1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘നാദ വിനീത ഹാസ്യം’ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു
‘നാദ വിനീത ഹാസ്യം’ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു
അനീഷ് ജോണ്‍: പ്രശസ്ത ഗായകനും അഭിനേതവും യുവജനങ്ങളുടെ ആവേശവുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലെത്തുന്ന കലാസംഘത്തെ സ്വീകരിക്കുവാന്‍ യുകെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂണ്‍ 17 ന് ലണ്ടനിലെ ഈസ്റ്റ്ഹാമിലും, …
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഓള്‍ യുകെ ബാട്മിന്‍ടെന്‍ ടൂര്‍ണമെന്റ് ആവേശകരമായി, ലെസ്റ്റെര്‍ ടീം ജേതാക്കള്‍
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഓള്‍ യുകെ ബാട്മിന്‍ടെന്‍ ടൂര്‍ണമെന്റ് ആവേശകരമായി,  ലെസ്റ്റെര്‍ ടീം ജേതാക്കള്‍
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമം നടത്തിയ ഒന്നാമതു ഓള്‍ യുകെ ബാട്മിന്‍ടെന്‍ ടൂര്‍ണമെന്റ് നോട്ടിഗ് ഹാം എല്ലിസ്ഗുള്‍ഫോര്‍ഡ് സ്‌കൂള്‍ സ്‌പോര്ട്‌സ് സെന്റെറില്‍ നടന്നു . ജനപങ്കാളിതാലും സ്‌പോര്ട്‌സ് പ്രേമികളുടെ ആവേശകരമായ മത്സരതാലും വന്‍വിജയ കരമായി. ഞായറാഴിച്ച രാവിലെ 10 മണിക്ക് രേങിസ്ട്രറേന്‍ പൂര്‍ത്തിയാക്കി ഇരുപത്തിനാല് ടീമുകള്‍ മാറ്റുരച്ച പോരാട്ടം 10.30 നു ഇടുക്കിജില്ലാ സംഗമം …
തൃശൂര്‍ ജില്ലാ കുടുംബ സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തൃശൂര്‍ ജില്ലാ കുടുംബ സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
പ്രേം ചീരോത്ത്: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വേദി: സ്വിന്‍ഡന്‍ …
യുക്മ സൗത്ത് വെസ്റ്റ് കായികമേള, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ ജേതാക്കള്‍; ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്ത്
യുക്മ സൗത്ത് വെസ്റ്റ് കായികമേള, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ ജേതാക്കള്‍;  ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്ത്
ആന്‍ഡോവര്‍: മേയ് 7 ശനിയാഴ്ച ആന്‍ഡോവറില്‍ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിച്ച കായിക മേളക്ക് ആവേശപൂര്‍വ്വമായ സമാപനം. മേളയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന് ഭീഷണിയായി ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനും ഒപ്പമുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ 151 പോയിന്റ് നേടിയ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനെതിരെ 153 പോയിന്റുമായി സലിസ്ബറി മലയാളി …
അനാഥര്‍ക്കു ആശ്വാസമായി ഐറിഷ് ഇന്ത്യന്‍ എയിഡിന്റെ ചാരിറ്റി പ്രവര്‍ത്തനം ഗാള്‍വേയില്‍ നിന്നും.
അനാഥര്‍ക്കു ആശ്വാസമായി ഐറിഷ് ഇന്ത്യന്‍ എയിഡിന്റെ ചാരിറ്റി പ്രവര്‍ത്തനം ഗാള്‍വേയില്‍ നിന്നും.
