ടോം ജോസ്: ബ്രിട്ടനില്‍ നടക്കുന്ന യുറോപ്പ്യന്‍ ഹിതപരിശോധനയെപറ്റിയുള്ള ഒരു ചര്‍ച്ച ജൂണ്‍ 17 നു വൈകുന്നേരം 6 .00 മുതല്‍ 9.00 PM വരെ ലിവര്‍പ്പോള്‍ ഹോപ്പ് യുണിവേര്‌സിറ്റിയില്‍ വച്ച് നടത്തപ്പെടുന്നു. ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറമാണ് ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നത്. ജൂണ്‍ 23 നു നടക്കുന്ന E U ഹിത പരിശോധനക്ക് തീരുമാനം എടുക്കുന്നതിനു വിശാലമായ …
നോബി കെ ജോസ്: മാല്‍വെണ്‍ സംഗമത്തിന്റെ എഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാല്‍വെ ണ്‍ റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ടാം തിയതി ഓള്‍ യുകെ വടംവലി മത്സരവും ഫാമിലി ഫണ്‍ ഡേയും മാല്‍ വണില്‍ വച്ചു നടത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇതിന്റെ സംഘാടകര്‍ . പതിനെട്ടാം തിയതി രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട യുക്മ നാഷണല്‍ പ്രസിഡന്‍ട് അഡ്വ. …
ബെന്നി മേച്ചേരി മണ്ണില്‍: ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ {IJS } ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു .ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള പ്രവര്‍ത്തകനും മുന്‍കാല കമ്മറ്റികളില്‍ വിവിധ സ്ഥാനത്ത് മികച്ച സംഘാടകനും യുകെയിലെ അറിയപ്പെടുന്ന കലാകാരനും ആയ റോയ് മാത്യു 07828009530 …
അനീഷ് ജോണ്‍: താരത്തിളക്കത്തില്‍ കാതോര്ത് കൊണ്ട് യു കെ മലയാളികള്‍. ഈസ്റ്റ് ഹാമില്‍ 17 നും , 18 നു ലെസ്‌റെരിലും , 19 നു മാന്‍ ചെസ്‌റെരിലെ സ്റ്റോക്ക് പോര്ടിലും വെച്ച് നടക്കുന്ന യുക്മ സ്റ്റേജ് പ്രോഗ്രാം ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു . ആധുനിക സൌകര്യങ്ങളോട് കുടിയ ഏറ്റവും നുതനമായ …
സുജു ജോസഫ്: ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങുന്നത് പുതു വിഭവങ്ങളുടെ ഒരു ഘോഷയാത്രയോടെ. പുതുതായി അധികാരമേറ്റ കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ചീഫ് എഡിറ്റര്‍ ശ്രീ റജി നന്ദിക്കാട്ടിലിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ജ്വാലയില്‍ മലയാള സാഹിത്യ ലോകത്ത് ചലനം സൃഷ്ടിച്ച കെ ആര്‍ മീരയുടെ ‘ആരാച്ചാരെ’ക്കുറിച്ച് ശ്രീമതി ഇന്ദിരാ ബാലന്‍ നടത്തിയ പഠനം …
