1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്
കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്
ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നാളെ, സെപ്റ്റംബര്‍ 17ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഹാവേര്‍ ഹില്‍ ഹാളില്‍ വച്ച് നടക്കും. അതിവിപുലമായി ആഘോഷിക്കുന്നതായിരിക്കും. ആഘോഷങ്ങള്‍ കൂടുതല്‍ ഗംഭീരമാക്കുവാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന കലാകായിക …
എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ഓണാഘോഷം ശനിയാഴ്ച, വിപുലമായ ഒരുക്കങ്ങളോടെ സംഘാടകസമിതി
എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ഓണാഘോഷം ശനിയാഴ്ച, വിപുലമായ ഒരുക്കങ്ങളോടെ സംഘാടകസമിതി
മാമ്മന്‍ ഫിലിപ്പ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്): യുകെയിലെ പ്രബല മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 17/09/16, ശനിയാഴ്ച 9.30 ന് ന്യൂകാസിലിലെ എന്‍ സി എച്ച് എസ് സയന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നു. വിവിധയിന കായിക വിനോദ മത്സരങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിക്ക് അംഗങ്ങള്‍ ഒരുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, …
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം ശനിയാഴ്ച
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം ശനിയാഴ്ച
അലക്‌സ് വര്‍ഗീസ്: ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു ഓണം കൂടി വരവായി.മറുനാട്ടില്‍ കഴിയുന്നവരാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ ഓണത്തെ ആഘോഷമാക്കി മാറ്റുന്നതെന്ന് നിസംശയം പറയാം.കേരളത്തില്‍ തിരുവോണം കഴിഞ്ഞാല്‍ ഓണം പോയ്മറയും പക്ഷേ നമ്മള്‍ പ്രവാസികളുടെ ഓണാഘോഷത്തിനു തുടക്കം മാത്രമേ ആകുന്നുള്ളു.ഈ വര്‍ഷത്തെ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17/09/2016,ശനിയാഴ്ച വിഥിങ്ടന്‍ രാധാകൃഷ്ണ ടെംപിളില്‍ (ഗാന്ധിഹാള്‍) …
ഉത്സവലഹരിയില്‍ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍. ജി എം എ യുടെ 14ആമത് ഓണാഘോഷം തിരുവോണക്കാഴ്ച സെപ്റ്റംബര്‍ 17നു. ചിരിയുടെ അമിട്ടിന് തിരി കൊടുക്കാന്‍ പ്രശാന്ത് കാഞ്ഞിരമറ്റവും സംഗീത മഴയുമായി വിദ്യാ ശങ്കറും സുപ്രഭ നായരും.

ടോം ശങ്കൂരിക്കല്‍: 2002ഇല്‍ സ്ഥാപിതമായ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ 14 മത് ഓണാഘോഷ മേളയായ തിരുവോണക്കാഴ്ച 2016 ഒരു ഉത്സവമായി കൊണ്ടാടുവാന്‍ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ വരുന്ന 17ന് ശനിയാഴ്ച ഗ്ലോസ്റ്ററിലെ പ്രശസ്ത ഗ്രാമര്‍ സ്‌കൂളായ ക്രിപ്റ്റ് സ്‌കൂളില്‍ വെച്ച് രാവിലെ 10 മണിക്ക് താലപ്പൊലിയും, ചെണ്ടമേളവും, ആര്‍പ്പുവിളിയും കുരവയുമായി കൊടികയറുന്ന …
യുകെയിലെ എല്ലാ മലയാളികള്‍ക്കും മാതൃകയായി മാല്‍വേണ്‍ മലയാളികള്‍ തിരുവോണ നാളില്‍ തന്നെ പന്ത്രണ്ടാം തവണയും ഓണാഘോഷങ്ങള്‍ കെങ്കേമമാക്കി
യുകെയിലെ എല്ലാ മലയാളികള്‍ക്കും മാതൃകയായി മാല്‍വേണ്‍ മലയാളികള്‍ തിരുവോണ നാളില്‍ തന്നെ പന്ത്രണ്ടാം തവണയും ഓണാഘോഷങ്ങള്‍ കെങ്കേമമാക്കി
