അലക്‌സ് വര്‍ഗീസ്: ലീഡ്‌സിലെ കേരളാ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം തികയുന്നു. ഒക്ടോബര്‍ 10 ന് വൈകീട്ട് യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകരില്‍ ഒരാളും വി ഫോര്‍ യു മ്യൂസിക് ബാന്റ് അംഗവുമായ രഞ്ജിത് ബോള്‍ട്ടണ്‍ നയിക്കുന്ന ഇന്ത്യന്‍ മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും. നാട്ടിലെ പ്രൊഫണല്‍ ഗാനമേളകളിലെ ഗിറ്റാര്‍ പ്ലെയറായ അനൂപ് തോമസും ഒപ്പം …
യുക്മ: ഒക്ടോബര്‍ 31 ന്യു ശനിയാഴ്ച്ച 10.30 ന് ബോള്‍ട്ടനില്‍ വച്ച് നടക്കുന്ന കലാമേളയ്ക്ക് വിവിധ കമ്മറ്റികള്‍ രൂപികൃതമായി.041015 ന് നടന്ന കലാമേള കമ്മറ്റിയോഗത്തില്‍ വളരെ ആവേശത്തോടെയുള്ള ചര്‍ച്ചകളാണ് നടന്നത്. കുട്ടികളിലെ സംസ്‌കാരിക വൈഭവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുക്മ പോലുള്ള സംഘടനയുടെ പ്രസക്തി ഏറിവന്നതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.നോര്‍ത്ത് വെസ്റ്റ് റീജീയന്‍ വളരെ ആവേശത്തിലാണ് ഈ വര്‍ഷത്തെ കലാമേളയെ …
മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തിയ യു.കെയിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമം ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഒക്ടോബര്‍ 4 ന് ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് വളരെ വിപുലമായി കൊണ്ടാടി . പ്രാര്‍ത്ഥനക്ക് ശേഷം കുറച്ച് നാള്‍ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റ്ര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച (9/10/2015) വൈകുന്നേരം 5.30 ന്. പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ ശ്രീമതി ജയന്തി ശിവകുമാറാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. ക്ലാസിക്കല്‍ (ഭരതനാട്യം, ബോളിവുഡ് നൃത്തശൈലികള്‍ പ്രത്യേകമായാണ് പഠിപ്പിക്കുന്നത്. ലോകപ്രശസ്ത നര്‍ത്തകി വൈജയന്തി മാലബാലിയുടെ ശിഷ്യയായ ജയന്തി ശിവകുമാര്‍ ISTD …
സുജു ജോസഫ്: ഒക്ടോബര്‍ 31 ശനിയാഴ്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളക്ക് ഗ്ലൊസ്റ്റെറിലെ പ്രസിദ്ധമായ ക്രിപ്റ്റ് സ്‌കൂളാണ് ഇക്കുറി വേദിയാകുന്നത്. വിപുലമായ സൗകര്യങ്ങളുള്ള സ്‌കൂളില്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന രജിസ്‌ട്രെഷന് …
സാബു ചുണ്ടക്കാട്ടില്‍: പുതുപ്പള്ളി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഈശ്വര പ്രാര്‍ഥനക്കു ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ സ്വന്തം കായിക ഇനമായ നാടന്‍ പന്തുകളി അരങ്ങേറി, തുടര്‍ന്ന് ഡാന്‍സ്, ഗാനമേള, കുടുംബ മേള എന്നിവ നടത്തി. നിയോജമ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന എല്ലാവര്‍ക്കും സംഘാടകരുടെ …
ജോണ്‍ അനീഷ്: യുക്മ കലാ മേളകള്‍ എന്നും യു കെ മലയാളികളുടെ ആവേശം ആണ് യുക്മയുടെ ആദ്യ കലാമേള മുതല്‍ യു കെ മലയാളിയുടെ കലാ ആസ്വാദന രംഗത്ത് വേറിട്ട കാഴ്ച ആയി മാറാന്‍ യുക്മ കലാമേള കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ഓരോ വര്ഷം കഴിയും തോറും നിരവധി മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് കലാമേള നടത്തി …
സാബു ചുണ്ടക്കാട്ടില്‍: ഇടുക്കി ജില്ലയുടെ കവാടമായ കരിംകുന്നം ഗ്രാമത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ പത്താമത് സംഗമം ഒക്ടോബര്‍ 9,10, 11 തിയതികളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ വെച്ച് നടക്കുന്നു. പിറന്ന മണ്ണിന്റെ ഓര്‍മയില്‍ എല്ലാവരും കൂടിച്ചേര്‍ന്ന് തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പുതുക്കാനും, പുതിയ തലമുറകളുമായി സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിനും തുടങ്ങിയ കരിംകുന്നം സംഗമം ഇന്ന് 100 ഓളം കുടുംബങ്ങളുമായി …
അജിമോന്‍ ഇടക്കര: ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഫോബ്മയുടെ കലോത്സവത്തിന് അരങ്ങരോരുങ്ങുന്നു. ആദ്യ കലോത്സവം കൊണ്ടു തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഫോബ്മയുടേ രണ്ടാമത്തെ കലോത്സവം ആണു നവംബര്‍ 28 ന് ബര്‍മിംഗ് ഹാമില്‍ വച്ചു നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ …
ജിജോ വേലിപ്ലാക്കല്‍: ചിലങ്കകള്‍ അണിഞ്ഞ നൃത്ത ചുവടുകളിലൂടെ കാണികള്‍ക്ക് മികച്ച ദൃശ്യാനൂഭവം നല്‍കുവാന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഒരുങ്ങുന്നൂ. ഈ മാസം 31 ാം തീയതി ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ് കലയുടെ കേളികൊട്ടിന് വേദിയാകുക. റീജിയണിലെ കലാമേളക്കായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം കൂടിയ ഭാരവാഹികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബെഡ്‌ഫോര്‍ഡില്‍ കൂടിയ റീജിയണല്‍ ഭാരവഹികളുടെ …