ബെന്നി അഗസ്ത്യന്‍ (കാര്‍ഡിഫ്): മൂന്നാമത് ചിറ്റാരിക്കല്‍ സംഗമം ഒക്ടോബര്‍ 26 ന്നോട്ടിങ്ങ്ഹമില്‍ വച്ച്. വീണ്ടുമിതാ മൂന്നാമതൊരിക്കല്‍ കൂടി യൂകെയില്‍ സ്ഥിര താമസമുറപ്പിച്ചിരിക്കുന്ന ചിറ്റാരിക്കാല്‍ മക്കള്‍ ഒക്ടോബര്‍ 26 ന്നോട്ടിങ്ങാമില്‍വച്ച് സംഗമിക്കുന്നു. തോമാപുരം സ്‌കൂളില്‍ പഠിക്കുകയും ചിറ്റാരിക്കാലിലും സമീപ പ്രദേശങ്ങളില്‍ നിന്നും താമസിച്ചു യൂകെയിലേക്ക് കുടിയെരിപ്പാര്‍ത്തവരുടെ ഒരുകുടുംബ സംഗമമാണിത്. കാലയവനികകള്‍ക്കുള്ളില്‍ മറഞ്ഞുപോയ നല്ലനല്ലസ്മരണകള്‍ഓര്‍ത്തു സായൂജ്യമടയാനും ആ നല്ലസ്മരണകള്‍ …
സാബു ചുണ്ടക്കാട്ടില്‍: ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളില്‍ നിന്നും യു.കെ യില്‍ കുടിയേറിയ മലയാളികളുടെ നാലാമത് കുടുംബ സംഗമം ഈ വര്‍ഷം നോര്‍ത്ത് വെയില്‍സില്‍ വച്ച് ജൂണ്‍ 24, 25, 26 തിയ്യതികളില്‍ നടത്തുന്നു. 3 ദിവസം താമസിച്ചുള്ള റസിഡന്‍ഷ്യല്‍ സംഗമമാണു് ഈ തവണ നടത്തുന്നത്. ഈ വര്‍ഷത്തെ സംഗമത്തിന്റെ വിജയത്തിനുള്ള വലിയ ഒരുക്കങ്ങള്‍ സുനില്‍ ആന്റണിയുടെ …
യുകെയിലെ തനതു സംഗമമായ മാല്‍വെണ്‍ സംഗമത്തിന്റെ എഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാല്‍വെ ണ്‍ റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ടാം തിയതി ഓള്‍ യുകെ വടംവലി മത്സരവും ഫാമിലി ഫണ്‍ ഡേയും മാല്‍ വേ ണില്‍ വച്ചു നടത്തപ്പെടുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥ മായി, യുകെ മലയാളി കളുടെ അഭിമാനവും ,ക്രോയിഡോണ്‍ മുന്‍ മേയറും, കൗണ്‍സിലറുമായ Mrs. മഞ്ജു …
കോതനല്ലൂര്‍ നിവാസികള്‍ ഒത്തുചേരുന്ന അസുലഭ ദിവസങ്ങള്‍ക്ക് ഈ രണ്ടുനാള്‍ കാത്തിരിപ്പുകൂടി. നോര്‍ത്ത് സമ്മര്‍സെറ്റിലുള്ള ബര്‍ട്ടണ്‍ ക്യാമ്പില്‍ പത്താം തീയതി വൈകിട്ടോടുകൂടി ഒത്തുചേര്‍ന്ന് കളിയും ചിരിയും ചിന്തയും വര്‍ത്തമാനങ്ങളുമായി കൂടി 12ന് വൈകിട്ടോടുകൂടി പിരിയുന്ന രീതിയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കോതനല്ലൂരിന്റെ നൈര്‍മല്യമുണര്‍ത്തുന്ന ഗ്രാമവിശുദ്ധിയുടെയും കുടുംബബന്ധങ്ങളുടെയും അന്തഃസത്തയും കൈമുതലാക്കി ഈ പ്രവാസ ജീവിതത്തിലും കോതനല്ലൂര്‍ എന്ന നാടിന്റെ ഓര്‍മകള്‍ …
സഖറിയ പുത്തന്‍കളം: ഈ മാസം 25ന് കവന്‍രടിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രഭാതം മുതല്‍ സായാഹ്നം വരെ രുചികരമായ വിഭവങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാണ്. രുചികരമായ വിഭവങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച കെറ്ററിംഗിലെ ജോമോന്റെ നേതൃത്വത്തിലുള്ള സെപ്‌സി നെസ്റ്റാണ് എല്ലാവര്‍ക്കും സ്വദേശിയ വിഭവങ്ങള്‍ തയാറാക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി …