എ. പി. രാധാകൃഷ്ണന്‍:ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും പിന്തുണയോടെ ഈവരുന്ന മെയ് മാസം ഒന്നാം തിയതി നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷതിനോടനുബന്ധ്ച്ചു ഒരു സ്മരണിക പ്രസിധികരിക്കുന്നു. ഭക്തി, ജ്ഞാനം, സാഹിത്യം, കല, ആനുകാലികം, കവിത, എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള രചനകള്‍ ആണ് മുഖ്യമായും സ്മരണികയില്‍ ഉള്‍പെടുത്തുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപിക്കുക …
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് 2016 കമ്മിറ്റി സ്വാഗത സംഘം പ്രഖ്യാപിച്ചു അഡ്വ ഫ്രാന്‍സിസ് മാത്യു (യുക്മ ദേശിയ പ്രസിഡന്റ് ) ആണ് പരിപാടിയുടെ ചെയര്‍മാന്‍. ജനറല്‍ കണ്വീനര്‍ ഷാജി തോമസ് യുക്മ ദേശിയ ട്രെഷരാര്‍ ചീഫ് പ്രോഗ്രാം കോ ഓ ര്ടിനെട്ടര്‍ സജിഷ് ടോം ദേശിയ ജനറല്‍ സെക്രടറി മാമ്മന്‍ ഫിലിപ്പ് , ബീന …
അലക്‌സ് വര്‍ഗീസ്: യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന പഠനശാല മാര്‍ച്ച് 12 ന് മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക് പോര്‍ട്ടില്‍ വച്ച് സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളില്‍ പുതുതായി നിലവില്‍ വരുന്ന റീവാലിഡേഷന്‍ സംവിധാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവിധ ബാന്‍ഡുകളിലേക്കുള്ള പ്രമോഷന് തയ്യാറെടുക്കുമ്പോള്‍ ഇന്റര്‍വ്യൂവിന് മുന്‍പായി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ കരിക്കുലം വിറ്റേ(സിവി) തയ്യാറാക്കുമ്പോള്‍ എന്തൊക്കെ …
സാബു ചുണ്ടക്കാട്ടില്‍: നാലാമത് ഇരിഞ്ഞാലക്കുട കുടുംബ സംഗമം സെഫ്ന്‍ ലീ പാര്‍ക്കില്‍ 2016 ജൂണ്‍ 24,25,26 തിയതികളില്‍ നടത്തുന്നു. യു.കെ യിലെ മുഴുവന്‍ ഇരിഞ്ഞാലക്കുട നിവാസികളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുനതായി പ്രസിഡന്റ് ശ്രീ ബിജോയ് കോലംകണ്ണി പത്രകുറിപ്പിലൂടെ അറിയിച്ചു.കഴിഞ്ഞ പല വര്‍ഷങ്ങളിലായി സ്‌കോട്‌ലാന്റ്‌റ് , ബ്‌ളാക്പൂള്‍ , ബ്‌ളാക്ക്‌ബേണ്‍ , പ്രെസ്റ്റൊണ്‍, സ്‌കിപ്‌റ്റൊണ്‍ മാഞ്ചെസ്റ്റെര്‍ …
എ. പി.രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍): ശ്രീ നൃത്തനാഥന് ഭാവ രാഗ ലാസ്യ ലയ വിന്യാസങ്ങളുടെ നിറമാല ചാര്‍ത്തി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോസവത്തിനു ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ ഭക്ത സദസിനു മുന്‍പില്‍ പരിസമാപ്തി. പങ്കെടുത്ത എല്ലാ ഭക്തര്‍ക്കും അനിര്‍വചനീയമായ പരമാനന്ദം പ്രദാനം ചെയ്തുകൊണ്ട് ഒരു സത്സംഗം …
എ. പി. രാധാകൃഷ്ണന്‍: ഭാവ രാഗ താള ലയങ്ങളുടെ അതി സുന്ദരമായ ആവിഷ്‌കാരം ആസ്വദിക്കാന്‍ ഒരു നൃത്ത സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും മണികൂറുകള്‍ മാത്രം. ഇന്ന് (27 ഫെബ്രുവരി) വൈകീട്ട് 4:30 നു ഭജനയോടെ നൃത്തോല്‍സവത്തിനു തുടക്കം കുറിക്കും. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകള്‍ …
ജോസ് കുമ്പിളുവേലില്‍: ബ്രിട്ടന്റെ ഇന്നു വരെയുള്ള ചരിത്രത്തില്‍ ആദ്യമായി റിസേര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത മഞ്ജു ലക്‌സണ്‍ എന്ന ബഹുമുഖപ്രതിഭ വീണ്ടും മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ആഗോള തലത്തിലുള്ള മലയാളി നേഴ്‌സുമാര്‍ക്കും അഭിമാനമായി. മാഞ്ചസ്‌ററര്‍ മേട്രോപോളിറ്റന്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും പ്രഫ. കാരോള്‍ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്റെയും മേല്‍നോട്ടത്തിലാണ് …
ജിജോ എം: ജനപങ്കാളിത്തംകൊണ്ടും ചിട്ടയായ പ്രവര്ത്തശനങ്ങള്‌കൊണ്ടും UK യിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന കല്ലറ സംഗമം ഈ വരുന്ന 26 ജൂണ് 2016, തങ്ങളുടെ പത്താമത് വാര്ഷി്കം പ്രൗഡഗംഭീരമായി കൊണ്ടാടുന്നു. ?London? നിന്ന് 81 മൈല് അകലത്തില് ഐസ് നദിയുടെ കുഞ്ഞോളങ്ങള് ഏറ്റുവാങ്ങി, നദിയുടെ പടിഞ്ഞാറു ഭാഗത്തായി നിലകൊള്ളുന്ന പ്രകൃതി രമണീയമായ കാറ്റെറിംഗിലെ സോഷ്യല് ക്ലബ് ഓഡിറ്റോറിയത്തില് …
മുരളി തയ്യില്‍: നമ്മില്‍ എത്ര പേര്‍ ചിത്ര പ്രദര്‍ശനങ്ങള്‍ കണ്ടിട്ടുണ്ട്? എത്ര പേര്‍ നമുക്ക് ചുറ്റിലും പ്രകൃതി ഒരുക്കുന്ന മായികമായ കാഴ്ച്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ട് ? കെട്ടിടങ്ങളുടെ രൂപ സൗന്ദര്യം മറ്റും ആസ്വദിച്ചിട്ടുണ്ട് ? പരസ്യങ്ങളിലെ നിറക്കൂട്ടുകളില്‍ ഒരു നിമിഷം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് ?ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ എത്രയോ ഗാലറികളില്‍ ചിത്ര പ്രദര്‍ശനങ്ങള്‍ പണം മുടക്കാതെ കാണാന്‍ …
സാബു ചുണ്ടക്കാട്ടില്‍: വിനോദവും വിജ്ഞാനവും പകര്‍ന്നു നല്കി മാഞ്ചസ്റ്റര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ എഡ്യൂക്കേഷണല്‍ ടൂര്‍ ആവേശമായി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സന്‍ ജോബ്, ടൂര്‍ കോ ഓര്‍ഡിനെറ്റര്‍ സണ്ണി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ട്രാമില്‍ യാത്ര തിരിച്ച സംഘം ടൌണ്‍ സെന്ററിലെ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മ്യൂസിയം സന്ദര്‍ശിച്ചു. ആദ്യത്തെ കമ്പ്യൂട്ടര്‍, തുണിമില്‍ ഉപകരണങ്ങള്‍, യുദ്ധത്തിനുപയോഗിച്ചു …