അപ്പച്ചന്‍ കണ്ണഞ്ചിറ: യുകെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ ഇപ്‌സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ‘പൊന്നോണം2015’ അവിസ്മരണീയമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും,കലാ ചാതുര്യവും, ഒത്തൊരുമയും, കെ.സി.എകെ സിഎസ്എസ് സംയുക്ത ഓണാഘോഷത്തെ പ്രൌഡഘംഭീരമാക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന തുമ്പപൂ,കാക്കപ്പൂ മുതല്‍ ചെത്തിപ്പൂ വരെ ഉപയോഗിച്ച് …
കോഴിക്കോട്: നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാന്‍ ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമരരംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ …
രാജീവ് കുമാര്‍: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന് ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല. …
സന്തോഷ് തോമസ്: യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടും. ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ (WAM ) ആണ്. സെപ്റ്റംബര്‍ 13 ഞായറാ ഴ്ച വോള്‍വര്‍ഹാംപ്ടണില്‍ ചേര്‍ന്ന റീജനല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ വച്ചാണ് കലാമേളയുടെ വേദി തീരുമാനിച്ചത്. യോഗത്തില്‍ ഈ വരുന്ന ശനിയാഴ്ച …
അജിത് പാലിയത്ത്: യുകെ മലയാളികള്‍ക്കിടയില്‍ നിന്നും കൂടുതല്‍ സാഹിത്യ പ്രേമികള്‍ മുന്നോട്ട് വരുവാനും, പരന്ന വായനയിലൂടെ മലയാള സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും സത്ത കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് പകരുവാനുമായി ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് നടത്തിയ സാഹിത്യ രചനാ ശില്പശാലയില്‍ കിട്ടിയ കൃതികളില്‍ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. ഈ …
ടോം ജോസ് തടിയംപാട്: ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് ഇരട്ട മുഖം ഇല്ലാതെ ജീവിക്കുക എന്നതാണ്, അങ്ങനെ ഇരട്ടമുഖം ഇല്ലാതെ നമ്മളുടെ ഇടയില്‍;കൂടി നടന്നു പോയ തികച്ചും സരസനായ, പച്ചയായ ഒരു മാനുഷൃനായിരുന്നു ജോണ്‍ മാഷ് . തനിക്കു ശരി എന്നു തോന്നുന്നത് ആരോടും മുഖത്തു നോക്കി പറയും മനസ്സില്‍ എന്താണോ …
കെജെ ജോണ്‍: സ്‌നേഹപ്പൂത്താലം ഒരുക്കി ഉംറ്റാറ്റ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങള്‍ സമാപിച്ചു. കളിയുടെയും ചിരിയുടെയും നിറവാര്‍ന്ന കാലം, മലയാളിയുടെ മനസ്സിലൊരുക്കുന്ന ഓണാഘോഷങ്ങളുടെ വര്‍ണാഭമായ കലാവിരുന്നൊരുക്കി, ഉംറ്റാറ്റയില്‍ മലയാളി സമാജത്തിന്റെ ‘ഹൃദയപ്പൂത്താല’ മെന്ന ഓണാഘോഷ പരിപാടി ഒരിക്കലും മറക്കാനാവാത്ത സ്‌നേഹാനുഭവങ്ങളുടെ നിറപുഞ്ചിരിയോടെ, ഏതാണ്ട് ഒരു മാസത്തിലധികം നീണ്ട ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി. ഡോ:മേരിക്കുട്ടി മാമ്മന്‍, ഡോ:അനു ജോര്‍ജ്ജ്, ബിന്ദു …
ബിനോയ് ജോര്‍ജ്: ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന് വെള്ളിയാഴ്ച യാത്രാമൊഴി. യു കെ മലയാളി സമൂഹത്തിന്റെ കായിക സങ്കല്‍പ്പത്തിനു പുത്തന്‍ ഉണര്‍വും തണലും ആയിരുന്ന ജോണ്‍ മാഷ് ഈ വരുന്ന വെള്ളിയാഴ്ച യു കെയുടെ മണ്ണില്‍ നിന്നും യാത്രതിരിക്കും ഇക്കഴിഞ്ഞ ഒന്‍പതാം തിയതി യു കെ മലയാളി സമൂഹത്തെ കണ്ണീര്‍ കടലില്‍ ആഴ്ത്തികൊണ്ട് …
കെ.നാരായണന്‍: ‘വൃദ്ധരായ മാതാ പിതാക്കളെ മകനും,മരുമകളും ചേര്‍ന്ന് മര്‍ദ്ധിച്ചു വീട്ടില്‍ നിന്നും ഇറക്കി വിട്ടു.സംരക്ഷണം നല്കണമെന്ന കോടതി വിധിയുമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും മര്‍ദ്ധിച്ചു.അവശയായ മാതാവിനെ നാട്ടുകാര്‍ വൃദ്ധ സദനത്തിന് കൈമാറി’…ഇതൊരു വാര്‍ത്തയാണ്. നമ്മുടെ കേരളത്തില്‍ പുതുമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത.കാരണം വേദനയും,തേങ്ങലുകളും സ്വയം കടിച്ചമര്‍ത്തി വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പൊന്നോമനകള്‍ വാര്‍ധക്യത്തിലെത്തിയ …
ജോണ്‍ അനീഷ്: യുക്മ ദേശിയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും, സഹായത്തിനും വേണ്ടി പരിപാടികളുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തിരിക്കുന്നു മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയയതയി ഇതിനോടകം യു കെയിലെ വിവിധ അസ്സോസ്സിയെഷനുകളിലെ നിരവധി പ്രതിഭകള്‍ പേരു നല്കി കഴിഞ്ഞു. യുക്മയുടെ ആഭിമുഖ്യത്തില്‍ യു …