ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കുവാന്‍, യു ഡി എഫ് വിജയം അനിവാര്യയതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കുവാന്‍ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഒ ഐ സി സിയുകെ തെരഞ്ഞെടുപ്പ് …
ഷിജോ മാത്യു: കവന്‍ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ രണ്ടിന് കവന്‍ട്രിയില്‍ നടത്തപ്പെടും. 48 ടീമുകളെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റി ല്‍ 1204 പൗണ്ടിന്റെ കാഷ് അവാര്‍ഡ സമ്മാനമായി വിതരണം ചെയ്യും. ഡബിള്‍സില്‍ മാത്രമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 30 പൗണ്ടാണ്. സമ്മാനത്തുക, ടീമുകളുടെ …
ഡില്‍മണ്‍ ജേക്കബ്: കാ4ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമൂഖ്യത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷം യുകെയിലെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂ4ണ്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നു. മെയ് 22 ഞായറാഴ്ച രാവിലെ 8മണി മുതല്‍ കാര്‍ഡിഫിലെ പോണ്ടക്കാനാ ക്രിക്കറ്റ് ഫീല്‍ഡില്‍ വച്ചായിരിക്കും കാര്‍ഡിഫ് കാമിയോസ് t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തപെടുക. …
ബോബന്‍ സെബാസ്റ്റ്യന്‍: മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട അഞ്ചു വിളക്കിന്റെ നാട്ടില്‍ നിന്നു യു.കെ–യില്‍ താമസമാക്കിയ എല്ലാവരെയും ഉള്‍പ്പെടുത്തി ഇതാദ്യമായി ഒരു വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച്ച അവസാനിക്കുന്ന താമസിച്ചുള്ള ഒരു ചങ്ങനാശ്ശേരി സംഗമം ഇതാ യാഥാര്‍ഥ്യമാകുന്നു. ചങ്ങനാശേരിയില്‍നിന്നു കുടിയേറിയവരെയും, ചങ്ങനാശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെയും, ചങ്ങനാശ്ശേരിയുടെ മരുമക്കളായവരെയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 2016 ജൂണ്‍ മാസം 24ന് വെള്ളിയാഴ്ച …
അജിത് പാലിയത്ത്: ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും പിറന്ന ഒത്തിരി ഗാനങ്ങള്‍ ലോകസംഗീതത്തില്‍ ഉണ്ട്. അവയ്‌ക്കെല്ലാം ജീവന്‍ കൊടുത്ത സംഗീതഞ്ജരും ഗായകരും എന്നും ജനമനസ്സുകളില്‍ അമൂര്‍ത്തരായി നിലകൊള്ളുന്നു. അങ്ങനെ പിറവികൊണ്ട ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന്, …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്താറാമത് ധനസഹായമായ 50,000 രൂപ കാന്‍സര്‍ രോഗിയായ റീനയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ചേര്ത്തല മുന്‌സിപല്‍ ചെയര്‍മാന്‍ ഐസക് മാടവന 50,000 രൂപയുടെ ചെക്ക് റീനയ്ക്ക് കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി മെമ്പര്‍ ഡിജു സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ശശികല ,ചാരിറ്റി പ്രവര്‍ത്തകരായ ഷിലു കൊട്ടാരത്തില്‍ മനോജ് …
ജിജോ അറയത്ത്: ഹേവാര്‍ഡ് FFC യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിന്നെത്തിയ പിതാവ് കുട്ടന്‍ ജയാനന്ദന്‍ ഉത്ഘാടനം ചെയ്തു. ക്ലബ് ജനറല്‍ സെക്രട്ടറി സാബു …
സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ ഉള്ള ഇരവിപേരൂര്‍ നിവാസികളുടെ ഈ വര്‍ഷത്തെ സംഗമം ജൂണ്‍ 10,11,12 തിയതികളില്‍ നടത്തപ്പെടുന്നതായിരിക്കും.ഗാറ്റ്വിക്കിലുള്ള ഗാവ്സ്റ്റണ്‍ ഹാളില്‍ വച്ചായിരിക്കും ഈ വര്‍ഷത്തെ പരിപാടികള്‍ അരങ്ങേറുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ വച്ച് നടത്തപ്പെട്ട സംഗമത്തില്‍ അനേകം കുടുംബങ്ങള്‍ പങ്കെടുക്കുകയും വിവിധയിനം പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി മാറുകയും ചെയ്തിരുന്നു.ഈ വര്‍ഷം കഴിഞ്ഞ …
സാബു കാക്കാശ്ശേരി: മലയാളി അസ്സോസിയേഷന്‍ പേര്‍സ്മൗത്ത് MAP ഈ വര്‍ഷത്തെ അമരക്കരായി ഷാജി ഏലിയാസ് ചെയ്ര്‍ മാന്‍ ,ലാലു അന്റെണി സെക്കട്രിറി.ഷാജിമോന്‍ മാത്തായി ട്രഷര്‍ ,വിജി ജോണ്‍സണ്‍ വൈ :ചെയ്ര്‍മാന്‍, റോയിമോന്‍ ഫിലിപ്പ് ജോയിന്റ് സെക്രടറി, ബാബു ‘സ്‌കറിയ പീ ,അര്‍.ഒ, തോമസ് വര്‍ഗീസ് സ്‌പോട്‌സും ,ഡാര്‍ലി ജോര്‍ജും ലീല ബേബിയും അട്ട്‌സും, അനില്‍ തോമസ് …
ടോം ജോസ് തടിയംപാട്: കഴിഞ്ഞ ഞായറാഴ് ലിവര്‍പൂള്‍ ഫസക്കെര്‍ലി ലിജിയന്‍ ക്ലുബില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ഈസ്റ്റ്ര്! ആഘോഷം പുതുമയാര്‍ന്ന കല മത്സരങ്ങള്‍ കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്‌നാനായ യുവജനവിഭാഗത്തിന്റെ നേതൃത്തത്തില്‍ നടന്ന ഇരുപതു മിനിട്ട് നീണ്ടുനിന്ന ഡാന്‍സ് കാണികളുടെ മുക്തകണ്ടം പ്രശംസ ഏറ്റുവാങ്ങി , അതുപോലെ തന്നെ ചെറിയ കുട്ടികളുടെയും വലിയ കുട്ടികളുടെയും …