അലക്‌സ് വര്‍ഗീസ്: പിറവത്തുനിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം പ്രവാസികളുടെ കൂട്ടായ്മ ഈ മാസം 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചെസ്റ്റര്‍ഫീല്‍ഡിനടുത്തുള്ള ഫൗണ്ടറി അഡ്വഞ്ചര്‍ സെന്ററില്‍ നടത്തപ്പെടുന്നു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പിറവം സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാജിക്‌ഷോയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി വിവിധ ആക്ടിവിറ്റികളും സംഗമത്തോടനുബന്ധിച്ച് …
സാബു ചുണ്ടക്കാട്ടില്‍: ഇത്തവണത്തെ കൈപ്പുഴ സംഗമം ഈ മാസം ഏഴിന് വൂസ്റ്റര്‍ഷെയറില്‍ നടത്തപ്പെടുന്നു. രാവിലെ 11ന് ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ബാല്യകാല സ്മരണകള്‍ പുതുക്കാനും തങ്ങളുടെ സഹപാഠികളെ കാണാനുള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ സംഗമത്തെ കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാകായിക മത്സ രങ്ങള്‍ നടത്തപ്പെടുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോമി പടവീട്ടുംകാല 07886466629 ജിജോ …
മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കായിക മാമാങ്കത്തിന് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി.ആവേശം വാനോളമുയര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍ക്കുള്ള ബിജു P തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫി കരസ്ഥകാക്കി.മേളയിലെ കറുത്ത കുതിരകളായി മാറിയ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള യുക്മ എവര്‍ റോളിംഗ് ട്രോഫി.ഏര്‍ഡിംഗ്ഡന്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം.ഏറെ ആവേശം …
എനിക്ക് വിശന്നു നിങ്ങള്‍ എനിക്ക് ഭഷണം നല്കി, എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കാന്‍ നല്കി , ഞാന്‍ വിവസ്ത്രന്‍ ആയ് രുന്നു നിങ്ങള്‍ എനിക്ക് വസ്ത്രം നല്കി ഞാന്‍ രോഗിയും കാരാഗ്രഹത്തിലും ആയ്രുന്ന പ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു ആശുവസിപ്പിച്ചു എന്ന ബൈബിള്‍ വാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരവസരം ഇടുക്കിജില്ലാ സംഗമം ഒരുക്കുന്നു . …
ബിന്‍സു ജോണ്‍: യുക്മ വെയില്‍സ് റിജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വെയില്‍സ് മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കികൊണ്ട് നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വെയില്‍സില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമായി നടത്തിയ മത്സരം ആയിരുന്നെങ്കിലും നിരവധി പേര്‍ ലേഖനങ്ങള്‍ അയച്ച് തന്നിരുന്നു. അവയില്‍ നിന്ന്! ഏറ്റവും …
ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ഒടുവില്‍ അഞ്ചാമതു യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള നാളെ ബര്‍മിഗ്ഹാമില്‍.(ഏപ്രില്‍ 30 2016 ) ഒന്‍പതു മുപ്പതിന് ആരംഭിക്കും.ആരാധ്യനായ യുക്മ ദേശിയ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഉത്ഘാടനം നിര്‍വഹിക്കുന്ന കായിക മേളയില്‍ റീജനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നൂറു കണക്കിനു കായികതാരങ്ങള്‍ …
തോമസുകുട്ടി ഫ്രാന്‍സീസ്: ലിവര്‍പൂള്‍ ലിംകയുടെ മൂന്നാമത് അഖില യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ നടത്തപ്പെടുന്നു. വാശിയേറിയ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ഇത്തവണ 38 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം അരങ്ങേറുന്നത്. നാളെ ശനി, ഏപ്രില്‍ 30ന് രാവിലെ കൃത്യം 9 മണിക്ക് മത്സരങ്ങള്‍ക്ക് നാന്ദികുറിക്കും. ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ട്ണര്‍കൂടി ആയ ബ്രോട്ഗ്രീന്‍ ഇന്റെര്‍ണഷ്ണല്‍ സ്‌കൂളിന്റെ വിശാലമായ …
ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ബര്‍മിഗ്ഹാമില്‍.ഏപ്രില്‍ 30 ശനിയാഴച രാവിലെ പത്തു മണിക്ക് ആരാധ്യനായ യുക്മ ദേശിയ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയും. ഒന്‍പതു മുപ്പതിന് രജിസ്‌ട്രെഷന്‍ ആരംഭിക്കും ഉത്ഘാടനത്തിനു ശേഷം പത്തു മുപ്പതിനു തന്നെ വിവിധ കായിക മത്സരങ്ങള്‍ ആരംഭിക്കും. അസോസിയേഷന്‍ തലത്തിലോ വക്തിഗതമായൊ രജിസ്‌ട്രെഷന്‍ …
അജിത് പാലിയത്ത്: സംഗീതത്തിന്റെ ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന സംഗീത വിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. കാലങ്ങളെ അതിജീവിച്ച ഭാവസംഗീതത്തെ ഗസല്‍ ഭാവങ്ങളോടുകൂടി വേറിട്ട പുതുമയുമായി വീണ്ടും നിങ്ങളിലേക്ക് പകര്‍ന്ന് ഒരു നവീന അനുഭവമാക്കുവാന്‍ ഒരു ശ്രമം. ഗാനശീലുകളുടെ സൌന്ദര്യം ഒട്ടും കളയാതെ രാവ് പകലാക്കിയ സമര്‍പ്പണത്തിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നെയ്‌തെടുത്ത …
ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം ഏപ്രില്‍ 30 ശനിയാഴ്ച ബര്‍മിഗ്ഹാ മില്‍ വെച്ചു നടക്കുന്ന യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയി ലുണ്ടാകുന്ന പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ അഞ്ചു അംഗങ്ങള്‍ അടങ്ങിയ അപ്പീല്‍ കമ്മിറ്റിയെ നിയമിച്ചു . യുക്മ ദേശിയ ഉപാധ്യക്ഷരായ ശ്രീ മാമ്മന്‍ ഫിലിപ്പ് ,ശ്രീമതി ബീന സെന്‍സ് ,മുന്‍ പ്രസിഡന്‍ണ്ട് ശ്രീ വിജി …