അനീഷ് ജോണ്‍: യുക്മയുടെ മികച്ച റീജിയനെ തെരെഞ്ഞെടുക്കുക എന്നത് ഈ കാലഘട്ടത്തില്‍ ഏറെ ശ്രമകരമാണ് ഒന്നിനൊന്നു മെച്ചമായി പ്രവര്ത്തിക്കുന്ന വിവിധ രിജിയനുകള്‍ അവയെ ഒരു കുടക്കീഴില്‍ നിരത്തുന്ന യുക്മ എന്നാ മഹാസംഘടന ഒന്നിനൊന്നു മെച്ചമായി പ്രവര്ത്തിക്കുന്ന അംഗ അസ്സോസ്സിയെഷനുകള്‍ ഈ കഴിഞ്ഞ കുറെ നാളു കള്‍ കൊണ്ട് യു കെയിലെ പ്രവാസി മലയാളികളുടെ നിത്യ ജീവിതത്തിന്റെ …
അപ്പച്ചന്‍ കണ്ണഞ്ചിറ (പൊന്തഫ്രാക്റ്റ്):അര്‍ബുദ രോഗത്തിന് കീഴടങ്ങി പൊന്തഫ്രാക്റ്റില്‍ നിര്യാതനായ ജോസ് വിന്സന്റിനു(48) പൊന്തഫ്രാക്ടില്‍ വെച്ച് മലയാളി സമൂഹം ഫെബ്രുവരി 27 നു ശനിയാഴ്ച വിടയേകും.ഉച്ച കഴിഞ്ഞു 2:00 മണി മുതല്‍ 4:00 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്‌ളിനായ ഫാ.ജോസഫ് പൊന്നെത്ത് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.പൊന്തഫ്രാക്റ്റ് സെന്റ് ജോസഫ്‌സ് ഇടവക വികാരിയും …
സാബു ചുണ്ടക്കാട്ടില്‍: UKKCYL ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും. ക്‌നാനായ യുവജനസംഘടനയായ ഡഗഗഇഥഘ സംഘടിപ്പിച്ച അഞ്ചാമത് യുവജന ക്യാമ്പ് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ടു. നോര്‍ത്ത് വെയില്‍സിലെ അതിവിപുലമായ മിഡില്‍ട്ടന്‍ കോളേജ് ക്യാമ്പസ് ആണ് ക്യാമ്പിനു വേദിയായത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 175 ഓളം യുവജനങ്ങള്‍ വളരെയധികം ആവേശത്തോടെയാണ് മൂന്നു …
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ സിറ്റിന്ഗ്‌ബോണില്‍ താമസിക്കുന്ന ശ്രീ. റോഷിന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 20 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം 6 മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, …
അനീഷ് ജോണ്‍: ഒരു സംഘടനയുടെ പ്രവര്‍ത്തന പരിപാടികള്‍ വിജയിപ്പിക്കുന്നത് അതിലെ അംഗ അസ്സോസ്സിയെഷനുകളുടെയും അവയ്ക്ക് ഒപ്പം ഒരുമിച്ചു നില്ക്കുന്ന റിജിയനുകളുടെയും പ്രവര്‍ത്തന മികവാണ് എന്ന കാര്യത്തിന് യാതൊരു സംശയവും വേണ്ട . ഇത്തരത്തില്‍ സംഘടനയെ ചലിപ്പിക്കുന്നതില്‍ മികച്ച പ്രവര്ത്‌ന മാതൃകയാണ് യുക്മയുടെ സൌത്ത് ഈസ്റ്റ് റിജിയന്‍ . യുക്മ സൌത്ത് ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി …
ടോം ജോസ് തടിയംപാട്: മലയാളി അസോസിയേഷന്‍ ഒന്നും ഇല്ലാത്ത ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡില്‍ യാതൊരു ഔദ്യോഗികതകളും ഇല്ലാതെ അദൃമലയാളി കൂടായ്മ നടന്നു. ബെര്‍ക്കിന്‍ഹെഡ് പ്രദേശത്തെ ഒട്ടു മിക്ക കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാലം ചെയ്ത യുഗപ്രഭാവനായ കവി O N V കുറുപ്പിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് എല്ലാവരും ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് …
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 16 ന് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്ററിന്റെയും വിഷുവിന്റെയും സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു.2016 ഏപ്രില്‍ 16ന് (ശനിയാഴ്ച) വൈകീട്ട് 5.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കെ.സി.എപ്രസിഡന്റ് സോബിച്ചന്‍ കോശിയും …
സഖറിയ പുത്തന്‍കളം: ബെക്‌സ്ഹില്‍ യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്റ് സസെക്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം നിര്‍വഹിച്ചു. ബെക്‌സ് ഓണ്‍ സിയിലെ വിക്‌ടോറിയ ഹാളില്‍ നടത്തപ്പെട്ട ഉദ്ഘാടന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി തോമസ് വണ്ടവത്തേലിന്റെ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മനോജ് ചാക്കോ പൂതൃക്കയില്‍ റിപ്പോര്‍ട്ടും …
ടോം ജോസ് തടിയംപാട്: പടമുഖം പള്ളിയിലെ വികാരി അച്ഛന്‍ ചോദിക്കുന്നു ഈ നോയമ്പ് വേളയില്‍ നിങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ലേ എന്ന്… കോടിയില്‍ നിന്നും വീണ് ജീവിതം ആശുപത്രികിടക്കയില്‍ തളക്കപ്പെട്ട പടമുഖം മുണ്ട് തറയില്‍ ബിനോയ് അബ്രഹത്തിന്റെ കുടുംബത്തെ സഹായിക്കണം എന്നു അഭൃര്‍ത്തിച്ചു കൊണ്ട് പടമുഖം സെക്രേട്ട് ഹേര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെ …
ജോസഫ് കാനേഷ്യസ്: ഇംഗ്ലണ്ടിന്റെ ഗ്രാമവശ്യതയില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയ കാവ്യം,അതാണ് ഒരു ബിലാത്തി പ്രണയം .പ്രണയിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കുമായി വാലന്ട്യ്ന്‍സ് ഡേ ഉപഹാരമായി യുക്കെ മലയാളികളുടെ കന്നി ചിത്രമായ ‘ഒരു ബിലാത്തി പ്രണയത്തിലെ ഗാനം റിലീസ് ആയി .ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകന്‍ സുമേഷ് അയിരൂര്‍ ആണ് .ഗാന രചനയും , …