കിസാന്‍ തോമസ്: കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീസഹോദരങ്ങള്‍ ക്കുവേണ്ടി…. അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാള്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. . ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി …
പെരുമഴയിലും ചോരാത്ത കായിക വീര്യവുമായി യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍
പെരുമഴയിലും ചോരാത്ത കായിക വീര്യവുമായി യുക്മ മിഡ്‌ലാണ്ട്‌സ്  റീജിയന്‍
ജയകുമാര്‍ നായര്‍: പെരുമഴയും മഞ്ഞും പലവുരു തടസപ്പെടുത്തി യെങ്കിലും പോരാട്ട വീര്യം ഒട്ടും തന്നെ ചോരാതെ മിഡ് ലാണ്ട്‌സ് റീജനല്‍ കായികമേള ഏപ്രില്‍ മുപ്പതിന് ബര്‍മിഗ്ഹാമില്‍ അരങ്ങേറി .രാവിലെ ഒന്‍പതു മണിമുതല്‍ കായിക പ്രേമികള്‍ സ്റ്റെഡിയത്തിലേക്ക് എത്തിതുടങ്ങി പത്തരമണിക്ക് യുക്മ ദേശിയ പ്രസിഡന്‍ണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കായിക പതാക ഉ യര്‍ ത്തിക്കൊണ്ട് ഉ …
ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍, അനി സനീഷ് ടീം ജേതാക്കള്‍
ലിംക  ഓള്‍ യുകെ ബാഡ്മിന്റണ്‍, അനി സനീഷ് ടീം ജേതാക്കള്‍
തോമസുകുട്ടി ഫ്രാന്‍സിസ്: ലിവര്‍പൂള്‍: നൂറുകണക്കിന് കായിക പ്രേമികള്‍ക്ക് മുന്നില്‍ ആവേശോജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ലിംകയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പടിയിറക്കം. കടന്നു പോയ പത്തു മണിക്കൂറുകളില്‍ യു കെയുടെ വിവിധ മേഘലകളില്‍ നിന്നെത്തിയ 72 ചുണക്കുട്ടന്മാര്‍ തലങ്ങും വിലങ്ങും വീശിയടിച്ച റാക്കറ്റുകള്‍ സമ്മാനിച്ചത് ആവേശ ഭരിതങ്ങളായ മുഹൂര്‍ത്തങ്ങളായിരുന്നു. 36 ടീമുകള്‍ 4 ഗ്രൂപുകളിലായി …
യുക്മ സൌത്ത് വെസ്റ്റ് കായികമേള ഇന്ന്, യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കായികമേളയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
യുക്മ സൌത്ത് വെസ്റ്റ് കായികമേള ഇന്ന്, യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കായികമേളയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
സുജു (ആന്‍ഡോവര്‍): യുക്മയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ സൌത്ത് വെസ്റ്റിന്റെ റീജിയണല്‍ കായികമേള ഇന്ന് ആന്‍ഡോവറില്‍ യുക്മ നാഷണല്‍ സെക്രട്ടറി ശ്രീ സജീഷ് ടോം ഉത്ഘാടനം ചെയ്യും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ മാറ്റുരക്കാന്‍ അംഗ അസ്സോസിയേഷനുകള്‍ തയ്യാറെടുത്ത് കഴിഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന റെജിസ്‌റ്റ്രെഷന്‍ നടപടികള്‍ക്ക് ശേഷം നടക്കുന്ന കായിക …
യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മത്സാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പില്‍
യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മത്സാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പില്‍
ജിജോ: യുക്മ ദേശീയ കായിക മാമാങ്കത്തിനോടനുബന്ധിച്ച് നടക്കുന്ന റീജിയണല്‍ കായിക മേളകളുടെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 8 ാം തീയതി കേംബ്രിഡ്ജിലെ വില്ബര്‍ ഫോഴ്‌സ് റോഡ് അത്‌ലറ്റിക്‌സ് ട്രാക്കിലാണ് രാവിലെ പത്തരമണി മുതല്‍ കായിക മത്സരങ്ങള്‍ നടക്കുന്നത്. റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍ തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാകും …
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് 8 ഞായറാഴ്ച, രജിസ്ട്രഷന്‍ പൂര്‍ത്തിയായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് 8 ഞായറാഴ്ച, രജിസ്ട്രഷന്‍ പൂര്‍ത്തിയായി
ബെന്നി മേച്ചേരിമണ്ണില്‍: അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മുന്നൊരുക്കമായ് നടത്തുന്ന ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് 8 തിയതി ഞായറാഴ്ച 10 മണിമുതല്‍ നോട്ടിംഗ്ഹാമില്‍ നടത്തുന്നതിനുള്ള എല്ലവിദമായ ഒരുക്കങ്ങളും പൂര്‍ത്തി അയി . യുകെയുടെ വിവിദ ഭാഗത്ത് നിന്നുമായുള്ള നീരവദി ടീമുകളുടെ രെജിസ്ട്രഷന്‍ പൂര്‍ത്തി അയി . മത്സര വിജയികള്‍ക്ക് ഇടുക്കിജില്ലാ സംഗമം …