അജിത് പാലിയത്ത്: ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ കെറ്ററിംങ്ങില്‍ നടത്തിയ പ്രഥമ പരിപാടി ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ വന്‍ വിജയം. ശുദ്ധ സംഗീതത്തെ ഗസല്‍ ഭാവങ്ങളോടു കൂടി നിറഞ്ഞുകവിഞ്ഞ ആസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മലയാളിയുടെ സംഗീത ആസ്വാദനം പുതിയ തലവും ഭാവവും രൂപവും കൈവരിക്കുകയായിരുന്നു. പുതുമകള്‍ എന്നും ഇഷ്ട്ടപ്പെടുന്ന മലയാളി സംഗീതാസ്വാദകര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് …
കവന്റ്രി: കവന്റ്രി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ മാസം തോറും നടത്തുന്ന ഭജന്‍ കൂട്ടായ്മയില്‍ കൃഷ്ണ കഥകള്‍ നിറഞ്ഞപ്പോള്‍ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആനന്ദം . മെയ് മാസത്തെ ഭജന്‍ കൂട്ടായ്മയില്‍ സന്ധ്യനാമ വേളയിലും പതിവുള്ള ചോത്യോതര വേളയിലും കൃഷണ സാന്നിധ്യം നിറഞ്ഞതു പുതുമയായി . വിഷു ആഘോഷത്തിനു ശേഷമുള്ള ആദ്യ ഭജനയില്‍ യാധൃശ്ചികമായി വീണ്ടും ഉണ്ണിക്കണ്ണനെ …
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറം (യു.എന്‍.എഫ്.) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാചരണം ഞായറാഴ്ച നോര്‍ത്താംപ്റ്റണില്‍ നടക്കും. ബ്രോഡ്‌മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലനക്കളരി യൂറോപ്പിലെതന്നെ ഏറ്റവും പ്രഗല്‍ഭ മലയാളി …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തേഴാമത് ധനസഹായമായ 64281.65 രൂപ കാന്‍സര്‍ രോഗിയായ ജോയിക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കല്ലെപുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസ് പൊന്മണി 64,281.65 രൂപയുടെ ചെക്ക് ജോയിക്ക് കൈമാറി. തദവസരത്തില്‍ ആന്റണി വടകൂട്ട്, ജോണി കീരൂത്ത,വി.കെ. ഫ്രാന്‍സിസ് ( റിട്ടയേര്‍ഡ് റെജിസ്ട്രാര്‍) പാലക്കാടു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പാലക്കാട് …
കെ.നാരായണന്‍: ലണ്ടന്‍ ഐക്യവേദിയുടെ സനാതന സംഗമത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‌ക്കേ യു.കെ മലയാളികളില്‍ ആഘോഷങ്ങളുടെ വസന്തോല്‌സവത്തിന്റെ വരവറിയിച്ചു കൊണ്ട് സനാതന സംഗമം 2016ല്‍ പങ്കെടുക്കുവാനായി മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ.എസ് ചിത്ര,കീ ബോര്‍ഡ് മാന്ത്രികന്‍ സുഷാന്ത്,പിന്നണി ഗായകരായ നിഷാദ്,രൂപ രേവതി എന്നിവരുള്‍പ്പെടുന്ന ഗായക സംഘവും,പ്രശസ്ഥ സംഗീത വിദ്വാന്‍ ശ്രീ:കെ.ജി ജയനും,മുഖ്യ പ്രഭാഷകരായ ശ്രീ:എം.കെ.രാമചന്ദ്രന്‍,ശ്രീ:പള്ളിക്കല്‍ …
സോക്രട്ടീസ്: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, കലാകായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 201617 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിനെയാണ് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ …
ജിജോ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ മെലഡീസ്അവതരിപ്പിക്കുന്ന ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ വൈകുന്നേരം അഞ്ചര മണി മുതല്‍ ആരംഭിക്കൂം. കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോട് അനൂബന്ധിച്ച് നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റ്ററിലെയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കൂം. യുകെയില്‍ നിരവധി സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റ്റര്‍ …
സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുന്നാള്‍ കുര്‍ബാന ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടെ അനുബന്ധിച്ച് നടന്ന പ്രദക്ഷിണവും കൈപ്പുഴക്കാരില്‍ ഭക്തിസാന്ദ്രമായ അനുഭൂതി ഉളവാക്കി. അതിനു ശേഷം ജെയിംസ് പൈനമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ തിരി തെളിച്ചതോടെ ആരംഭിച്ചു. …
സുജു ജോസഫ്: ആസന്നമായ തിരഞ്ഞെടുപ്പ് ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവുമായി എത്തുകയാണ് ജ്വാലയുടെ മെയ് ലക്കം. ഇവിടെയും ഏറെ വിഷയമാകുന്നതും രാഷ്ട്രീയം തന്നെ. പ്രശസ്ത കവി ശ്രീ. ചെമ്മനം ചാക്കോയുടെ കവിത നമുക്ക് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്. പുതു തലമുറക്ക് വഴിവിളക്കാകേണ്ട പൊതുപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും, അത് അതേപടി ജനങ്ങള്‍ക്ക് മുന്നില്‍ …
ടോം ജോസ് തടിയംപാട്: ഈ വര്‍ഷം നടന്ന SSLC പരിക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലെസ്സ് നേടിയ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി, ലിന്‍ഷ ലിനെഷ് എന്ന പെണ്‍കുട്ടി കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം നേടിയത്. ലിന്‍ഷയുടെ കഥന കഥ വിവരിച്ചു കൊണ്ട് തൊടുപുഴയിലെ സാമൂഹികപ്രവര്‍ത്തകനും , പത്ര പ്രവര്‍ത്തകനുമായ സാബു …