1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫോബ്മ കലോത്സവം 2015 നു ഉജ്ജ്വല പരിസമാപ്തി, പ്രതിഭയുടെ മിന്നല്‍പിണരുകള്‍ ഒളി വെട്ടിയ വേദികള്‍, ഹള്ളില്‍ നിന്നുള്ള സാന്‍ ജോര്‍ജ് തോമസ് കലാപ്രതിഭ,ആറു വയസ്സുകാരി ഇവ മരിയ കുര്യാക്കോസ് കലാതിലകം, ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ലിമെന്ററി സ്‌കൂള്‍ ടീം ബെസ്റ്റ് അസോസിയേഷന്‍

അജിമോന്‍ ഇടക്കര: കലാസ്വാദകര്‍ക്കും ഫോബ്മ അംഗങ്ങള്‍ക്കും എന്നെന്നും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഒരു മയില്‍ പീലി കൂടി നല്‍കി കൊണ്ടു ഫോബ്മ കലോത്സവത്തിന് ബര്‍മിങ്ങ്ഹാമില്‍ ശനിയാഴ്ച കൊടിയിറങ്ങി. ജയിച്ചവരും തോറ്റവരും കാണികളും വിധികര്‍ത്താക്കാളും വിശിഷ്ടാതിഥികളും ഒന്ന് പോലെ അത്യുജ്ജ്വലം എന്ന് വിശേഷിപ്പിച്ച, ഫോബ്മയുടെ വളര്‍ച്ചയില്‍ നാഴികകല്ലായ ഒരു ദിവസമായിരുന്നു കടന്നു പോയത്. പോയ വര്‍ഷത്തെ കലോത്സവത്തിന്റെ അതേ …
ലിവര്‍പൂളിനെ ആനന്ദ നൃത്തം ചവുട്ടിച്ചു ലിറ്റില്‍ എയ്ഞ്ചല്‍സ്, കൌണ്‍സിലര്‍ ടോം ആദിത്യയെ ആദരിച്ചു LIMCA ചരിത്രം രചിച്ചു
ലിവര്‍പൂളിനെ ആനന്ദ നൃത്തം ചവുട്ടിച്ചു ലിറ്റില്‍ എയ്ഞ്ചല്‍സ്, കൌണ്‍സിലര്‍ ടോം ആദിത്യയെ ആദരിച്ചു LIMCA ചരിത്രം രചിച്ചു
ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍( LIMCA) യുടെ പത്താമത് ചില്‍ഡറന്‍സ് അവാര്‍ഡു നൈറ്റ് ചരിത്രം കുറിച്ച് കൊണ്ട് ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍ ശനിയാഴ്ച കൊണ്ടാടി. വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും വന്ന മൂന്നു സഹോദരി മാരുടെ ട്രൂപ്പ് ആയ ലിറ്റില്‍ എയിജല്‍സ് അവധരിപ്പിച്ച കലാ പരിപാടിയില്‍ മതി മറന്നു ആളുകള്‍ …
കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ ഹംമ്പര്‍ റീജിയന്‍, പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍
കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ ഹംമ്പര്‍ റീജിയന്‍, പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍
ജോണ്‍ അനീഷ്: കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍ .. യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയില്‍ വന്നു മത്സരങ്ങളില്‍ ഏറ്റവും ആവേശം നിറച്ച റിജിയനും യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ എന്ന പേരും …
ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യുകെ മലയാളികള്‍
ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യുകെ മലയാളികള്‍
അജിമോന്‍ ഇടക്കര: ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യൂക്കെ മലയാളികള്‍. ഫോബ്മ കലോത്സവത്തിനു ഇന്ന് രാവിലെ 10 മണിക്ക് ബര്‍മിംഗ്ഹാം അടുത്തുള്ള വോള്‍വര്‍ ഹാമ്പ്റ്റണിലെ യൂക്കെ കെ സി എ ഹാളില്‍ കലാസ്വാദകരെ സാക്ഷി നിര്‍ത്തി …
യുക്മ കലാമേള കളില്‍ യു കെ യിലെ കല സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ക്ക് ആദരവു നല്കി യുക്മ കുടുതല്‍ ജനകീയമായി
യുക്മ കലാമേള കളില്‍ യു കെ യിലെ കല സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ക്ക് ആദരവു നല്കി യുക്മ കുടുതല്‍ ജനകീയമായി
ജോണ്‍ അനീഷ്: ലോകത്തിലെ ഏറ്റവും വലിയ സജീവ പ്രവാസി മലയാളി സംഘടന ആയ യുക്മയുടെ ഈ കഴിഞ്ഞ ദേശിയ കലാമേള യോട് അനുബന്ധിച്ച് യു കെയിലെ കല സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായ മീര കമല , സി എ ജോസഫ് ,ജയപ്രകാശ് പണിക്കര്‍ , ഹാരിഷ് പാല , റെജി നന്തിക്കാട്ട് എന്നിവര്‍ക്ക്ഉപഹാരം നല്കി …
