അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് …
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി …
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് …
ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജാനുവരി 26 ന് 74മത് റിപ്പബ്ലിക്ക് ദിനവും, ന്യൂ ഇയറും സൂം പ്ളാ റ്റ്ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി അഘോഷിച്ചു. ഇരുപത്തി ആറാം തിയതി ഉച്ചകഴിഞ്ഞു നാലു മണിക്ക് എ ഐ സി സി സെക്രട്ടറിയും, അങ്കമാലി എം എൽ എയുമായ ശ്രീ റോജി …
കൊച്ചിൻ കലാഭവന്റെ യുകെയിലെ ഔദോഗിക കലാ പരിശീലന കേന്ദ്രമായ കലാഭവൻ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് & ആർട്സ് യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് വിവിധങ്ങളായ നൂതന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. കലാ അഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉന്നത രീതിയിലുള്ള പരിശീലനം നൽകി അവരെ തികഞ്ഞ പ്രൊഫഷണൽ ആർട്ടിസ്റ്റ്കൾ ആക്കി മാറ്റുകയാണ് ഈ പരിശീലന പദ്ധതി …
ബിനു ജോർജ്: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ MMA യുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി മാസം 7 ആം തിയതി ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി ശ്രി. ബൈജു ഡാനിയേലും സെക്രട്ടറിയായി ശ്രി, ബൈജു തങ്കച്ചനും ട്രെഷററായി ശ്രി. വര്ഗീസ് സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി …
ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സംഘടിപ്പിക്കുന്ന ന്യൂ ഇയർ /റിപ്പബ്ലിക് ദിന സെലിബ്രേഷൻ ഈ മാസം ജാനുവരി 26 ന് ഇന്ത്യൻ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമിൽ. ബഹുമാനപ്പെട്ട അങ്കമാലി എം എൽ എ റോജി എം ജോൺ ഈ കൾച്ചുറൽ പ്രോഗ്രാം ഉൽഘാടനം ചെയ്യുന്നു. യുകെയിലെ …
ജിയോ ജോസഫ്: ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയർ 2023 ജാനുവരി 14ന് ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകുന്നേരം 5 മണി വരെ വാൾസാൾ അൽഡ്രെടുജ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തുകയുണ്ടായി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ഷീജോ മൽപ്പാൻന്റ അദ്ധ്യക്ഷ പ്രസംഗത്തോടെ പൊതു യോഗം ആരംഭിച്ചു.തുടർന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, …
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് …
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവർക്ക് നാളെ യുകെ മലയാളികൾ അന്ത്യാഞ്ജലിയേകും. നാളെ ജനുവരി 7 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ …