1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലുക്കിമിയ തകര്‍ത്ത ബാല്യവുമായി പതിനാലുകാരി അനഘ, കാരുണ്യയ്‌ക്കൊപ്പം നമുക്കും കൈകോര്‍ക്കാം
ലുക്കിമിയ തകര്‍ത്ത ബാല്യവുമായി പതിനാലുകാരി അനഘ, കാരുണ്യയ്‌ക്കൊപ്പം നമുക്കും കൈകോര്‍ക്കാം
ബോബന്‍ സെബാസ്റ്റ്യന്‍: കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തില്‍ കീഴ്പള്ളിയില്‍ താമസിക്കുന്ന അനിലും കുടുംബവും ഇന്നൊരു തീരാ ദുഖത്തിലാണ്. തന്റെ മൂന്നു കുഞ്ഞുമക്കളില്‍ മൂത്ത മകളുടെ ജീവിതത്തെ ലുക്കിമിയ എന്നാ മാരക രോഗം കാര്‍ന്നു തിന്നുകയാണ്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തിലെ സുന്ദര സ്വപ്‌നങ്ങള്‍ തകര്‍ത്ത് ലുക്കിമിയ എന്നാ മാരകമായ രോഗം പതിനാലുവയസുകാരിയായ അനഘയെ കീഴ്‌പ്പെടുത്തുന്നത്. …
വാര്‍ദ്ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ കണ്ണുനീരിന്റെ കഥ പറയുന്ന നാടകം ‘സ്‌നേഹാലയം’.സെപ്റ്റംബര്‍ 20 ഞായറാഴ്ച (പൊന്നോണം 2015) ക്രോയ്‌ഡോണ്‍ ലാന്‍ഫ്രാങ്ക് സ്‌കൂളില്‍.
വാര്‍ദ്ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ കണ്ണുനീരിന്റെ കഥ പറയുന്ന നാടകം ‘സ്‌നേഹാലയം’.സെപ്റ്റംബര്‍ 20 ഞായറാഴ്ച (പൊന്നോണം 2015) ക്രോയ്‌ഡോണ്‍ ലാന്‍ഫ്രാങ്ക് സ്‌കൂളില്‍.
കെ.നാരായണന്‍ ‘വൃദ്ധരായ മാതാ പിതാക്കളെ മകനും,മരുമകളും ചേര്‍ന്ന് മര്‍ദ്ധിച്ചു വീട്ടില്‍ നിന്നും ഇറക്കി വിട്ടു.സംരക്ഷണം നല്കണമെന്ന കോടതി വിധിയുമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും മര്‍ദ്ധിച്ചു.അവശയായ മാതാവിനെ നാട്ടുകാര്‍ വൃദ്ധ സദനത്തിന് കൈമാറി’…ഇതൊരു വാര്‍ത്തയാണ്. നമ്മുടെ കേരളത്തില്‍ പുതുമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത.കാരണം വേദനയും,തേങ്ങലുകളും സ്വയം കടിച്ചമര്‍ത്തി വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പൊന്നോമനകള്‍ വാര്‍ധക്യത്തിലെത്തിയ …
എംകെസിഎയുടെ ഓണാഘോഷം പ്രൗഡോജ്വലമായി
എംകെസിഎയുടെ ഓണാഘോഷം പ്രൗഡോജ്വലമായി
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ പ്രൗഡഗംഭീരമായി നടന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്തിന് അത്തപ്പൂക്കളം ഒരുക്കി ആരംഭിച്ച ആഘോഷപരിപാടികള്‍ രാത്രി വൈകിയാണ് സമാപിച്ചത്.
ദശാബ്ദി നിറവില്‍ നീണ്ടൂര്‍ സംഗമം; മൂന്നു ദിവസത്തെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആന്റോ ആന്റണിയും ഇടവക വികാരി ഫാ. സജി മെത്താനത്തും എത്തും

ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേയ്‌വാര്‍ഡ്‌സ് ഹീത്തില്‍; ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ്
ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 19ന്
ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 19ന്
ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 19ന് നടക്കും. എസക്‌സിലെ ഹൊവാര്‍ഡ് വേയിലുള്ള ഔവര്‍ ലേഡി ഫാത്തിമാ ചര്‍ച്ച് ഹാളില്‍ രാവിലെ 10.30 മുതവല്‍ വൈകിട്ട് 6.30 വരെയാണ് പരിപാടികള്‍ നടക്കുന്നത്.
നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം
നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം
നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം സമിതി പ്രസിഡന്റ് ശ്രീ ടോണി തോമസിന്റെ അധ്യക്ഷതയില്‍ ഞാറാഴ്ച [13.09.2015] റോസറി സ്‌കൂള്‍ അങ്കണത്തില്‍ അതിവിപുലമായ രീതിയില്‍ ആഘോഷിച്ചു . പതിനൊന്നു മണി മുതല്‍ ആരംഭിച്ച ആഘോഷപരിപാടികളില്‍ മലയാളികളുടെ ഏകീകരണത്തിനും ഐക്യത്തിനും മലയാളീ സംഘടനകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന്‌ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം,സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക്അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്.
സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
പൂക്കള മത്സരത്തിന് ശേഷം പത്ത് മണിക്ക് ഓണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ആരംഭിച്ചു. സ്വാന്‍സി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു.
യുക്മ സാഹിത്യ വേദി മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം എൻട്രികൾ സെപ്റ്റംബർ 15 നു അവസാനിക്കും
യുക്മ സാഹിത്യ വേദി മത്സരങ്ങൾക്ക്    ആവേശകരമായ   പ്രതികരണം   എൻട്രികൾ സെപ്റ്റംബർ  15 നു അവസാനിക്കും
യുക്മ സാഹിത്യ വേദി മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം എൻട്രികൾ സെപ്റ്റംബർ 15 നു അവസാനിക്കും