1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്‌നാനായ ഒളിമ്പിക്‌സ് സെപ്റ്റംബര്‍ 10 ന്
ക്‌നാനായ ഒളിമ്പിക്‌സ് സെപ്റ്റംബര്‍ 10 ന്
സഖറിയ പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യൂ കെ യിലേ ക്‌നാനായ യൂണിറ്റിലേ അംഗങ്ങള്‍ ക്കായി നടത്തപ്പെടുന്ന കായികമേള സെപ്റ്റംബര്‍ 10ന് ബെര്‍മിംഹാമില്‍ നടത്തപ്പെടും. ബെര്‍മിംഹാമിലേ സട്ടണ്‍ കോള്‍ഡ് ഫിഡിലേ വിന്‍ഡ്‌ലി സ്‌പോട്‌സ് സെന്ററില്‍ രാവിലെ 9.30 മുതലാണ് കായിക മഹോത്സവം നടത്തപ്പെടുക. ആറ് വയസ്സുവരെ കിഡ്‌സ് വിഭാഗവും ആറ് മുതല്‍ 11 …
ഹൈവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ രണ്ടാമത്തെ കിരീടം
ഹൈവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ രണ്ടാമത്തെ കിരീടം
ജിജോ അറയത്ത്: ഹൈവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ രണ്ടാമത്തെ കിരീടം. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഹൈവാര്‍ഡ്‌സ് ഹീത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടവുമായി ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മുന്നേറുന്നു. കഴിഞ്ഞ 9ന് ആഷ്‌ഫോര്‍ഡില്‍ നടത്തപ്പെട്ട ഓള്‍ യുകെ ടൂര്‍ണമെന്റില്‍ റിദം ക്രിക്കറ്റ് ക്ലബ് ഹോര്‍ഷത്തിനെ തോല്‍പ്പിച്ചു കിരീടം ചൂടിയതിന് പിന്നാലെ …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ വടംവലി മത്സരo സെപറ്റoബര്‍ 11 ന് ബര്‍മിങ്ങാമില്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ വടംവലി മത്സരo സെപറ്റoബര്‍ 11 ന് ബര്‍മിങ്ങാമില്‍
അലക്‌സ് വര്‍ഗീസ്: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോട നുബന്ധിച്ചു അരങ്ങേറുന്ന ഓള്‍ യുകെ വടംവലി മത്സരം സെപ്റ്റംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച്ച ബര്‍മിങ്ങാം വിന്‍ഡ്‌ലി ലിഷര്‍ സെന്ററില്‍ (Wyndley Leisure Cetnre) വച്ച് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ങാമില്‍ മാറ്റുരക്കുന്നു. യുകെ യിലെ ഏകദേശം എട്ടോളം ടീമുകള്‍ …
വരകളും വര്‍ണ്ണങ്ങളും ചാലിച്ച് ഭാവനകള്‍ സൃഷ്ട്ടിച്ച ഇവര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍, യുക്മ സാംസ്‌ക്കാരിക വേദിയുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായി, വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
വരകളും വര്‍ണ്ണങ്ങളും ചാലിച്ച് ഭാവനകള്‍ സൃഷ്ട്ടിച്ച ഇവര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍, യുക്മ സാംസ്‌ക്കാരിക വേദിയുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായി, വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ജിജി വിക്ടര്‍: യു.കെ.യിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച യു.കെ. ദേശീയതല ചിത്രരചനാ മത്സരം സംഘാടക മികവിലും ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സ്വിന്‍ഡന്‍ സെന്റ് ജോസഫ്‌സ് കാത്തലിക് കോളേജിലെ ‘രാജാ രവിവര്‍മ്മ നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മത്സരങ്ങക്ക് മുന്നോടിയായി റിനി റോസിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച …
വേള്‍ഡ് യൂത്ത് ഡേ പോളണ്ടില്‍, പങ്കെടുക്കാന്‍ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് ഇഗ്‌നൈറ്റില്‍ നിന്നും നാലു പേര്‍
വേള്‍ഡ് യൂത്ത് ഡേ പോളണ്ടില്‍, പങ്കെടുക്കാന്‍ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് ഇഗ്‌നൈറ്റില്‍ നിന്നും നാലു പേര്‍
കിസാന്‍ തോമസ്: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘Youth Ignite’ നാലു യുവജനങ്ങള്‍ക്ക് ഈ വര്‍ഷം പോളണ്ടില്‍ വച്ചു നടക്കുന്ന world youth Day യില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു. 2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ …
ഡോ.ഓമന ഗംഗാധരന്റെ ‘അരയാലിന്റെ ഇലകള്‍’ മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്
ഡോ.ഓമന ഗംഗാധരന്റെ ‘അരയാലിന്റെ ഇലകള്‍’ മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്
അപ്പച്ചന്‍ കണ്ണഞ്ചിറ: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍,ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും,നിരവധി ചെറുകഥകളും,ഏതാനും കവിതകളും മലയാള ഭാഷക്ക് തന്റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ.ഓമന ഗംഗാധരന്‍ മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്റെ നോവല്‍ സിനിമയായി ആസ്വാദകര്‍ …
ഡോ: ടോം തോമസ് കളത്തിപ്പറമ്പിലിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അഭിനന്ദനങ്ങള്‍
ഡോ: ടോം തോമസ് കളത്തിപ്പറമ്പിലിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അഭിനന്ദനങ്ങള്‍
കിസാന്‍ തോമസ്: ഇംഗ്ലണ്ടില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ലൂക്കന്‍ മാസ്സ് സെന്റര്‍ കൂട്ടായ്മയിലെ കളത്തിപ്പറമ്പില്‍ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അനുമോദനങ്ങളും ആശംസകളും . പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിന്‍ സീറോ മലബാര്‍ …
കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന് മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏകമനസ്സോടെ വാട്‌ഫോഡ് മലയാളികള്‍
കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന് മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏകമനസ്സോടെ വാട്‌ഫോഡ് മലയാളികള്‍
സുജു ഡാനിയേല്‍: ഗതകാല സ്മരണകള്‍ മലയാളിക്ക് സമ്മാനിച്ച ഓണപൂക്കളവും തുമ്പിതുള്ളലും കൈകൊട്ടിക്കളിയുമായി വീണ്ടുമൊരു ഓണം കൂടി സമാഗതമാകുമ്പോള്‍ ഗ്രാമീണ ഭംഗിയുടെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ വീണ്ടും പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് വാട് ഫോഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷന്‍.ജീവ കാരുണ്യ രംഗത്ത് നിസ്തുലമായ പ്രവര്‍ത്തനം കാഴ്ച വച്ച് മുന്നേറുന്ന സംഘടയുടെ പ്രഥമ ഓണാഘോഷം കൂടിയാണ് ഇത്തവണത്തേത്. സെപ്റ്റംബര്‍ 17 …
കഴിവുള്ളവര്‍ക്ക് അവസരങ്ങളുമായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ്’
കഴിവുള്ളവര്‍ക്ക് അവസരങ്ങളുമായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ  ‘ബ്ലൂമിങ് ടാലന്റ്’
അജിത് പാലിയത്ത്: മലയാളിയുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന അനശ്വര ഗാനങ്ങളെ ഗസല്‍ ഭാവങ്ങളോടു കൂടി അവതരിപ്പിച്ചാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016 എന്ന പരിപാടിയുമായി തുടക്കം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ആസ്വാദകരുടെ അഭിനന്ദനവും അനുഗ്രഹവും നേടിയ ശേഷം തികച്ചും പുതുമയുള്ള ഒരു സംഗീത യാത്രയുമായി നിങ്ങളുടെ മുന്നില്‍ വീണ്ടും വരുകയാണ് ട്യൂണ്‍ …
UKMCL യുകെ മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ലീഗ്, കിടിലന്‍ സമ്മാനങ്ങള്‍
UKMCL യുകെ മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ലീഗ്, കിടിലന്‍ സമ്മാനങ്ങള്‍
UKMCL യുകെ മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ലീഗ്, കിടിലന്‍ സമ്മാനങ്ങള്‍. UKMCL ന്റെ നേതൃത്വത്തില്‍ എല്ലാവര്ഷവും നടത്തിവരുന്ന T20 ടൂര്‍ണമെന്റ് ഈ വര്‍ഷം വളരെ വിപുലമായ പരിപാടികളോടും. ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളോടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പണ്ടത്തേതില്‍ നിന്നു …