1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിനീത് മുതല്‍ വിനീത് വരെ, സംഗീതത്തിന്റെ പൊരുള്‍ തേടി ഒരു തീര്‍ഥയാത്ര, സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മലയാളി യുവതലമുറ ഒഴുകിയെത്തും
വിനീത് മുതല്‍ വിനീത് വരെ, സംഗീതത്തിന്റെ പൊരുള്‍ തേടി ഒരു തീര്‍ഥയാത്ര, സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മലയാളി യുവതലമുറ ഒഴുകിയെത്തും
അനീഷ് ജോണ്‍: ‘ഗര്‍ഷോം ടി.വി.യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍2’ ആവേശോജ്വലമായ പരിസമാപ്തിയിലേക്ക് കടക്കുകയാണ്. 2014ലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍1 മത്സരങ്ങളുടെ ഏറ്റവും വലിയ സവിശേഷത മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ ശ്രീമതി.കെ.എസ്.ചിത്രയുടെ വിഖ്യാതമായ ‘ചിത്രഗീതം’ പരിപാടിയോടനുബന്ധിച്ച് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു എന്നതായിരുന്നു. സീസണ്‍1 ന്റെ പ്രധാന വിധികര്‍ത്താവായതും, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി അനുഗ്രഹിച്ചതും ശ്രീമതി ചിത്രതന്നെ ആയിരുന്നു.ആയിരങ്ങളെ …
ഇയു ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ നാം എന്ത് നിലപാട് സ്വീകരിക്കണം, പിന്നെ ജനാധിപത്യത്തിന്റെ ഇടനാ!ഴികള്‍, ആനുകാലികമായ രണ്ട് ബൃഹത്തായ ചര്‍ച്ചകള്‍ ജൂണ്‍ 18 ന് ശനിയാഴ്ച്ച ലണ്ടനില്‍
ഇയു ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ നാം എന്ത് നിലപാട് സ്വീകരിക്കണം, പിന്നെ ജനാധിപത്യത്തിന്റെ ഇടനാ!ഴികള്‍, ആനുകാലികമായ രണ്ട് ബൃഹത്തായ ചര്‍ച്ചകള്‍ ജൂണ്‍ 18 ന് ശനിയാഴ്ച്ച ലണ്ടനില്‍
മുരളി മുകുന്ദന്‍: ഈ വരുന്ന ജൂണ്‍ 18ന് ശനിയാഴ്ച്ച വൈകീട്ട് 6.30 മുതല്‍ ലണ്ടനില്‍ മനോപാര്‍ക്കിലുള്ള, നമ്മുടെ ‘കേരള ഹൌസി’ ല്‍ വെച്ച് രണ്ട് ബൃഹത്തായ ചര്‍ച്ചകള്‍ നടത്തുന്നു. മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ’ യുടെ കീഴിലുള്ള ‘കട്ടന്‍ കാപ്പിയും കവിതയു’മെന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഈ രണ്ട് ചര്‍ച്ചകളും സംഘടിപ്പിക്കുന്നത് . …
നിറഞ്ഞു കവിഞ്ഞ സദസ്സ്, ഇടമുറിയാതെ തികഞ്ഞ പ്രൊഫഷണലിസത്തോടെ വേദിയില്‍ പരിപാടികള്‍, പ്രണയ നായകനൊപ്പം യുകെ മലയാളികള്‍ മഴവില്‍ സംഗീതം ആഘോഷിച്ചത് ചരിത്ര വിജയത്തോടെ.
നിറഞ്ഞു കവിഞ്ഞ സദസ്സ്, ഇടമുറിയാതെ തികഞ്ഞ പ്രൊഫഷണലിസത്തോടെ വേദിയില്‍ പരിപാടികള്‍, പ്രണയ നായകനൊപ്പം യുകെ മലയാളികള്‍ മഴവില്‍ സംഗീതം ആഘോഷിച്ചത് ചരിത്ര വിജയത്തോടെ.
അനീഷ് ജോര്‍ജ് (ബോണ്‍മൗത്ത്): ജൂണ്‍ നാല് ശനിയാഴ്ച ബോണ്‍മൗത്തില്‍ നടന്ന മഴവില്‍ സംഗീതം നാലാം എഡിഷന്‍ ചരിത്ര വിജയമായി. യുകെയുടെ നാനാ ഭാഗത്ത് നിന്നുമുള്ള സംഗീത പ്രേമികള്‍ ശനിയാഴ്ച ബോണ്‍മൗത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനിലെ കുരുന്നുകള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നില്‍ ആരംഭിച്ച സംഗീത പരിപാടിക്ക് തുടക്കമിട്ടത് ശ്രീ അനീഷ് …
ഡബ്‌ളിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് കുടുംബ സംഗമം ജൂണ്‍ 25 ശനിയാഴ്ച
ഡബ്‌ളിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് കുടുംബ സംഗമം ജൂണ്‍ 25 ശനിയാഴ്ച
കിസാന്‍ തോമസ്: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും. ജൂണ് 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒന്‍പത് മാസ്സ് സെന്റെറുകളെ ഒരു …
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ലിന്‍ഷ പഠനസഹായ ഫണ്ട് വന്‍ വിജയം, ലഭിച്ചത് 1035 പൗണ്ട്
ഇടുക്കി  ചാരിറ്റി ഗ്രൂപ്പ് നടത്തിയ ലിന്‍ഷ പഠനസഹായ ഫണ്ട് വന്‍ വിജയം, ലഭിച്ചത് 1035 പൗണ്ട്
ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഒന്‍പതാമത്തെ ചാരിറ്റിയായിരുന്നു കരിമണ്ണൂര്‍ ലിന്‍ഷ ലിനെഷ് പഠനസഹായ ഫണ്ട് .ഇതിനും UK മലയാളികള്‍വലിയപിന്തുണയാണ് നല്‍കിയത് ലിന്‍ഷയുടെ കഥനകഥ വിവരിച്ചു കൊണ്ട് തൊടുപുഴ VBC ന്യൂസ് പ്രസിദ്ധികരിച്ച വീഡിയോയില്‍ കൂടിയാണ് ഞങ്ങള്‍ ലിന്‍ഷയുടെ വിവരങ്ങള്‍ അറിഞ്ഞത് .അതിനു ശേഷം ഞങ്ങള്‍ VBC ന്യൂസ് നടത്തുന്ന തൊടുപുഴയിലെ സാബു …
‘നാദ വിനീത ഹാസ്യം’ ജൂണ്‍ 17 ന് ഈസ്റ്റ് ഹാമില്‍, വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ ഷോക്ക് മികച്ച പ്രതികരണം
‘നാദ വിനീത ഹാസ്യം’ ജൂണ്‍ 17 ന് ഈസ്റ്റ് ഹാമില്‍, വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ ഷോക്ക് മികച്ച പ്രതികരണം
ജയ്‌സണ്‍ ജോര്‍ജ്: ലണ്ടനിലെ മലയാളി കലാ ആസ്വാദകര്‍ക്കായി അവിസ്മരണീയമായ ഒരു കലാസന്ധ്യ ‘നാദ വിനീത ഹാസ്യം’ ജൂണ്‍ 17 വെള്ളിയാഴ്ച അരങ്ങേറുന്നു. യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന അലൈഡ് ‘നാദ വിനീത ഹാസ്യം’ ഈസ്റ്റ് ഹാമില്‍ അണിയിച്ചൊരുക്കുന്നത് ഗര്‍ഷോം ടി.വി.യുടെ സഹകരണത്തോടെ ഫ്രണ്ട്‌സ് ഓഫ് ലണ്ടനും സ്വയം പ്രോപെര്‍ട്ടീസും ചേര്‍ന്നാണ്. 2014 …
കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ മാല്‍വേണ്‍ റോയല്‍സ് വടംവലി മത്സരത്തിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം
കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ മാല്‍വേണ്‍ റോയല്‍സ് വടംവലി മത്സരത്തിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം
നോബി കെ ജോസ്: കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ വടംവലി മത്സരത്തിനു കാഹളം മുഴങ്ങാന്‍ ഇനി ഏതാനും ആഴ്ച കള്‍ മാത്രം ബാക്കി നില്‍കെ യുകെയിലെ വന്‍ വടം വലി മല്ലന്മാര്‍ പടയോട്ടത്തിനു അങ്കം കുറിച്ചു കഴിഞ്ഞു ,ഹരിത ഭംഗി നിറഞ്ഞു നില്ക്കുന്ന മാല്‍ വെ ണ്‍ മലനിരയുടെ താഴ്‌വരയില്‍ ഈ വരുന്ന ജൂണ്‍ 18 )0 …
മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി
മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി
പ്രേം ചീരോത്ത്: മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി. ലണ്ടനില്‍ നിന്ന് പുറത്തുവച്ച് മിഡ്‌ലാന്‍സിനു സമീപം നടത്തിയ ആദ്യകുടുംബസംഗമം ജില്ലാ നിവാസികളുടെ പുര്‍ണ്ണമായ പിന്തുണയാല്‍ വലിയ വിജയമായി. ഇന്നേ ദിവസം യുകെയില്‍ നടന്നിരുന്ന വലിയ താരനിശയും മറ്റ് മലയാളി അസോസിയേഷനുകളുടെ മത്സരങ്ങളും അതുപോലെ ബാങ്ക് ഹോളിഡേ ആഴ്ചയില്‍ യുകെയിലും അയല്‍ രാജ്യങ്ങളിലേയ്ക്ക് വിനോദയാത്ര പോകുന്നത് …
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി
സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി പ്രമോ വീഡിയോ പുറത്തിറങ്ങി. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിക്ക് ദിവസങ്ങള്‍ അവശേഷിക്കേ കണ്‍വെന്‍ഷന് സ്വാഗതമരുളി കൊണ്ടു പ്രമോ വീഡിയോ റിലീസായി. ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രൗഡി വിളിച്ചോതുന്ന പ്രമോ വീഡിയോയില്‍ പ്രസിഡന്റ് സിജു മടക്കക്കുഴി ഏവരേയും സ്വാഗതം ചെയ്യുകയും െസെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര വിശിഷ്ടവ്യക്തികളെ പരിചയപ്പെടുത്തുകയും …
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി: വര്‍ണമനോഹരമായ സ്വാഗതനൃത്തം ആസ്വാദ്യമാകും
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി: വര്‍ണമനോഹരമായ സ്വാഗതനൃത്തം ആസ്വാദ്യമാകും
സഖറിയ പുത്തന്‍കളം: കവന്‍ട്രി: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 24 ദിവസം മാത്രം അവശേഷിക്കെ കണ്‍വന്‍ഷന്റെ തയാറെടുപ്പുകള്‍ തകൃതിയായി നടന്നുവരുന്നു. യുകെകെസിഎ കണ്‍വന്‍ഷനുകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗതനൃത്തം. ക്രിസ്റ്റല്‍ ജൂബിലിയുടെ സ്വാഗതഗാനവും സംഗീതവും സമുദായാംഗങ്ങളില്‍ ആവേശം ഉണര്‍ത്തും. മികച്ച ഈരടികള്‍ക്ക് സ്വാഗതനൃത്തം സംവിധാനം ചെയ്യുന്നത് കലാഭവന്‍ നൈസ് ആണ്. യുകെകെസിവൈഎല്‍ …