വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായം ആലപ്പുഴ ജില്ലയിലെ തൃപ്പന്തറ പഞ്ചായത്തില്‍ ചെന്നിത്തലയിലുള്ള മോളമ്മയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി മുന്പ്രവാസി മലയാളി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് 95,000 രൂപയുടെ ചെക്ക് മോളമ്മയുടെ ഭര്‍ത്താവ് കൊച്ചുകുഞ്ഞിന് കൈമാറി. …
അനീഷ് ജോര്‍ജ്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് …
സുജു ഡാനിയേല്‍: നീണ്ട ഏഴു വര്ഷമായി ചേരി തിരിഞ്ഞു രണ്ടായി പ്രവര്ത്തിച്ചു വന്ന വാട്‌ഫോട് മലയാളി സമാജവും വാട്ട്‌ഫോട് മലയാളി അസോസിയേഷനും ഇനി മുതല്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി.സമൂഹത്തിന്റെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവ ര്ത്തിക്കുന്നവരുടെ കൂട്ടായ ചര്ച്ചയുടെ ഫലമായാണ് ഇരു സംഘടകളും യോജിച്ചു പ്രവര്ത്തിക്കുവാന്‍ അവസരമൊരുങ്ങിയത് .യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് …
ജിജോ അറയത്ത്: കഴിഞ്ഞ ദിവസം ആകസ്മികമായി നാട്ടില്‍ മരണമടഞ്ഞ അലനോടുള്ള ആദരസൂചകമായും ആത്മാവിന്റെ നിത്യശാന്തിക്കായും ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായി ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ഒപ്പീസിലും ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും ജാതിമതഭേദമന്യേ തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന …
ജോയ് അഗസ്തി: യുക്മക്ക് വേണ്ടിയുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’വിന്റെ ആദ്യ രണ്ട് റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച്ച വാത്സാളിലെ ക്‌നാനായ സെന്ററില്‍ വച്ച് നടന്നു. വിശാലമായ ഓഡിറ്റോറിയത്തില്‍ ഗര്‍ഷോം ടീ.വി ടീം പ്രത്യേകമായി ഒരുക്കിയ സ്റ്റുഡിയോയിലായിരുന്നു മത്സരം. ഏറെ പ്രശസ്തമായ …
അലക്‌സ് വര്‍ഗീസ്: ബ്ലഡ് സ്‌റ്റെംസ് രജിസ്‌ട്രേഷന്‍ ചെയ്യാനും അതിന്റെ പ്രചാരകരാവാനും കൂടുതല്‍ മലയാളികളും മലയാളി സംഘടനകളും മുന്നോട്ടു വരുവാന്‍ ഉപഹാര്‍ ആഹ്വാനം ചെയ്യുന്നു. ജേസന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെയധികം ദുഃഖം തോന്നി. ജേസനു വേണ്ടി ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണറെ തിരഞ്ഞുപിടിക്കാനുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ശ്രമത്തില്‍ പങ്കെടുത്തിരുന്നു. ലിവര്‍പൂളില്‍ അദ്ദേഹത്തിന് വേണ്ടി സ്‌റ്റെംസ് സെല്‍ …
അലക്‌സ് വര്‍ഗീസ്: യുകെയിലെ മലയാളി സമൂഹത്തിന്റെ കണ്ണുനീര്‍ തോരാന്‍ ഇനിയും സമയമായില്ല. ഇന്നലെ നാട്ടില്‍ അലന്‍ ചെറിയാന്റെ സംസ്‌കാര ചടങ്ങുകളില്‍ നേരിട്ടും തത്സമയ സംപ്രേക്ഷണം വഴിയും പങ്കെടുത്തവര്‍ ആ യുവാവിന്റെ വിയോഗത്തില്‍ കണ്ണുനീര്‍ പൊഴിച്ചു. ആ ആഘാതത്തില്‍ നിന്നും വിട്ടു മാറും മുന്‍പ് ഇന്ന് യുകെയില്‍ മലയാളി സമൂഹം മറ്റൊരു സംസ്‌കാര ചടങ്ങിനു സാക്ഷികളാകുവാന്‍ ഒത്തു …
സാബു ചുണ്ടക്കാട്ടില്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം യുടൂബില്‍ വന്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം ജാതിമത ചിന്തകള്‍ക്കതീതമാണ് വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിചച്ചുകൊണ്ടിരിക്കുന്ന ഈ നാടകം രചിച്ചത് പ്രശസ്ത നാടകകൃത്ത് …
ജോബി ജോസ്: കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടന്ന രണ്ടാമത് പാലാസംഗമത്തിന് ഗംഭീരമായ പരിസമാപ്തി. രാവിലെ 11 മണിക്ക് നടന്ന പരിപാടികള്‍ പ്രശസ്ത സിനിമ താരം ശങ്കര്‍ ഉത്ഘാടനം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പാലായുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും, മറ്റു സ്ഥലങ്ങളുമായി അപേക്ഷിച്ച് പാലാ വളരെ വികസിതമായി തനിക്ക് തോന്നാറുണ്ടെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഫോട്ടോക്ക് പോസ് …
അനീഷ് ജോണ്‍: യുക്മയുടെ ദേശീയ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യല്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി ആയ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന തോംസണ്‍പി എമ്മിനു പുരസ്‌കാരം നല്കി ആദരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു , സെക്രട്ടറി സജിഷ് ടോം യുക്മ ദേശിയ വൈസ് പ്രസിഡന്റ് …