സക്കറിയ പുത്തന്‍കുളം ജോസ്: മാഞ്ചെസ്റ്റര്‍: യു കെ യിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍സിയുടെ 11 കൂടാരയോഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ‘സ്‌നേഹോത്സവം 2016’ എന്ന കലാ കായിക മത്സരങ്ങള്‍ മേയ് 21 ന് കൊണ്ടാടി. മികച്ച ജന പങ്കാളിത്വത്തോടും അത്യുത്സാഹത്തോടും കൂടിയാണ് ഓരോ കൂടാരയോഗങ്ങളും ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. Single ഇനങ്ങളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത് ക്‌നാനായ …
അനീഷ് ജോണ്‍: ഈ വരുന്ന ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ സര്‍വ്വ സജ്ജമായ വിന്‍ഡ് ലീ സ്റ്റേഡിയത്തില്‍ വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുമ്പോള്‍ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്നുറപ്പാണ്. എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ നാഷണല്‍ കായിക മേളയിലേക്ക്. വിവിധ റീജിയനുകളില്‍ നിന്നും …
ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്റ് ജെയിംസ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കനത്ത മഴയാണങ്കിലും പങ്കെടുക്കാനെത്തിയവരുടെ അഭിപ്രായം പരിഗണിച്ച് മല്‍സരം ആരംഭിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സ്‌പോര്ട്‌സ് മീറ്റ് റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മഴ …
കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‌സിച്ചുകൊണ്ടിരിക്കുന്നത് .ജലജയുടെ നട്ടെല്ലിനും ബ്രെസ്റ്റിനും കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്.കാലിനു വേദനയായിട്ടാണ് ജലജയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ജലജയ്ക് കാന്‍സര്‍ ആണെന്നുള്ള വിവരം അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. …
സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി. യുകെയിലെ മുന്‍ നിര അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2016 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 23ന് കേംബ്രിഡ്ജ് ക്വീന്‍ എഡിത്ത് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട ഈസ്റ്റര്‍ …
പ്രേം ചീരോത്ത്: തൃശൂര്‍ ജില്ല കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. യുകെ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തപ്പെടുന്ന മൂന്നാമത് ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടല്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ഗാനമേള, …
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോക നേഴ്‌സസ് ദിനാചരണം ദേശീയതല ആഘോഷങ്ങള്‍ നോര്‍ത്താംറ്റണില്‍ നടന്നു. സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യു.എന്‍.എഫ്. ദേശീയ കോഓഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ …
ബെന്നി തോമസ്: മെയ് മാസം ഇരുപത്തി എട്ടാം തിയതി വൂല്‍വെര്‍ ഹാമ്പ്‌ടെനില്‍ നടക്കുന്ന അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ ( IJS) എല്ലാവിദ ഒരുക്കങ്ങളും പൂര്‍ത്തിയായി. കേരളകര ഒന്നാകെ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുംബോളും കേരളീയര്‍ ഒന്നാകെ ഇന്ന് തങ്ങളുടെ നിയമ സഭാ സാമാജികനെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോളും യുകെയില്‍ ഉള്ള …
ഷാജി ചരമേല്‍: മെയ് മാസം 28ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്നയുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കം ഇക്കുറി മത്സര ചൂടില്‍ തിളച്ചുമറിയും ,റീജിയണ്‍ തല മത്സരങ്ങള്‍ ഇക്കുറി ജന പങ്കാളിത്തത്തിലും കായിക മികവിലും ഇന്നുവരെ കാണാത്ത തരത്തില്‍ മികവു തെളിയിക്കുന്നതായിരുന്നു. ഒരു റീജിയണിലെ മാത്രം മത്സരങ്ങള്‍ നടക്കാന്‍ ബാക്കിയിരിക്കെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് റീജിയന്‍ തല …
സാബു ചുണ്ടക്കാട്ടില്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാളിന് ഇനി ഒന്നരമാസം മാത്രം അവശേഷിക്കേ ദുക്‌റാന തിരുന്നാളില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്കായി തിരുന്നാള്‍ കമ്മിറ്റി റാഫിള്‍ ടിക്കറ്റുകള്‍ പുറത്തിറക്കി. ഇതിന്റെ വിതരണോത്ഘാടനം ഇന്നലെ മാഞ്ചസ്റ്റര്‍ സെന്റ്. ഹില്‍ഡാസ് പ്രിസ്ബിറ്ററിയില്‍ നടന്നു. തിരുന്നാള്‍ കമ്മിറ്റിയുടെ മീറ്റിങ്ങിനെ തുടര്‍ന്ന് ഇടവക വികാരി ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ആദ്യ ടിക്കറ്റുകള്‍ …