1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇടുക്കി ജില്ലാ സംഗമം നടത്തിയ ചാരിറ്റി കളക്ഷന്‍ തുക 2,73774.00 രൂപാ കൈമാറി
ഇടുക്കി ജില്ലാ സംഗമം നടത്തിയ ചാരിറ്റി കളക്ഷന്‍ തുക 2,73774.00 രൂപാ കൈമാറി
ജസ്റ്റിന്‍ എബ്രഹാം: യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJLS ) വഴി കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വര്‍ഷവും രണ്ടു ചാരിറ്റി വീതം നടത്തി തങ്ങളുടെ ജെന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന കുടുംബത്തിനോ സമൂഹത്തിനോ തങ്ങളാല്‍ കഴിയും വിദം ചെറു സഹായം, കൈത്താങ്ങ് ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ …
എന്‍മയുടെ ദശാബ്ദി വര്‍ഷാഘോഷം ജനുവരി 2ന്; ഗംഭീരമാക്കാന്‍ സര്‍ഗ്ഗ വേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര
എന്‍മയുടെ ദശാബ്ദി വര്‍ഷാഘോഷം ജനുവരി 2ന്; ഗംഭീരമാക്കാന്‍ സര്‍ഗ്ഗ വേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര
റെജി ഫിലിപ് തോമസ്: എന്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മ എന്‍മയുടെ പ്രവര്‍ത്തനത്തിന്റെ ദശാബ്ദി വര്‍ഷാഘോഷവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി കൊണ്ടാടുന്നു. ജനുവരി രണ്ടിന് പോട്ടെഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നര മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷം ആരംഭിക്കും. എന്മയുടെ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മയുടെ സാംസ്‌കാരിക വേദി …
ഹേവാര്‍ഡ്ഹീത്ത് F.F.Cയുടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2ന്, മേയര്‍ ഉദ്ഘാടകന്‍, കുളച്ചല്‍ കൗണ്‍സിലര്‍ മുഖ്യാതിഥി
ഹേവാര്‍ഡ്ഹീത്ത് F.F.Cയുടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2ന്, മേയര്‍ ഉദ്ഘാടകന്‍, കുളച്ചല്‍ കൗണ്‍സിലര്‍ മുഖ്യാതിഥി
ജിജോ അരയത്ത്: വാര്‍ഡ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 3മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും. ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം …
സട്ടനില്‍ മാസിന്റെ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 2 ശനിയാഴ്ച
സട്ടനില്‍ മാസിന്റെ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 2 ശനിയാഴ്ച
ജിജോ അരയത്ത്: മലയാളി അസോസിയേഷന്‍ സട്ടന്‍ സറെയുടെ (മാസിന്റെ)ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍മണ്ട് കണ്‍സര്‍വേറ്റീവ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്മസ് പപ്പായ്ക്ക് സ്വീകരണമൊരുക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറും. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നേതൃത്വത്തിലുള്ള കലാപരിപാടികള്‍ …
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ന്
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ന്
സിറിയക് ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ടൌണ്‍ ഹില്ലിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് …
PU തോമസിന്റെ നവജീവന്‍ ട്രസ്റ്റിന് ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്
PU തോമസിന്റെ നവജീവന്‍ ട്രസ്റ്റിന് ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്
സാജു ലാസര്‍: കഴിഞ്ഞ 25 വര്‍ഷമായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സഹായത്തിന്റെ ഹസ്തം നീട്ടി പ്രവര്‍ത്തിക്കുന്ന P U തോമസ്സ് നേതൃത്വം നല്‍കുന്ന നവജീവന്‍ ട്രസ്റ്റിന് പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്. പത്താമത് വാര്‍ഷികത്തില്‍ ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ വമ്പിച്ച വിജയമായി നടത്തിയ നജീബ് അര്‍ഷാദ്, അരുണ്‍ ഗോപന്‍, …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നൗഷാദ് നഗറില്‍ ജനുവരി 9 ന് അഡ്വ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നൗഷാദ് നഗറില്‍ ജനുവരി 9 ന് അഡ്വ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നൗഷാദ് നഗറില്‍ ജനുവരി 9ന് അഡ്വ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയ്യും. യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2016 ജനുവരി 9ന് ശനിയാഴ്ച നടക്കും. യുക്മയുടെ സാരഥിയും, അവയവദാനത്തിലൂടെ ലോക മലയാളി സമൂഹത്തിന് യുകെയുടെ …
പുല്‍ക്കൂടുകളുടെ സാമൂഹ്യ ശാസ്ത്രം, സജീഷ് ടോം എഴുതുന്നു
പുല്‍ക്കൂടുകളുടെ സാമൂഹ്യ ശാസ്ത്രം, സജീഷ് ടോം എഴുതുന്നു
സജീഷ് ടോം (യുക്മ ദേശീയ സെക്രട്ടറി): ക്രിസ്തുമസ് ഒരു ആഗോള മഹോത്സവമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഉത്സവവും ഒരുപക്ഷേ ക്രിസ്തുമസ് തന്നെ ആയിരിക്കും. മതപരവും സാമൂഹ്യവും ആത്മീയവും ധാര്‍മ്മീകവുമൊക്കെയായ നിരവധി മാനങ്ങളില്‍ ക്രിസ്തുമസ് ചര്‍ച്ചചെയ്യപ്പെടുന്നു. ക്രിസ്തുമസ് ചിന്തകള്‍ എന്നും നമ്മെ കൂട്ടികൊണ്ട് പോകുന്നത് നക്ഷത്ര വിളക്കുകളും പുല്‍ക്കൂടുകളും വെളിച്ചം വിതറുന്ന കുളിരണിഞ്ഞ സന്ധ്യകളിലേക്കാണ്. മരക്കൊമ്പുകളില്‍ …
യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി
യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി
സിനു തോമസ് മുപ്രാപ്പള്ളില്‍ : യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി. അടുത്ത മാസം നടക്കുന്ന യു കെ കെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മത്സരിക്കുന്ന ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു അബ്രഹാം മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി …
Tune of Arts UK യുടെ ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’
Tune of Arts UK യുടെ ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’
അജിത് പാലിയത്ത്: In the depth of my soul there is, A wordless song , a song that lives, In the seed of my heart. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ വാക്കുകള്‍ ഇല്ലാത്ത ഒരുസംഗീതമുണ്ട്, എന്റെ ഹൃദയത്തിന്റെ അകത്തളത്തില്‍ വസിക്കുന്ന സംഗീതം. ഖലീല്‍ജിബ്രാന്റെ ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്. …