നോബി കെ ജോസ്: മറ്റുള്ള മലയാളി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകിച്ച് ഔദ്യോദിക പദവികള്‍ ഒന്നുമില്ലാതെ എല്ലാവരും തുല്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്ന ജോലി പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തോടെ പ്രവര്‍ത്തിക്കുന്ന യുകെയിലെ ഒരു ചെറിയ മലയാളികൂട്ടായ്മയാണ് മാല്‍വേണ്‍ മലയാളികള്‍. സ്ത്രീകളും കുട്ടികളും ചേര്‍ന്നു അത്തപൂക്കളം ഇട്ടു തുടങ്ങിയ ഓണാഘോഷം , താലപ്പൊലിയേന്തിയ കുട്ടികള്‍ …
ലിവര്‍പൂളില്‍ ആദ്യമെത്തിയ നഴ്‌സിനേയും ആദ്യമെത്തിയ മലയാളിയേയും ആദരിച്ചു കൊണ്ട് LIMA മലയാളി ചരിത്രവീഥിയില്‍ പുതിയ നാഴികക്കല്ലുകള്‍ വിതക്കുന്നു
ലിവര്‍പൂളില്‍ ആദ്യമെത്തിയ നഴ്‌സിനേയും ആദ്യമെത്തിയ മലയാളിയേയും ആദരിച്ചു കൊണ്ട് LIMA മലയാളി ചരിത്രവീഥിയില്‍ പുതിയ നാഴികക്കല്ലുകള്‍  വിതക്കുന്നു
ടോം ജോസ് തടിയംപാട്: ലിവര്‍പൂളിലെ ആദ്യ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA) ഓണഘോഷതോടൊപ്പം ലിവര്‍പൂളില്‍ ആദ്യമെത്തിയ മലയാളി കൊച്ചി സ്വദേശി മംഗലത്ത് പയ്യംബിള്ളില്‍ നാരായണന്‍ പ്രഭാകര്‍ജിയെയും ലിവര്‍പൂളില്‍ ആദ്യമായിയെത്തി നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ച കോട്ടയം കീഴൂര്‍ സ്വദേശി കുന്നശ്ശേരിയില്‍ തെരേസ അബ്രഹതെയും ആദരിച്ചു കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ചരിത്രത്തില്‍ ഒരു …
അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3, 4 തീയതികളില്‍
അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3, 4 തീയതികളില്‍
സാബു ചുണ്ടക്കാട്ടില്‍: അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3, 4 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ …
വടംവലിയുടെ കൈകരുത്തില്‍ യുകെയില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ തന്നെ ഒന്നാമത്
വടംവലിയുടെ കൈകരുത്തില്‍ യുകെയില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ തന്നെ ഒന്നാമത്
ബെന്നി തോമസ്: വടംവലിയുടെ കൈകരുത്തില്‍ യുകെയില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ തന്നെ ഒന്നാമത്. കേരളീയരുടെ ഉത്സവമായ തിരുവോണത്തോടു അനുബന്ധിച്ചു യുകെയിലെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടന്നഓള്‍ യുക്കെ വടംവലി മത്സരം യുകെയുടെ വിവിധ ഭാഗത്തുനിന്നും എത്തിയ നിരവധി ആയ ടീമുകളുടെ കരുത്തുറ്റ ആവേശ കരമായ മത്സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഹോഷത്താലും ആര്‍പ്പുവിളികളാലും ബിര്‍മിങ്ഹാം …
‘ഡാന്‍ഡിംഗ് ഡ്രംസ് ട്രാന്‍സ്’, മനംമയക്കുന്ന നൃത്തച്ചുവടുകളുമായി ശോഭന വീണ്ടും യുകെയില്‍
‘ഡാന്‍ഡിംഗ് ഡ്രംസ് ട്രാന്‍സ്’, മനംമയക്കുന്ന നൃത്തച്ചുവടുകളുമായി ശോഭന വീണ്ടും യുകെയില്‍
അലക്‌സ് വര്‍ഗീസ്: ‘ഡാന്‍ഡിംഗ് ഡ്രംസ്’ എ നൃത്ത ശില്‍പവുമായി പ്രശസ്ത നര്‍ത്തകിയും ചലച്ചിത്രതാരവുമായ ഉര്‍വശി ശോഭന വീണ്ടും യുകെയിലെത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ‘കൃഷ്ണ’ നൃത്തശില്‍പത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷമാണ് പതിനാലംഗ സംഘം യുകെയില്‍ മൂന്നിടങ്ങളിലായി ഡാന്‍സിംഗ് ഡ്രംസ് അവതരിപ്പിക്കുത്. 2016 ഒക്ടോബര്‍ 15ന് ലണ്ടന്‍ മൈല്‍ ഏന്‍ഡ് ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഹാളിലും 16ന് എയില്‍സ് …
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 11ന് ന്യൂകാസില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല. രാവിലെ അത്തപൂക്കളത്തോടു …