1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റെവനജിലെ ഈ കട്ടപ്പനക്കാരായ മിടുക്കി കുട്ടികള്‍ അനസൂയയും, സാരംഗിയും യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനവും കാന്‍സര്‍ രോഗികള്‍ക്ക് സാത്വനവും പകര്‍ന്ന് മാതൃകയായി
സ്റ്റെവനജിലെ ഈ കട്ടപ്പനക്കാരായ മിടുക്കി കുട്ടികള്‍ അനസൂയയും, സാരംഗിയും യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനവും കാന്‍സര്‍ രോഗികള്‍ക്ക് സാത്വനവും പകര്‍ന്ന് മാതൃകയായി
ബെന്നി മേച്ചേരിമണ്ണില്‍: സ്റ്റെവനജിലെ ഈ കട്ടപ്പനക്കാരായ മിടുക്കി കുട്ടികള്‍ അനസൂയയും, സാരംഗിയും യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനവും കാന്‍സര്‍ രോഗികള്‍ക്ക് സാത്വനവും പകര്‍ന്ന് മാതൃകയായി. കാര്‍ഷിക കുടിയേറ്റ ജില്ലയായ ഇടുക്കി,ചേറ്റുകുഴിയില്‍ നിന്നും യുകെയുടെ മണ്ണില്‍ എത്തിയ സത്യന്‍ തമ്പിയുടെയും, സ്മിതാ സത്യന്റെയും കുട്ടികള്‍ അനസൂയയും, സാരംഗിയും ഇവര്‍ ദിവസവും കഴുകി തലോടി …
വയനാട് ജില്ലക്ക് ഒരു കൈത്താങ്ങുമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍
വയനാട് ജില്ലക്ക് ഒരു കൈത്താങ്ങുമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍
ടോം ശങ്കൂരിക്കല്‍: 2015ലെ ജി എം എ ചാരിറ്റി ഫൗന്‍ഡേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സഹായം ലഭിക്കുന്നത് ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നില്ക്കുന്ന വയനാട് ജില്ലാ ആശുപത്രിക്കാണു. അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വയനാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി അഞ്ചു പോര്‍റ്റബിള്‍ ഓക്‌സിജെന്‍ സിലിന്‍ഡെര്‍ കിറ്റ് അതിനോട് അനുബന്ധമായിട്ടുള്ള …
കുട്ടികള്‍ നേതൃത്വം നല്‍കിയ വാമിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി
കുട്ടികള്‍ നേതൃത്വം നല്‍കിയ വാമിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി
സാനു ജോസഫ്: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൌഡ ഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വാമിലെ കുട്ടികള്‍ ആയിരുന്നു.കുട്ടികളിലെ നേത്രുവാസന വളര്‍ത്തുവാനും അസോസിയേഷന്‍ പരിപാടികളില്‍ അവരുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്തുവാനും ലക്ഷ്യമിട്ട് ഇത്തവണത്തെ സംഘാടകരായ ഗ്ലാക്‌സിന്‍,ജെയിസ് എന്നിവരാണ് പരീക്ഷണ അടിസ്ഥാനത്തില്‍ …
അലന്‍ ചെറിയാനെ ഓര്‍മ്മിക്കുവാനായി സുഹൃത്തുക്കള്‍ പിന്നെയും ടോള്‍വര്‍ത്തില്‍ ഒന്നുച്ചേര്‍ന്നു
അലന്‍ ചെറിയാനെ ഓര്‍മ്മിക്കുവാനായി സുഹൃത്തുക്കള്‍ പിന്നെയും ടോള്‍വര്‍ത്തില്‍ ഒന്നുച്ചേര്‍ന്നു
ജിജോ അരയത്ത്: യുകെ മലയാളികള്‍ക്കിടയിലും പ്രത്യേകിച്ച് ടോള്‍വര്‍ത്ത് മലയാളികള്‍ക്കിടയിലും വളരെ ചുരുങ്ങിയ ജീവിതകാലയളവില്‍ നിന്നുകൊണ്ട് അവരുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അലനെ ഓര്‍മ്മിക്കുവാനായി യുകെയുടെ നാനാഭാഗത്തുനിന്നും സുഹൃത്തുക്കള്‍ ഒരിക്കല്‍ കൂടി ടോള്‍വര്‍ത്തില്‍ ഒരുമിച്ചു കൂടി അലന്, കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിച്ചു. ‘ എ സെലിബ്രേഷന്‍ ഓഫ് ദി ലൈഫ് ഓഫ് അലന്‍ ചെറിയാന്‍ ‘ …
വിറാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ മലയാളം ക്ലാസ്സുകള്‍ ജനുവരി 13 ന് ഉത്ഘാടനം ചെയ്തു
വിറാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ മലയാളം ക്ലാസ്സുകള്‍ ജനുവരി 13 ന് ഉത്ഘാടനം ചെയ്തു
സാബു ചുണ്ടക്കാട്ടില്‍: വിറാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളം ക്ലാസ്സുകള്‍ക്ക് പുതിയ ഭാവവും നിറവും പകര്‍ന്നുകൊണ്ട് മലയാളം പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ജാതിമതഭേതമന്യേ എല്ലാ കുട്ടികള്‍ക്കും വേണ്ടി ‘വിറാല്‍ ചേഞ്ച്’ എന്ന സ്ഥാപനത്തില്‍ സീറോ മലബാര്‍ ചാപ്ലിയന്‍ റവ. ഡോ. ലേനപ്പന്‍ അരങ്ങാശേരി ജനുവരി 13 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചകളിലും …
ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്‌ടോ ജോണ്‍ന്റെ ഭാര്യാമാതാവിന്റെ സംസ്‌കാരം വെള്ളിയാഴ്ച്ച
ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്‌ടോ ജോണ്‍ന്റെ ഭാര്യാമാതാവിന്റെ സംസ്‌കാരം  വെള്ളിയാഴ്ച്ച
ടോം ജോസ്: കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നിര്യാതയായ ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്‌ടോ ജോണിന്റെ ഭാര്യ സിനിമോളിന്റെ മാതാവ് ഉഴവൂര്‍ തൊട്ടിയില്‍ മേരി ജോസഫ്ന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഉഴവൂര്‍ സൈന്റ്‌റ് സ്റ്റിഫന്‍ പള്ളിയില്‍ നടക്കും, കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ പോകുന്നതിനു മുന്‍പ് കസേരയില്‍ ബൈബിള്‍ വായിച്ചിരുന്നപ്പോള്‍ പുറകോട്ടു മറിഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് …
ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി
ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് …
യുക്മ ദേശീയ ജനറല്‍ബോഡി യോഗം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുക്മ ദേശീയ ജനറല്‍ബോഡി യോഗം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
അനീഷ് ജോണ്‍: യുക്മ ദേശീയ മിഡ്‌ടേം ജനറല്‍ബോഡി യോഗം മുന്‍ നിശ്ചയ പ്രകാരം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ ന ടക്കുമെന്ന് ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. ബര്‍മിംഗ്ഹാമിലെ ഷെല്‍ഡണ്‍ സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‌ശേഷം 12:30 ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുന്നത്. …
നരേല മലയാളീ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു
നരേല മലയാളീ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു
പി ഗോപാല കൃഷ്ണന്‍: നരേല മലയാളി അസോസിയേഷന്‍ സഞ്ജയ് കോളനിയിലെ റോസറി സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വത്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.സുമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചു കുട്ടുകളുടേയും മുതിര്‍ന്നവരുടേയും പ്രസംഗം , നൃത്ത നൃത്യങ്ങള്‍ , ഗാനം …
യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു
യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു
ജോണ്‍ അനീഷ്: യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു. യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്) വെബ്‌സൈറ്റ് ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ അംഗസംഘടനയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. …