അനീഷ് ജോണ്‍: പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ കലാമേളകളുടെ 2015ലെ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി എത്തിച്ചേരുന്നത് നടനും നര്‍ത്തകനുമെന്ന നിലയില്‍ സാംസ്‌ക്കാരിക കേരളത്തിന്റെ അഭിമാനഭാജനമായ വിനീത്. മലയാള നടന്മാര്‍ക്കും ശാസ്ത്രീയ നൃത്തം വഴങ്ങും എന്ന് തെളിയിച്ച വ്യക്തിയാണ് വിനീത്. യുവജനോത്സവ വേദികളില്‍ തിളങ്ങുന്നവര്‍ തൊഴില്‍ സുരക്ഷിതത്വവുമായി സ്വന്തം ജീവിതത്തിന്റെ ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ കലാവേദിയില്‍ …
അനീഷ് ജോണ്‍: നവംബര്‍ ശനിയാഴ്ച ഹണ്ടിംഗ്‌നടണില്‍ വച്ചു നടക്കുന്ന യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍ കലാമേള വേദിയില്‍ 2016 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനംചെയ്യുമെന്ന് യുക്മ കലണ്ടറിന്റെ ചാര്‍ജ് വഹിക്കുന്ന യുക്മ വൈസ് പ്രസിഡണ്ടും കലാമേളയുടെ ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ …
അനീഷ് ജോണ്‍:ഏതൊരു കലാമേളയുടെയും അന്തിമ വിജയം ആത്മാര്‍ഥമായി ആഘോഷിക്കുന്നത് കലാകാരന്മാരാണ് . അതുല്യമായ് പ്രകടനങ്ങള്‍ കൊണ്ട് വേദിയെ കോള്‍മയിര്‍ കൊള്ളിക്കുന്ന പ്രതിഭകള്‍ .യുക്മ കലാമേളയുടെ നാള്‍വഴികളില്‍ യു കെ മലയാളിക്ക് ഈ സംഘടന സമ്മാനിച്ചത് ഒരു പറ്റം ബഹുമുഖ പ്രതിഭകളെയാണ്. ആയിരിക്കുന്ന അവസ്ഥയില്‍ അജയ്യരായി വെണ്ണി കൊടി പാറിച്ചു മുന്നേറുകയാണ് ഈ പ്രതിഭകള്‍. ആദ്യ യുക്മ …
അനീഷ് ജോണ്‍: ഒരു ദേശീയ സംഘടനയെന്ന യുകെ മലയാളികളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് യുക്മ. നൂറിലധികം അംഗ അസോസിയേഷനുകളുടെ കരുത്തുമായി, ഒന്‍പത് റീജിയണുകളിലായി ചിട്ടയായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനായി കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് യുക്മ വളര്‍ന്നു കഴിഞ്ഞു. യുകെ മലയാളികളുടെ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളിലേക്ക് കടന്ന് ചെന്ന് ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ ശക്തിയുള്ള ദേശീയ …
അനീഷ് ജോണ്‍: മുന്നൂറോളം മത്സരാര്‍ഥികള്‍, നാല് വേദികള്‍, എഴുന്നൂറിലധികം ആളുകള്‍ വലിയൊരു കലാമാമാങ്കം.അതായിരുന്നു ഇത്തവണ സൌത്ത് വെസ്റ്റില്‍ അരങ്ങേറിയത് .യുകെ മലയാളികള്‍ക്കിടയില്‍ യുക്മ കലാമേളകളുടെ പ്രസക്തിയേറുന്നതോടൊപ്പം യുക്മ കലാമേളകള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നതിന് തെളിവായി മാറുന്നു സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും അഞ്ചു അംഗ അസോസിയേഷനുകള്‍ ആദ്യമായി യുക്മ കലാമേളയില്‍ മാറ്റുരക്കുന്നത്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ …
ജസ്റ്റിന്‍ എബ്രഹാം: ഇടുക്കിജില്ലാ സംഗമം നടത്തി വരുന്ന ചാരിറ്റി കളക്ഷന്‍ മൂല മറ്റതിനടുത്ത് കൊടയത്തൂര്‍ ഉള്ള ലൂയെസ് ബ്രെയിന്‍ സ്മാരക അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്കും , നെടുംകണ്ടതിനടുത്തു ചോറ്റുപാറയുള്ള സെന്റ് ജിയന്ന എന്ന അനാഥ ആശ്രമത്തിലെ അനാഥ കുരുന്നുകള്‍ക്കുംവേണ്ടിയുള്ള സഹായം പതിനഞ്ചു ദിവസം പിന്നിട്ടപ്പോള്‍ സ്‌നേഹ നിധി കളായ മലയാളികളുടെ നിര്‍ലൊഭവും അകമഴിഞ്ഞതുമായ സഹായത്താല്‍ പൌണ്ട് …
അനീഷ് ജോണ്‍: യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റിജിയണല്‍ കമ്മിറ്റി പ്രതിനിധികളും , യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്‌നേഹികളും അടങ്ങിയ വിപുലമായ കമ്മറ്റി ആണ് തയാര്‍ ആക്കിയിരിക്കുന്നത് . മുന്‍ കാലങ്ങളില്‍ കലാമേളയുടെ നിയന്ത്രണത്തില്‍ നിര്‍വഹണത്തില്‍ ഏറ്റവും അധികം സ്ഥാനം പിടിച്ചു കൊണ്ട് കൃത്യമായി കലാമേള വിജയിപ്പിക്കുവാന്‍ കഴിഞ്ഞതു സ്വാര്‍തഥ ഇല്ലാതെ …
ബാലസജീവ് കുമാര്‍/ അനീഷ് ജോണ്‍: ദേശീയ കലാമേളയുടെ ലോഗോ പ്രകാശനത്തിനും വേദിയുടെ നാമകരണത്തിനും കേരളത്തിന്റെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി, ലെസ്റ്ററിലെ ദേശീയ കലാമേള ഉദ്ഘാടനത്തിനു മാത്രമായി നാട്ടില്‍ നിന്നുമെത്തിയ എം.പി, വൈകിട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ട് നിയമസഭാ സാമജികര്‍ എന്നിങ്ങനെ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലെ ? തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാനുള്ള ഒരു …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ചൂടു പിടിക്കുന്നു. നവംബര്‍ 21 ആണു രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ പത്തു ദിവസം ബാക്കി ഉണ്ടെങ്കിലും കലാസ്‌നേഹികളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് കലോത്സവം കണ്‍ വീനര്‍ രശ്മി പ്രകാശ് അറിയിച്ചു. ഫോബ്മ …
ജോബി ജോസ്: രണ്ടാമത് പാലാ സംഗമം ഈ മാസം 28 ന് (ശനിയാഴ്ച) പ്രശസ്ത സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും. 1980 കളിലെ സൂപ്പര്‍ താരവും പ്രേം നസീറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച റൊമാന്റിക് നായകനുമായ ശങ്കര്‍ ഭാര്യയോടൊപ്പം ലണ്ടനിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മിഹങ്ങള്‍ പൂവണിഞ്ഞു, …