ജയകുമാര്‍ നായര്‍: യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍,WYNDLEY LEISURE CENTRE ഇല്‍ വച്ചു നടക്കും . റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്. ഒന്‍പതു മുപ്പതിന് …
രഞ്ചിത്ത് കുമാര്‍: യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായിക മേള 2016 മെയ് 8 നു കേംബ്രിജി ലെ വില്‍ബര്‍ ഫോഴ്‌സ് റോഡ് അത്‌ലടിക് ട്രാക്കി ല്‍ നടക്കും.രാവിലെ പത്തര മുതല്‍ റജിസ്‌ട്രെഷന്‍ ആരംഭിക്കും. . അസോസിയേഷന്‍ തലത്തിലോ വക്തി ഗതമായൊ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ്.രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാന …
ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്ട്‌സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്റ് ജെയിംസ് സ്‌കൂള്‍ ഗ്രൌണ്ടില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്.ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.റീജിയണല്‍ തലത്തില്‍ മെയ് 21 …
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവില്‍ വന്നു. എപ്രില്‍ 16 ന് ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണ സമിതി നിലവില്‍ വന്നു.അഡ്വ.സിജു ജോസഫ് പ്രസിഡന്റ്, രഞ്ചിത്ത് ഗണേഷ് സെക്രട്ടറി,സൈബന്‍ ജോസഫ് ,ട്രഷറര്‍ ,ഷൈനു മാത്യു വൈസ് പ്രസിഡണ്ട് ,അബിന്‍ ജോസ് ജോയിന്റ് സിക്രട്ടറിയായുമുള്ള ഭരണ …
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും ഈസ്റ്റര്‍ – വിഷു ആഘോഷവും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആവേശ്വജ്ജ്വലമാക്കി. 2016 ഏപ്രില്‍ 16ന് ശനിയാഴ്ച വൈകീട്ട് 6.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ഈസ്റ്റര്‍ – വിഷു ആഘോഷവും വാര്‍ഷീക പൊതുയോഗവും നടന്നു. പ്രസിഡന്റ് ശ്രീ. സോബിച്ചന്‍ കോശിയുടെ …
അനീഷ് ജോണ്‍: മെയ് 28ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കുന്ന യുക്മ ദേശീയ കായിക മേളയുടെ നിയമാവലി പുറത്തിറങ്ങി, കൃത്യമായി നിയമ സംഹിതകളോടെ ആണ് ഇത് പുറത്തിറങ്ങിയത് . യുക്മ ദേശിയ സെക്രടറി സജിഷ് ടോം യുക്മ കായിക മേള കണ്വീനര്‍ ബിജു തോമസ് എന്നിവര്‍ ചേര്ന്നാണ് ഇത് തയാറാക്കിയത് .വിവിധ മത്സരങ്ങളുടെ ഉദ്ധേശ ശുദ്ധിയും ആവേശവും …
സാബു ചുണ്ടക്കാട്ടില്‍: നാലാമത് വാഴക്കുളം സംഗമം ആഗസ്ത് 5, 6,7 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും …
2016 മെയ് മാസം 28നു ശനിയാഴിച്ച വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന് ഇടുക്കിജില്ലയുടെ മന്ത്രി ശ്രീ പി.ജെ ജോസെഫും ഇടുക്കിയുടെ എംപി ശ്രീ ജോയെസ് ജോര്‍ജ്ജും ആശംസകള്‍ നേര്‍ന്നു.പ്രവാസികളായി അന്ന്യ നാട്ടില്‍ കഴിയുമ്പോളും എല്ലാ വര്‍ഷവും നമ്മുടെ ജില്ലയുടെ പാരംപരിയവും സംസ്‌കാരവും നിലനിര്‍ത്താനും ഇടുക്കിജില്ലക്കാരായ വെക്തികളും കുടുംബഗളും തമ്മില്‍ പരിചയപെടാനും സ്‌നേഹബന്ധം നിലനിര്‍ത്താനും ഈ കൂട്ടായ്മക്ക് …
ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഒരു കൈത്താങ്ങ്’ എന്ന ചാരിറ്റിക്ക് തുടക്കംകുറിച്ച് സമാഹരിച്ച ആദ്യ തുക പാലാ രൂപതയുടെ കീഴില്‍, രാമപുരത്തു പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് അഭയഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കഴിഞ്ഞ ദിവസം അസോസിയേഷന്‍ കാഷ്യര്‍ സിറിയക് ചുമ്മാര്‍ നേട്ട് കൈമാറി. ജാതിക്കും മതത്തിനും അതീതമായി നമ്മുക്കു ചുറ്റും കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഒരു …
ജയകുമാര്‍ നായര്‍: വമ്പിച്ച വടംവലി മത്സരം ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍. യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് റീജനിലെ അംഗ സംഘടനകള്‍. ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ സ്വന്തം കായിക ഇനമായ വടം വലിക്ക് മരത്തില്‍ കയര്‍ കെട്ടി വലിച്ചും …