ജിജോ അറയത്ത്: മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേവാര്‍ഡ്‌സ്ഹീത്തില്‍ അടുത്ത ഞായറാഴ്ച നടത്തപ്പെടുന്നു. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേവാര്‍ഡ്‌സ്ഹീത്തില്‍ ഈ വരുന്ന ഞായറാഴ്ച (21/08/16) ന് രാവിലെ ആരംഭിക്കുന്നു. യുകെയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ ഉടന്‍ തന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനം …
ജിജോ അറയത്ത്: ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വനിതകളുടെ ഫല്‍ഷ് മൊബ് യുകെയില്‍.മലയാളികള്‍ക്ക് അഭിമാനമായി ടെല്‍മയും ടോംസിയും ക്രിസ്റ്റീനയും. ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വനിതകളുടെ ഫല്‍ഷ് മൊബ് ലണ്ടനിലെ ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ അരങ്ങേറി.70ാമത് ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് ഇന്നലെ ഫല്‍ഷ് മൊബ് അരങ്ങേറിയത്.ഇന്ത്യന്‍ ലേഡീസ് ഇന്‍ യുകെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഫല്‍ഷ്‌മൊബ് അരങ്ങേറിയത്.ഉത്തരേന്ത്യയില്‍ വനിതയായ …
സുജു ജോസഫ്: ജ്വാലയുടെ ആഗസ്‌ററ് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് , മലയാള സിനിമയിലെ ബുദ്ധിജീവിയും നിഷേധിയുമായി അറിയപ്പെട്ടിരുന്ന ജോണ്‍ ഏബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പോടെ. ജോണ്‍ എബ്രഹാം സിനിമാ പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് ശ്രീ.കെ.ജി. ജോര്‍ജ് സഹപാഠിയും സഹപ്രവര്‍ത്തകനുമായ ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ച് നടത്തിയ പ്രഭാഷണം ജോണ്‍ എബ്രഹാം എന്ന മനുഷ്യനെ കൂടുതല്‍ അടുത്തറിയാന്‍ ഇടയാക്കുന്നുണ്ട്. മുന്‍ ലക്കങ്ങളിലേതുപോലെതന്നെ പ്രൗഢ ഗംഭീരവും …
അഗതികളുടെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാനായി ഇറങ്ങി തിരിച്ച ഒരു വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് അഞ്ചു മാസം പിന്നിടുന്നു. ഈ വൈദികനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒരു ആവശ്യമില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍. ഈ വൈദികനെ കാണാതായി അഞ്ചു മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങള്‍ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ …
അലക്‌സ് വര്‍ഗീസ്: കേരളത്തിലെ മുട്ടുചിറയെന്ന കൊച്ചുഗ്രാമം ഇന്ന് ലോക പ്രശസ്തമാണ്. കാരണം ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറെ വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു നാടാണ് മുട്ടുചിറ. ആ പുണ്യവതിയുടെ സ്വഭാവ വിശുദ്ധിയും സഹനവും എല്ലാ നന്മകളും ദൈവീക ഗുണങ്ങളും വളര്‍ത്തിയെടുക്കുവാന്‍ സഹായിച്ച നന്മയുടെ നാടാണ് മുട്ടുചിറ. യു കെ യിലെ ഏറ്റവും …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍15ന് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് അരങ്ങേറുന്നത് ഈ വര്‍ഷം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍’ ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആധിതേയത്വം വഹിക്കുന്നത്.രാവിലെ കൃത്യം 10.30 മണിക്ക് ആരംഭിക്കുന്ന കലാമേളയില്‍ 13 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ് പങ്കെടുക്കുന്നത്. കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെക്ക് ചേര്‍ന്നതോടെ കൂടുതല്‍ മല്‍സരാര്‍ത്തികള്‍ സജീവമായി പങ്കെടുക്കുന്ന …
തമ്പി ജോസ്: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജിജി വിക്ടര്‍ ചിത്രപ്രദര്‍ശനം വര്‍ണ്ണങ്ങളില്‍ വിസ്മയം ചാലിച്ച അപൂര്‍വ അനുഭവമായിമാറി പ്രേക്ഷകര്‍ക്ക്. ഇന്ത്യയിലും യു.കെ.യിലും എന്നപോലെ മറ്റ് പല രാജ്യങ്ങളിലും ചിത്രരചനാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങുകയും, ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിഭാധനനായ കലാകാരനാണ് ജിജി. യുക്മയുടെ ഒരു സഹയാത്രികന്‍ കൂടിയായ ജിജിയുടെ പെയിന്റിംഗ് കളുടെ …
അലക്‌സ് വര്‍ഗീസ്: വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെട്ടക്കാന്‍ യു കെയില്‍ നിന്നും തിരിച്ച സംഘത്തിലെ വിവീഷ് വര്‍ഗീസ് റീമ വിവീഷ് ദമ്പതികളുടെ ഏക മകളായ അന്നക്കുട്ടിക്കാണ് മാര്‍പാപ്പയുടെ സ്‌നേഹ ചുംബനം അനുഗ്രഹമായി ലഭിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍, ജീവിക്കുന്ന വിശുദ്ധനായ, ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യാത്മിക ആചാര്യനായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പയെ ഒരു നോക്ക് കാണാന്‍ …
അലക്‌സ് വര്‍ഗീസ്: കവന്‍ട്രി ബ്ലൂസ് സംഘടിപ്പിച്ച നാലാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ടീമിന്റെ അശ്വമേധത്തിന് തടയിടാന്‍; തുടര്‍ച്ചയായി രണ്ടാം തവണ ഫൈനലില്‍ ഏറ്റ് മുട്ടിയിട്ടും കരുത്തരായ നോര്‍ത്താoപ്റ്റണ്‍ ഫീനിക്‌സിനായില്ല. അവസാന ഓവര്‍ വരെ വാശിയേറിയ പോരാട്ടം നടന്ന 15 ഓവര്‍ മത്സരത്തില്‍ സെന്റ്.ജോര്‍ജിന്റെ 146 റണ്‍സിനെ പിന്തുടര്‍ന്ന ഫീനിക്‌സിന് 130 റണ്‍സെടുക്കുന്നതിനിടയില്‍ …
അലക്‌സ് വര്‍ഗീസ്: ഒന്നാമത് എഫ്.ഒ. പി കപ്പ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ അബ്ബാസ് സുരേഷ് സഖ്യം ജേതാക്കളായി.രാവിലെ എഫ്.ഒ.പി. കോഡിനേററ്റര്‍ ഡോ.ആനന്ദ് പിള്ള ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്ബ് കളിക്കാരെയും കാണികളെയും സ്വാഗതം ചെയ്തു. രണ്ടാം സ്ഥാനം ബിജു പോള്‍ രൂപേഷ് സഖ്യവും, മൂന്നാo സ്ഥാനത്ത് ബിജു സൈമണ്‍ സഖ്യവും, സഞ്ജയ് അല്‌പേഷ് നാലാം സ്ഥാനത്തും …