കെ.നാരായണന്‍: ഒരു പന്ത്,മൂന്നു തൂണുകള്‍.നിരത്തി വച്ചിരിക്കുന്ന തൂണുകളില്‍ ഒന്നിനെ എറിഞ്ഞു വീഴ്ത്താന്‍ ഓടിയടുക്കുന്ന ഏറുകാരനും,അത് സംരക്ഷിക്കാന്‍ ബാറ്റും പിടിച്ചു നില്കുന്ന കാവല്ക്കാരനും.കളത്തിനു ചുറ്റും കവചം തീര്‍ത്ത് കൂടി നില്കുന്ന കുറച്ചു പേര്‍. പറഞ്ഞു വരുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് എന്ന കളിയെക്കുറിച്ചാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിക്കറ്റ് കളിയുടെ ഈറ്റില്ലമായ ബ്രിട്ടണ്‍ തങ്ങള്‍ എത്തിപ്പെട്ട രാജ്യങ്ങളിലെല്ലാം …
അനീഷ് ജോര്‍ജ് (ബോണ്‍മൗത്ത്): യുകെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ‘മഴവില്‍ സംഗീതം’ നാലാമത് എഡിഷന്‍ ജൂണ്‍ നാലിന് ബോണ്‍മൗത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ഏറെ പുതുമകളോടെ അവതരിപ്പിക്കപ്പെട്ട മഴവില്‍ സംഗീതത്തിന് വന്‍ സ്വീകാര്യതയാണ് യുകെ മലയാളികളുടെയിടയില്‍ ലഭിച്ചത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മഴവില്‍ സംഗീതം വന്‍ വിജയമാക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച്ചുകൊണ്ടാണ് സംഘാടകര്‍ …
മനോജ് കുമാര്‍ പിള്ള: യുക്മ നാഷണല്‍ കായികമേളയ്ക്കു മുന്നോടിയായുള്ള റീജിയണല്‍ കായികമേളകളില്‍ ആദ്യമേള സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ പോര്‍ട്സ്ല്!മൌത്തില്‍ നടന്നു. കഴിഞ്ഞ വര്ഷം നാഷണല്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് ചമ്പ്യന്മാരായിരുന്ന മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് ആതിഥേയത്വം വഹിച്ച റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തംകൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി മാറി. കാലത്ത് ഒന്‍പത് മണിയോടെ …
അനീഷ് ജോണ്‍: നാദവും ഹാസ്യവും താളവും ഒത്തിണങ്ങിയ ഒരു ദൃശ്യ വിരുന്നിനായി കാത്തിരുന്ന യു.കെ മലയാളികള്‍ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കലാസംഘത്തെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന സംഘാടകരുടെ ലക്ഷ്യം ലണ്ടനിലും …
മാമ്മന്‍ ഫിലിപ്പ്: സ്‌റോക്ക് ഓണ്‍ ട്രന്റ്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ സ്‌റ്‌ഫോര്‍ട്‌ഷെയര്‍ മലയാളി അസോസിയേഷന്റെ 20162017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 2 ന് അസോസിയേഷന്റെ ഈസ്‌റെര്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ 23 അംഗ നിര്‍വ്വാഹക സമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആയി ശ്രീ റിജോ ജോണ്‍, വൈസ് …
ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള സമയം 24 ന് അവസാനിക്കും. ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള കുവനുമുള്ള സുവര്‍ണ്ണ അവസരം സമയ പരിധി നാളെ അവസാനിക്കും . ……… 2016 ഏപ്രില്‍ …
ഷാജി ചരമേല്‍: കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും എന്ന സന്ദേശവുമായി യുക്മ നടത്തുന്ന യുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് ഇക്കുറി സൗത്ത് ഈസറ്റ് റീജിയന്‍ തുടക്കം കുറിക്കും. 240416 ഞായറാഴ്ച ദൃശ്യ മനോഹരമായ പോര്‍ട്‌സ്മൗത്ത് നഗരത്തിലെ അലക്‌സാണ്ട്രാ പാര്‍ക്കിലുള്ള മൗണ്ട് ബാറ്റണ്‍ ലെയ്ഷ്വര്‍ സെന്ററില്‍ ആയിരിക്കും ഈ വര്‍ഷത്തെ റീജിയന്‍ കായിക …
ബിജു പീറ്റര്‍: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ദര്‍ശിക്കാത്ത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ അനുസ്യൂതം അനാവരണം ചെയ്തുവരുന്ന വന്‍ ദുരന്തമാണ് കപട ദേശീയതയും മനുഷ്യാവകാശ നിഷേധവും. ഭാരതത് തിന്റെ അടിസ്ഥാന ശിലകളായ മൂല്യങ്ങളെയും വിശവാസങ്ങളെയും കാഴ്ചപ്പാടുകളെയും പാടെ അട്ടിമറിച്ചുകൊണ്ട് ഒരു നവ ഫാസിസ്റ്റ് രാഷ്ട്രീയ സാമൂഹിക സംവിധാനം ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദിലെ …
ബെന്നി ഏലിയാസ്: പൂള്‍, ബോണ്‍മോത്ത്, ന്യൂമില്‍ട്ടണ്‍, റിംഗ് വുഡ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ DKC എന്നറിയപ്പെടുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ 20162017 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . ശനിയാഴ്ച കാന്‍ഫോര്‍ഡ് ഹീത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തിയ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ വേദിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഷാജി …
പാലക്കാട് ജില്ലയില്‍ മരുതലോട് പഞ്ചായത്തില്‍ കല്യാപുള്ളിയില്‍ താമസിക്കുന്ന ജോയിയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‍സിച്ചു കൊണ്ടിരിക്കുന്നത് .ജോയിയുടെ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ജോയി ഒമ്പതിലും, പ്ലസ് 2 വിലും പഠിക്കുന്ന കുട്ടികള്ക്കും ഭാര്യയ്ക്കും ഒപ്പം വാടകയ്ക്കാണ് താമസിക്കുന്നത്. ഡ്രൈവര്‍ …