സാജു ലൂകോസ്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന രണ്ടാമത് ക്‌നാനായ നോര്‍ത്ത് വെസ്റ്റ് സംഗമത്തില്‍ വച്ച് സമൂദായത്തിലും സമൂഹത്തിലും എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികളെ ആദരിക്കുകയുണ്ടായി. സാഹിത്യ, സാമൂഹിക,കായിക കല, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ എടുത്തു പറയാവുന്ന സംഭാവന നല്‍കിയ അംഗങ്ങളെ ആണ് ആദരിച്ചത് . സാമൂഹിക രംഗത്തെ പ്രവര്‍ത്തനത്തിന് അംഗീകാരം നേടിയത് ലിവര്‍പൂളില്‍ …
സാബു ചുണ്ടക്കാട്ടില്‍: ഗ്രാമ വിശുദ്ധിയുടെ നൈര്‍മ്മല്യങ്ങള്‍ നല്‍കുന്ന സുഖാനുഭൂതി ഒന്നു വേറെ തന്നെയാണ്. പ്രവാസ ജീവിതത്തില്‍ പ്രത്യേകിച്ച്. യു.കെ.യിലുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഈസ്റ്റ്‌ബോണ്‍ വേദിയായപ്പോള്‍ ഒരു ഗ്രാമവും ഗ്രാമ വാസികളും അന്യദേശത്ത് വന്നിറങ്ങിയ പ്രതീതി ആയിരുന്നു. സെപ്റ്റംബര്‍ 26, 27 ശനി, ഞായര്‍ ദിവസങ്ങളില്‍ ഹില്‍ട്ടന്‍ ബീച്ച് ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ യു.കെ.യുടെ …
ജോണ്‍ അനീഷ്: സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ 5ാമത് വാര്‍ഷികവും ഓണാഘോഷവും പതിവിലും ഗംഭീരമായി. ബ്രിട്ടനിലെ മുഴുവന്‍ മലയാളികളേയും ഒരു കുടക്കീഴിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന യുക്മയുടെ ദേശീയ പ്രസിഡന്റ്, സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് പ്രവാസി മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറിയ അഡ്വ. ഫ്രാന്‍സീസ് കവളക്കാ ട്ട് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം …
ജോണ്‍ അനീഷ്: ഈ വര്‍ഷത്തെ യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍. യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റിജിയനിലെ കേയിം ബ്രിട്ജിലെ അതിപുരാതന ബ്രിട്ടീഷ് പൈതൃക പട്ടണമായ ഹണ്ടിംങ്ങ്ടണ്‍. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടും, 2015 കലാമേളയുടെ ചുമതല വഹിക്കുന്ന ദേശിയ വൈസ് പ്രസിഡന്റും കുടിയായ മാമ്മന്‍ ഫിലിപ്പും നേരിട്ട് പോയി കണ്ടാണ് ഹണ്ടിങ്ങ്ടണ്ണിലെ സെന്റ് …
മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ കൂ!ടി മാത്രം . കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തനിയൊരു പൂരത്തനിമയോ!ടെ കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി …
സാബു ചുണ്ടങ്കാട്ടില്‍: കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ നിന്ന് കുടിയേറിയവര്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. വാകത്താനം, പാമ്പാടി, മീനടം, മണര്‍ക്കാട്, പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തുചേരുന്നത്. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രജിസ്‌റ്റ്രേഷനും 10 മുതല്‍ പൊതുസമ്മേളനവും തുടര്‍ന്ന് …
അലക്‌സ് വര്‍ഗീസ്: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധച്ച് നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ അവിഭാജ്യ ഘടകമായി മാറിയ നജീമിന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ മാഞ്ചസ്റ്റര്‍ കാതോര്‍ത്തിരിക്കുകയാണ്. നജീം, അരുണ്‍ ഗോപന്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ …
അനീഷ് ജോണ്‍: മിഡ് ലാന്‍സിലെ അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താമത് വാര്‍ഷികം ഗംഭീരമായി. മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാലും , കാരുണ്യത്തിന്റെ അനുഭവ സാക്ഷ്യം മലയാളികള്‍ക്ക് സമ്മാനിച്ച ചിറമേലച്ചനും ആയിരൂന്നു മുഖ്യാതിഥികള്‍. ലെസ്റ്റെരിലെ റൌണ്ട് ഹില്‍ കമ്മ്യുനിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ യു കെയിലെ സാമുഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള …
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം വരെ വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂളിലയിരുന്നു പരിപാടികള്‍. ഷ്രൂഷ്‌ബെറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ ലോനപ്പന്‍ പ്രാര്‍ഥനയോടെ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളെ റെഡ്, ബ്ലു എന്നിങ്ങനെ രണ്ട് ഹൗസുകളായി …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 31 ന് ശനിയാഴ്ച ബോള്‍ട്ടനിലെ സെന്റ് ജൈയിംസ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഈ വര്‍ഷം ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍’ ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആധിതേയത്വം വഹിക്കുന്നത്.രാവിലെ കൃത്യം 10.30 മണിക്ക് ആരംഭിക്കുന്ന കലാമേളയില്‍ 13 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ് പങ്കെടുക്കുന്നത്. കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെക്ക് …