1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം
അജിത് പാലിയത്ത്: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം. യു കെ മലയാളി സംഘടനകളില്‍ ഏറെ അറിയപ്പെടുന്ന കൂട്ടായ്മ്മയാണ് SKCA എന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്. 2005 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച SKCA അതിന്റെ ദശാബ്ധി കഴിഞ്ഞ വര്‍ഷം ആഘോഷിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അസ്സോസ്സിയേഷന്റെ 2016 2017ലെ ഭരണസമിതിയെ …
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു, യൂറോപ്പിനും പ്രാതിനിധ്യം
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു, യൂറോപ്പിനും പ്രാതിനിധ്യം
ലണ്ടന്‍: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവാസി ഘടകമായ ഒ ഐ സി സിയുടെ ഗ്ലോബല്‍ പ്രസിഡന്റായി സി കെ മേനോനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരം കെ പി സി സി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പ്രസിഡന്റ് വി എം സുധീരനമാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്. ശരീഫ് കുഞ്ഞാണ് ജന. സെക്രട്ടറി. ശങ്കര്‍ പിള്ള കുമ്പളത്ത് …
ലെസ്‌റ്റെര്‍ കേരള കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
ലെസ്‌റ്റെര്‍ കേരള കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
അനീഷ് ജോണ്‍: യു കെ മലയാളി ചരിത്രത്തിലെ അസ്സോസ്സിയെഷനുകളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ കുട്ടയ്മയാണ് ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി നുറോളം കുടുംബങ്ങള്‍ ഒന്നിച്ചു ഒരു കുട കീഴില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ യു കെ മലയാളികള്‍ എല്‍ കെ സി എന്ന് വിളിക്കുന്ന മിട്‌ലന്റ്‌സിലെ ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയുടെ …
യുക്മ സ്റ്റാര്‍സിംഗര്‍ സെമിഫൈനല്‍ മത്സരങ്ങള്‍, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടക്കം
യുക്മ സ്റ്റാര്‍സിംഗര്‍ സെമിഫൈനല്‍ മത്സരങ്ങള്‍, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടക്കം
അനീഷ ജോണ്‍: ഗര്‍ഷോ ടി.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഹാര്‍ഷത്ത് നടന്നു. മലയാളികള്‍ക്ക് പ്രീയങ്കരനായ മണ്‍മറക്കാതെ സിനിമാതാരം ശ്രീ.കലാഭവന്‍ മണിയ്ക്ക് യുക്മയുടെ പ്രണാമം അര്‍പ്പിക്കുവാന്‍ സ്റ്റാര്‍ സിംഗര്‍ സെമിഫൈനല്‍സ് വേദിയായി. വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്,മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സെമിഫൈനല്‍ സ്റ്റേജ് …
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാം
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍  ചെയ്യാം
ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള കുവനുമുള്ള സുവര്‍ണ്ണ അവസരം ……… യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍ വച്ചാണ് നടക്കുന്നത് ,.എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇത്തവണത്തെ മേള …
എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും
എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും
രാധാകൃഷ്ണന്‍ നായര്‍: എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും. എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും 2016 ഏപ്രില്‍ 24ാം തീയതി മുതല്‍ വിവിധ പരിപാടികളോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരിപാടി നടക്കുന്ന സ്ഥലം റിപ്പിള്‍ സെന്റര്‍,121 റിപ്പിള്‍ റോഡ്,ബാര്‍ക്കിങ് IG1 17FN കൂടുതല്‍ വിവരങ്ങള്‍ക്ക് 07950036648
ജി എം എ യുടെ ആറാമത് ചാരിറ്റി ഈവന്റ് ഒരു ഉല്‍സവമാക്കാനുറച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍. മലയാള സിനിമയിലെ പ്രണയ നായകന്‍ ശങ്കറും യു കെ മലയാളികളുടെ അഭിമാനമായ കൌണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദും മുഖ്യ അതിഥികള്‍.
ജി എം എ യുടെ ആറാമത് ചാരിറ്റി ഈവന്റ് ഒരു ഉല്‍സവമാക്കാനുറച്ച്  ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍. മലയാള സിനിമയിലെ പ്രണയ നായകന്‍  ശങ്കറും യു കെ മലയാളികളുടെ അഭിമാനമായ കൌണ്‍സിലര്‍  മഞ്ജു ഷാഹുല്‍ ഹമീദും മുഖ്യ അതിഥികള്‍.
ടോം ശങ്കൂരിക്കല്‍: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് യു കെ മലയാളി അസ്സോസ്സിയേഷനുകള്‍ക്ക് മുന്നില്‍ ഒരു അത്ഭുതവും മാതൃകയായി മുന്നോട്ടു കുതിക്കുന്ന ഗ്ലൊസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഇക്കുറി ഏവരേയും അംബരിപ്പിക്കുവാന്‍ പോകുന്നതു താള മേള നാദ സ്വരങ്ങളുടെ സമന്വയമായ ജി എം എ ചാരിറ്റി മ്യൂസിക്കല്‍ നൈറ്റ് 2016 ലൂടെയാണ്. കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് എന്നും …
ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അംഗീകാരം
ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അംഗീകാരം
ലുക്‌സണ്‍ അഗസ്റ്റിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുകെ) നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അംഗീകാരം വീണ്ടും ലഭിച്ചു. 2009 മുതല്‍ യുകെയില്‍ ശക്തമായ പ്രവര്‍ത്തനമാണ് ഒഐസിസി യുകെ കാഴ്ചവച്ചത്. യുകെയില്‍ ആദ്യമായി അഡ്‌ഹോക്ക് കമ്മിറ്റിനിലവില്‍ വന്നിരുന ്‌നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കു മുന്‍ പ്രസിഡന്റ് രമേശ് …
നവനേതൃത്വ തിളക്കവുമായി ലിംക
നവനേതൃത്വ തിളക്കവുമായി ലിംക
തോമസുകുട്ടി ഫ്രാന്‍സിസ്: വ്യക്തമായ ദീര്‍ഘവീക്ഷണം… തികഞ്ഞ അര്‍പ്പണ ബോധം… ഉല്‍കൃഷ്ടമായ സാമൂഹിക പ്രതിബദ്ധത… ഇവ കൈമുതലാക്കി എല്ലാ തുറകളിലുമുള്ള ഒരു പറ്റം മലയാളി മലയാളി സോദരങ്ങളുടെ കൂട്ടായ യത്‌നം. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ പക്വമതികളായ നേതൃത്!വകരും. ഇതാണ് ലിംകയുടെ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ പ്രവര്ത്തന ചരിത്രവും അവളുടെ വിജയഗാഥയും. നിറഞ്ഞ ജനപങ്കാളിത്തവും നേതൃത്വ പാടവത്തിന്റെ …
യുകെയിലെ മാല്‍വേണ്‍ സംഗമം വിജയകരമായ എഴാം വര്‍ഷത്തിലേക്ക്
യുകെയിലെ മാല്‍വേണ്‍ സംഗമം വിജയകരമായ എഴാം വര്‍ഷത്തിലേക്ക്
നോബി കെ ജോസ്: തനതായ പ്രത്യേകതകള്‍ കൊണ്ട് യുകെയിലെ മറ്റു പല സംഗമങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്ന മാല്‍വേണ്‍ സംഗമം വിജയകരമായ എഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ എഴാം വര്‍ഷത്തെ സംഗമത്തോടനുബന്ധിച്ച് സംഘാടകരായ ‘MALVERN ROYALS’ ന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18 ന് all UK വടം വലി മത്സരവും ഫാമിലി …