ക്ക് ഇനി അക്ഷര പുണ്യത്തിന്റെ നിറവ്, നവരാത്രി അതിന്റെ അവസാനത്തെ മൂന്ന് ദിവസത്തേക്ക് എത്തിക്കഴിഞ്ഞു. നാളെ അടച്ചുപൂജയായ മഹാനവമിയും ചൊവാഴ്ച വിജയദശമിയും ആചരിക്കും. വര്‍ണാഭമായ ഓണാഘോഷങ്ങള്‍ക്ക് ശേഷം അടുത്ത മഹത്തായ ദിവസത്തിനായി ലണ്ടന്‍ ഹിന്ദു ഐക്യവേദി തയാറായി കഴിഞ്ഞു. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന വിദ്യാരംഭം അഥവാ എഴുത്തിനിരുത്തല്‍ ഈ …
യുക്മ സൗത്ത് വെസ്റ്റ് കലാമേള ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന് മൂന്നാം തവണയും കിരീടം. രണ്ടാം സ്ഥാനത്ത് സാലിസ്ബറി മലയാളി അസ്സോസിയേഷന്‍; കലാതിലകം ബെനീറ്റ ബിനുവിന്; കലാപ്രതിഭ ജൊഹാന്‍ സ്റ്റാലിന്‍
യുക്മ സൗത്ത് വെസ്റ്റ് കലാമേള ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന്  മൂന്നാം തവണയും കിരീടം. രണ്ടാം സ്ഥാനത്ത് സാലിസ്ബറി മലയാളി അസ്സോസിയേഷന്‍; കലാതിലകം ബെനീറ്റ ബിനുവിന്; കലാപ്രതിഭ ജൊഹാന്‍ സ്റ്റാലിന്‍
ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്റ്റ് കലാമേളക്ക് ആവേശോജ്വലമായ സമാപനം. ബോണ്‍മൗത്തിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക്ക് സ്‌കൂളില്‍ നടന്ന കലാമേളക്ക് റീജിയണിലെ അസ്സോസിയേഷനുകളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിച്ച കലാമേളയില്‍ ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന്‍ 130 പോയിന്റ് നേടി മൂന്നാം തവണയും ഓവറാള്‍ ചാമ്പ്യന്മാരായി. സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ 100 …
പ്രസ്റ്റണ്‍ മെത്രാഭിഷേകം ”മറക്കരുതേ ഈ 15 പ്രധാന കാര്യങ്ങള്‍’
പ്രസ്റ്റണ്‍ മെത്രാഭിഷേകം ”മറക്കരുതേ ഈ 15 പ്രധാന കാര്യങ്ങള്‍’
ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്: പ്രസ്റ്റണ്‍ മെത്രാഭിഷേകം ”മറക്കരുതേ ഈ 15 പ്രധാന കാര്യങ്ങള്‍.’ മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ‘ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത’ ഉത്ഘാടനത്തിനുമായി എത്തുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഏറ്റവും പ്രധാനപ്പെട്ട ’15’ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ… 1. എന്‍ട്രി പാസ് ഇല്ലാത്ത ആര്‍ക്കും സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടക്കാനാവില്ല എന്നതിനാല്‍ ആരും …
യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം, മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റീജിയണല്‍ കമ്മറ്റിയും
യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം, മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റീജിയണല്‍ കമ്മറ്റിയും
പി ആര്‍ ഒ, ഈസ്റ്റ് ആംഗ്‌ളീയ റീജിയണ്‍: ഈസ്റ്റ് ആംഗ്‌ളീയ റീജിയണ്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. പാദങ്ങളില്‍ ചിലങ്കകള്‍ അണിഞ്ഞ മത്സരാര്‍ത്ഥികള്‍ സ്റ്റേജില്‍ വിസ്മയം തീര്‍ക്കാനായി തയ്യാറെടുക്കുന്നതിലൂടെ യുക്മ സ്‌നേഹികളൂടെ ആവേശം വാനോളം ഉയര്‍ന്നൂ. ഒക്ടോബര്‍ 15!ാം തീയതി ശനിയാഴ്ച ബാസില്‍ടണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കുളിലാണ് ഈസ്റ്റ് ആംഗ്‌ളീയ മലയാളികളുടെ കലാ മാമാങ്കത്തിന് …
യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 12
യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 12
യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 12. യുക്മ മിഡ്‌ലാന്‍ഡ് സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍ വെച്ചു നടക്കും . അംഗ സംഘടന കളില്‍നിന്നും കലാമേള യിലെ വിവിധ മത്സരങ്ങളിലേക്ക് പങ്കെടുക്കു ന്നവരുടെ പേരുവിവരങ്ങള്‍ ഒക്ടോബര്‍ 12 .നു മുന്‍പായി . നിശ്ചിത …
റ്റോണ്‍ടണ്‍ മലയാളി അസോസിയേഷന്റെ (ടിഎംഎ) പുതിയ ഭരണസമിതി അധികാരമേറ്റു
റ്റോണ്‍ടണ്‍ മലയാളി അസോസിയേഷന്റെ (ടിഎംഎ) പുതിയ ഭരണസമിതി  അധികാരമേറ്റു
അനീഷ് ജോണ്‍: യുകെയിലെ സൗത്ത് വെസ്റ്റ് സോമെര്‍സെറ്റിലെ ടൗണ്‍ടോണിലുള്ള മലയാളീ അസോസിയേഷന്‍ ആയ ടി എം എ യുടെ 20162018 കാലയളവിലേക്കുള്ള ഭാരവാഹികളെ 01/10/2016 യില്‍ ടോണ്‍ടണ്ണിലേ ലെ ട്രീഡെന്റ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തികച്ചും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയാണുണ്ടായത്. ടി എം എ യിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആണ് തെരെഞ്ഞെടുപ്പ് നടന്നത് . …
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി
അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാല്‍ഫോര്‍ഡ് സെന്റ് ജെയിംസ് ഹാളില്‍ രാവിലെ പൂക്കളമിട്ട് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍, സാല്‍ഫോര്‍ഡിലെ മലയാളി കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഭവസദ്യദ്ധമായ ഓണസദ്യയില്‍ സന്തോഷപൂര്‍വ്വo പങ്കുചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ താലപ്പൊലികളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മഹാബലി തമ്പുരാന് ഉജ്വല …
ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്‌സ് ഹീത്തില്‍ വര്‍ണ്ണാഭമായി; പ്രമോഷണല്‍ വീഡിയോ ഒറ്റ ദിവസം കണ്ടത് അയ്യായിരം പേര്‍
ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്‌സ് ഹീത്തില്‍ വര്‍ണ്ണാഭമായി;  പ്രമോഷണല്‍ വീഡിയോ ഒറ്റ ദിവസം കണ്ടത് അയ്യായിരം പേര്‍
ജിജോ അറയത്ത്: ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്‌സ്ഹീത്തില്‍ വര്‍ണ്ണാഭമായി ; പ്രമോഷണല്‍ വീഡിയോ ഒറ്റ ദിവസം കണ്ടത് അയ്യായിരം പേര്‍. മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ എന്ന ഈരടികള്‍ അ്‌ന്വര്‍ത്ഥമാക്കി കൊണ്ട് ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷനുകളായ ഹമ്മും എഫ്.എഫ്.സിയും സംയുക്തമായി ഹേവാര്‍ഡ്‌സ്ഹീത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓണം ആഘോഷിച്ചു. അത്തം നാളില്‍ ആരംഭിച്ച …