മാമ്മന്‍ ഫിലിപ്പ്: 2016 ലെ യുക്മ കലാമേളകള്‍ക്ക് ഇതാ കേളികൊട്ട് ഉയരുകയാണ്. യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി എല്ലാ റീജിയനുകളിലെയും കലാമേളകള്‍ പ്രഖ്യാപിക്കപ്പെടുകഴിഞ്ഞു. നവംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ കലാമേള ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ കവന്‍ട്രിയില്‍വച്ച് നടക്കും. ഇത് മൂന്നാം തവണയാണ് ദേശീയ കലാമേള മിഡ്‌ലാന്‍ഡ്‌സ് റീജിയനെ തേടിയെത്തുന്നത്. കവന്‍ട്രി കേരളാ …
അലക്‌സ് വര്‍ഗീസ്: യു കെയിലെ പ്രമുഖ മലയാളി സംലടനകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഓണാഘോഷം 2016 ‘ സെപ്റ്റംബര്‍ 17 ശനിയാഴ്ച ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 11ന് ആരംഭിക്കും.രാവിലെ പൂക്കളമിട്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്.തുടര്‍ന്ന് അംഗങ്ങളുടെ വാശിയേറിയ വടംവലി മത്സരം നടക്കും. വടംവലി മത്സരങ്ങള്‍ക്ക് ശേഷം …
സുജു ഡാനിയേല്‍ (വാട്‌ഫോഡ്): കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ (ഞായറാഴ്ച )വാട്‌ഫോഡിലെ വെസ്റ്റ്ഫീല്‍ഡ് കമ്മ്യുണിറ്റി സ്‌പോട്‌സ് സെന്ററില്‍ വച്ച് നടക്കും.ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി മത്സരമുണ്ടായിരിക്കും. കുട്ടികള്‍ക്ക് 5 ഉം മുതിര്‍ന്നവര്‍ക്ക് 10 ഉം …
പതിവ് തെറ്റിക്കാതെ ഇത്തവണയും തിരുവോണ നാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ മാല്‍വേണ്‍ മലയാളികള്‍ തയ്യാറെടുപ്പു തുടങ്ങി. യുകെയിലെ മറ്റു മലയാളി കൂട്ടായ്മകളില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന മാല്‍വനിലെ മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ 11 വര്‍ഷമായി എല്ലാ തിരക്കുകളും മാറ്റിവച്ചു തിരുവോണനാളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഓരോതവണയും എന്തെങ്കിലുമൊക്കെ പുതുമകള്‍ കൊണ്ടുവന്നു ഓണാഘോഷത്തിന് …
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ”തിരുവോണം” സെപ്തംബര്‍ 17 ന്. കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘തിരുവോണാഘോഷം ഈ മാസം 17ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കേംബ്രിഡ്ജ് നെതെര്‍ഹാള്‍ സ്‌കൂളില്‍ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ ചാന്‍സിലര്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാക്കനെസ്സ് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം 6 …
സ്വന്തം ലേഖകന്‍: യേശുവിന്റെ കാരുണ്യം, മദര്‍ തെരേസക്ക് ഗാനാഞ്ജലിയുമായി ജെസ്‌വിന്‍ പടയാറ്റിലും സംഘവും. ഗാനം വരികളെഴുതി ഈണം നല്‍കിയത് ജെസ്‌വിനാണ്. ഒപ്പം ബിജു കറുകുറ്റിയും ബിനാ റോസയും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫാ. വര്‍ഗീസ് മാണിക്കത്തിന്റെ പിന്തുണയോടെ തയ്യാറാക്കിയ ഈ ആല്‍ബം അവതരിപ്പിക്കുന്നത് KCYM പന്തക്കല്‍ ആണ്. ഗാനം കാണാം…
എല്‍ സജി: KCWA യുടെ ആഭിമുഖ്യത്തില്‍ 41 മത് ഓണാഘോഷപരിപാടി യുടെ ഭാഗമായുള്ള ഓണസദ്യ സെപ്റ്റംബര്‍ 4 നു അത്തം നാളില്‍ ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വെച്ച് അതി വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഉച്ചക്ക് 1230 നു സംഘടിപ്പിച്ച ഓണസദ്യ 1530 വരെ തുടര്ന്നു. സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതും ഇടമുറിയാതെ ആളുകള്‍ എത്തിക്കൊണ്ടിരുന്നതും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. …
ബെന്നി മേച്ചേരിമണ്ണില്‍: കേരളീയരുടെ മാത്രം അഘോഷമായ തിരുവോണ ഉത്സവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ അവസരത്തില്‍ യുകെയിലെ കായിക പ്രേമികള്‍ക്കായ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്ന കരുത്തിന്റെയും,ബലത്തിന്റെയും,ശ്വാസ നിയന്ത്രണത്തിന്റെയും ത്രസിപ്പിക്കുന്ന അവേശകരമായ വടംവലി മത്സരം ഈ ഞായറാഴ്ച ബര്‍മിംഹാം വേദിയാകും. ഈ ആവേശകരമായ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യുക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ടീമുകള്‍ രജിസ്‌ടേഷന്‍ പൂര്‍ത്തിയായി …
അലക്‌സ് വര്‍ഗീസ്: ലോകമെമ്പാടും മലയാളികളും മലയാളി സംഘടനകളും ഓണമാഘോഷിക്കുമ്പോള്‍ യു കെയില്‍ ലിവര്‍പൂളിനടുത്ത് ബര്‍ക്കിന്‍ ഹെഡില്‍ മലയാളി സoഘടനകളല്ല ഓണാഘോഷം സംഘടിപ്പിച്ചത്, ബര്‍ക്കിന്‍ ഹെഡ് സീറോ മലബാര്‍ കാത്തലിക് കമൂണിറ്റിയാണ്. ബര്‍ക്കിന്‍ഹെഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയ ഗുരുവായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയും ട്രസ്റ്റിമാരായ ജോഷി ജോസഫ്, ജോസഫ് ജോര്‍ജ്, ബിജു ജോര്‍ജ് എന്നിവരാണ് ഓണാഘോഷത്തിന് …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടനിലെ ശ്രദ്ധേയമായ മലയാളി അസ്സോസ്സിയേഷന്‍. ‘സര്‍ഗ്ഗം സ്റ്റീവനേജിന്റെ’ വര്‍ണ്ണാഭമായ ഓണോത്സവത്തിന് ശനിയാഴ്ച കൊടിയിറങ്ങും.സര്‍ഗ്ഗം കുടുംബാംഗങ്ങളും,സുഹൃദ് വൃന്ദവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നോണ ആഘോഷം ശനിയാഴ്ച മുഴു ദിന പരിപാടികളുമായി വിപുലവും,പ്രൗഢ ഗംഭീരവുമായി ഒരുങ്ങി പടിവാതിക്കലില്‍ എത്തിനില്‍ക്കുകയായി. ഓണാഘോഷത്തോടനുബന്ധിച്ചു ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിറഞ്ഞു നിന്ന വാശിയും,ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ നിഴലിച്ച പോരാട്ടവും, അത്‌ലറ്റിക്‌സ്, ഓണം കളികളിലെ …