ബിനു മൈലാപ്പാറ: ലിവര്‍പൂളില്‍ വ്യാഴാഴ്ച അന്തരിച്ച ബേബിക്കുട്ടി സക്കറിയയ്ക്ക് (63) ലിവര്‍പൂളിന്റെ അന്ത്യോപചാരം ബുധനാഴ്ച 2 മണിക്ക് Broad green Stone croft ചര്‍ച്ചില്‍ വച്ച് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിനെ ദു:ഖത്തിലാഴ്ത്തി കൊണ്ട് നല്ല ഓര്‍മ്മകള്‍ നെഞ്ചിലേറുന്ന കുടുംബാംഗങ്ങളുടെയും അനവധി സുഹൃത്തുക്കളുടെയും നിറ സാന്നിധ്യം ആയിരുന്ന ബേബിക്കുട്ടിച്ചായന്റെ ജീവിതം വരും തലമുറയ്ക്ക് ഒരു നേര്‍കാഴ്ചയായിരുന്നു. …
ബോബന്‍ സെബാസ്റ്റ്യന്‍: വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ.. കോട്ടയം ജില്ലയില്‍ മറവില്‍തുരുത് പഞ്ചായത്തില്‍ ചെമ്മനഗിരിയില്‍ താമസിക്കുന്ന ലേഖയെയും സോമനെയും വിധി ഒരുപോലെ തളര്തിക്കളഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വയറു വേദനെയെതുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലേഖയ്ക്ക് അറിയാന്‍ കഴിഞ്ഞത് താനൊരു മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു …
സാബു ചുണ്ടക്കാട്ടില്‍: നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര സംഘാടന മികവുകൊണ്ടും അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും വന്‍ വിജയമായി പര്യവസാനിച്ചു. എം.എം. സി.എ യുടെ ഭരണ സമിതിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു പരിപാടിയായിരുന്നു ,ഏകദിന വിനോദയാത്ര. ജോബി മാത്യു നേതൃത്വം നല്കുന്ന ടീം.എം.എം.സി.എ രാവിലെ യാത്ര പുറപ്പെടുമ്പോള്‍ കനത്ത മഴ പെയ്യുകയായിരുന്നു.എന്നിരുന്നാലും …
കെ.ജെ.ജോണ്‍: റിയോ ഒളിമ്പിക്‌സില്‍ മലയാളി സാന്നിദ്ധ്യമുറപ്പിച്ച് ജേക്കബ് മാളിയേക്കല്‍. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച്,ലോക സിംഗിള്‌സ് ബാഡ്മിന്റണണ് കളിക്കാരില്‍ എഴുപത്തിയെട്ടാം റാങ്കിംഗ് നേടിഇക്കഴിഞ്ഞ മേയ് അഞ്ചിന് റിയോ ഒളിമ്പിക്‌സിലേക്കുള്ള പ്രവേശനം ജേക്കബ് മാളിയേക്കല്‍ഉറപ്പിച്ചു കഴിഞ്ഞതായി സൌത്ത് ആഫ്രിക്കന്‍ സ്‌പോര്ട്‌സ്ട കോണ്‌ഫെകഡറേഷന്‍ ആന്ഡ്ു ഒളിമ്പിക്‌സ് കമ്മിറ്റി റിപ്പോര്ട്ട് ചെയ്തു.നിശ്ചിത സമയമായ മേയ് അഞ്ചിനുള്ളില്‍ ലോകറാങ്കിംഗില്‍ ആദ്യത്തെ 100 റാങ്കിനുള്ളില്‍ കടക്കാന്‍ …
തോമസ് മാറാട്ടുകളം: യുക്മ ചലഞ്ചര്‍ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓള്‍ യു.കെ. മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള്‍ കൂടി മാത്രം. ജൂലൈ 16 ശനിയാഴ്ച യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ സാലിസ്ബറിയില്‍വച്ചാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി രാവിലെ നടക്കുന്ന യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് …
സുജു ജോസഫ്: യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’യുടെ ജൂലൈ ലക്കം ഗ്രാമീണ ഭംഗിയുടെ ശീലുകളിലൂടെ നാടക കലയുടെ ആചാര്യനായി മാറിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള സമര്‍പ്പണമായി മാറി. തന്റെ നാടിന്റെ സിദ്ധി വിശേഷത്തിലും അവിടെത്തെ കലാസമ്പത്തിലും ഊറ്റം കൊണ്ട കാവാലത്തിന് മലയാളി മനസ്സുകളില്‍ എന്നും സ്ഥാനമുണ്ടാകും എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഓര്‍മ്മകുറിപ്പ്. മലയാളിയുടെ വായന മരിക്കുന്നു, പുതു …
വോകിംഗ് കാരുണ്യയോടൊപ്പം യു കെ മലയാളികള്‍ നല്‍കിയ എണ്‍പതിനായിരം രൂപ അന്നമ്മയ്ക്ക് കൈമാറി കാന്‍സര്‍ എന്ന മഹാരോഗം കണ്ണിരിലാഴ്ത്തിയ അന്നമ്മയെ സഹായിക്കുവാനായി വോകിംഗ് കാരുണ്യ സമാഹരിച്ച എണ്‍പതിനായിരം രൂപയുടെ ചെക്ക് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോര്‍ജ്ജ് അന്നമ്മയുടെ വീട്ടിലെത്തി കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ ഭാരവാഹി ബോബന്‍ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍മാരായ …
കിസാന്‍ തോമസ്: കലാകായികസാംസ്‌കാരിക രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കന്‍ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കന്‍ യൂത്ത് സെന്റെറിലെ പുല്‍മൈതാനം ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 8 മണിമുതല്‍ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയില്‍ 4 ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന വിനോദയാത്ര ശനിയാഴ്ച (9/07/2016) രാവിലെ 9.30 ണ് വിഥിന്‍ ഷോ വുഡ് ഹൗസിലുള്ള സെന്റ്. ജോണ്‍സ് സ്‌കൂളിന് മുന്‍പില്‍ നിന്നും ആരംഭിക്കും. നോര്‍ത്ത് വെയില്‍സിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെയാണ് സംഘാംഗങ്ങള്‍ യാത്ര പോകുന്നത്. രാവിലെ പുറപ്പെടുന്ന സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മോയല്‍ ഫമാവൂ കുന്നുകളാണ്. …