അനീഷ് ജോണ്‍: ഇത്തവണത്തെ യുക്മ ദേശീയ കലാമേളയില്‍ ഇരട്ട കലാതിലകം നേടിയതിന്റെ സന്തോഷത്തിലാണ് പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍. ഈ സംഘടനയില്‍ നിന്നുള്ള സ്‌നേഹ സജിയും റിയ സജിലാലും 15 പോയിന്റുകള്‍ വീതം നേടി കലാതിലക പ്പട്ടം പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണ ആദ്ദ്യമായി ഏര്‍പ്പെടുത്തിയ നാട്യ മയൂര പുരസ്‌കാരവും ഈ മിടുക്കികള്‍ക്കാണ്. മുന്‍ വര്‍ഷങ്ങളില്‍ …
അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ താരങ്ങള്‍ ഏകദേശം അയ്യാ യിരത്തോളം ആളുകള്‍ പങ്കെടുത്തു കൊണ്ട് ചരിത്ര വിജയം നേടിയ കലാമേളയില്‍ കലാകാരന്മാരും കലാകാരികളും ഒന്നിന് ഒന്ന് മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ കച്ചക്കരായി എത്തിയതും കലാമേളയുടെ ആവേശം കൂട്ടി . ആളുകള്‍ ഹ ര്ഷാരവം മുഴക്കി കൊണ്ട് …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി പൊതു ജന അഭ്യര്‍ത്ഥന മാനിച്ചു മൂന്നു ദിവസം കൂടി നീട്ടി. ഈ വരുന്ന ബുധനാഴ്ച വരെ ഫോബ്മ കലോത്സവത്തിന് പേരു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുന്‍കൂട്ടി അറിയിച്ചിരുന്നത് പോലെ ഈ വര്‍ഷത്തെ കലോത്സവത്തിലെ പ്രസംഗ മത്സര വിഷയങ്ങളും …
അനീഷ് ജോണ്‍: യുവജനോത്സവവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രവാസിമലയാളി സമൂഹത്തില്‍ നടന്നുവരുന്ന യുക്മയുടെ കലാമേളകളിലെ ഹണ്ടിങ്ടണില്‍ നടന്ന ആറാമത് ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 10.30തിന്| ആരംഭിച്ച് വാശിയേറിയ മത്സരങ്ങളും സമ്മനദാനവും കഴിഞ്ഞ്| ഏവരും പിരിഞ്ഞപ്പോള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു. കനത്ത പോരാട്ടത്തിനൊടുവില്‍ മിഡ്|ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം …
അനീഷ് ജോണ്‍: യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ …
അനീഷ് ജോണ്‍: ചരിത്രമെഴുതാന്‍ ഹണ്ടിംഗ്ടന്‍,ആറാമത് യുക്മ ദേശീയ കലാമേളയ്ക്കായി സെന്റ് ഐവോ സ്‌കൂള്‍ അങ്കണമൊരുങ്ങി ആറാമത് യുക്മ ദേശീയ കലാമേള ഇന്ന് ഹണ്ടിംഗ്ടനിലെ സെന്റ് ഐവോ സ്‌കൂള്‍ അങ്കണത്തില്‍ (MSV നഗര്‍)നടക്കും.യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ ഒത്തുചേരുന്ന ഈ മഹാ മേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ …
അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു നാളെ ഹണ്ടിംഗ്ടണില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.എല്ലാ മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിന് മുന്‍പ് തന്നെ അതാത് സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാനുള്ള അവകാശം …
അനീഷ് ജോണ്‍: അതുല്യമായ വീഡിയോ പുറത്തിറങ്ങി ഏറെ പ്രചാരം നേടി വാട്‌സ് അപ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് കളില്‍ പ്രചാരം നേടിയ വീഡിയോ ഇപ്പോള്‍ ഏറെ വൈറല്‍ ആയി മാറി കഴിഞ്ഞു . യുക്മ ദേശിയ കലാമേള ഭാഗമായി പ്രശസ്ത സംഗീതഞ്ജന്‍ വേണു ഗോപാല്‍ തന്റെ ഇഷ്ട സംഗീത സംവിധായകനെ പറ്റി പറയുമ്പോള്‍ യുക്മക്ക് ഏറെ …
അനീഷ് ജോണ്‍: യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ ആറാമത് നാഷണല്‍ കലാമേളയുടെ മെഗാ സ്‌പോണ്‍സറായി വീണ്ടും മുന്‍പോട്ടു വന്നിരിക്കുനത് യു കെ യില്‍ ഇന്ഷുറന്‌സ് രംഗത്ത് പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് എന്നിവര്‍ ആണ്. ആക്‌സിടന്റ്‌റ് ഇന്ഷുറന്‌സ്, ലൈഫ് …
അനീഷ് ജോണ്‍: യുക്മ ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി യുക്മയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്ന ആദ്യ കാലങ്ങളില്‍ പോലെ കരുത്താര്‍ജ്ജിച്ചു മുന്നേറുകയാണ് യുക്മ സൌത്ത് ഈസ്റ്റ്. വിഭജനത്തിനു ശേഷം ശക്തി യുക്തം യുക്മ കലാമേളകള്‍ക്കായി ഒരുങ്ങുകയാണ് സൌത്ത് ഈസ്റ്റ് റിജിയന്‍. യുക്മയുടെ ആദ്യകാല നേതാക്കള്‍ ആയ വര്‍ഗീസ് ജോണ്‍, ഷാജി തോമസ് എന്നിവര്‍ ഈ റിജിയനില്‍ നിന്നാണ് …