നാളത്തെ ഫോബ്മ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, അനുവാചക മനസ്സുകളില്‍ തരംഗമായി ഫോബ്മ തീം സോങ്ങും അവതരണ ഗാനവും, വിജയികളെ കാത്ത് ഇത്തവണയും സുവര്‍ണ്ണ പതക്കങ്ങള്‍
നാളത്തെ ഫോബ്മ കലോത്സവത്തിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, അനുവാചക മനസ്സുകളില്‍ തരംഗമായി ഫോബ്മ തീം സോങ്ങും  അവതരണ ഗാനവും,   വിജയികളെ കാത്ത് ഇത്തവണയും സുവര്‍ണ്ണ പതക്കങ്ങള്‍
അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീല ഉയരാന്‍ വെറും ഒരു രാത്രിയുടെ അകലം മാത്രം . നാളെ ബര്‍മിങ്ങ്ഹാം അടുത്ത് വോള്‍വര്‍ ഹാമ്പ്റ്റണില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാന ഘട്ട മിനുക്ക് പണികളുടെ തിരക്കിലാണ് ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങള്‍. യൂക്കെ …
ഡോ. തോമസ് ഐസക് ഡിസംബര്‍ 6 ന് മഞ്ചെസ്‌റ്റെറില്‍
ഡോ. തോമസ് ഐസക് ഡിസംബര്‍ 6 ന് മഞ്ചെസ്‌റ്റെറില്‍
അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ പങ്കെടുക്കുന്നു. ‘ കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഡിസംബര്‍ ആറിനു വൈകിട്ട് …
പാലാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശങ്കള്‍ വിശിഷ്ടാതിഥി
പാലാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശങ്കള്‍ വിശിഷ്ടാതിഥി
ജോബി ജോസ്: കാത്തിരിപ്പിനു വിരാമമായി, പാലാ സംഗമത്തിനി ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ ശനിയാഴ്ച കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടക്കുന്ന രണ്ടാമത് പാലാ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ പ്രശസ്ത സിനിമാതാരം ശങ്കര ്! ഉദ്ഘാടനം ചെയ്യും. റക്‌സിന്റെ ഗാനമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ എന്നിവ …
യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന് വര്‍ണ്ണാഭമായ തുടക്കം. അഭിനയ പ്രതിഭ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു
യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന് വര്‍ണ്ണാഭമായ തുടക്കം. അഭിനയ പ്രതിഭ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു
അനീഷ് ജോണ്‍: യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന് വര്‍ണ്ണാഭമായ തുടക്കം. അഭിനയ പ്രതിഭ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യുക്മാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും നര്‍ത്തകനുമായ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഹണ്ടിംഗ്ടണിലെ യുക്മാ …
ഫോബ്മ കലോത്സവത്തിന് ഇനി നാല് നാള്‍ മാത്രം, വിശിഷ്ടാതിഥി ആയി റൊമാന്റിക് ഹീറോ ശങ്കറും മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദും, അവതരണ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ഇനിയും അവസരം

അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീലയുയരാന്‍ നാല് ദിവസം മാത്രം ബാക്കി നില്‌ക്കെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ക്ക് വേണ്ടി കലോത്സവം ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപ്പള്ളി അറിയിച്ചു. കലോത്സവത്തിന്റെ വിശിടാതിഥികള്‍ ആയി മലയാളത്തിന്റെ സ്വന്തം പ്രണയ നായകന്‍ ശങ്കര്‍ , അദ്ദേഹത്തിന്റെ പ്രിയ പത്‌നിയും പ്രശസ്ത ഡാന്‍സ് ടീച്ചറും …