1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരള ക്ലബിന്റെ പൂവന്‍ കോഴിയും ഓണാഘോഷവും
കേരള ക്ലബിന്റെ പൂവന്‍ കോഴിയും ഓണാഘോഷവും
കേരള ക്ലബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് ഈ വരുന്ന ഓഗസ്റ്റ് 29ന് നടക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരങ്ങള്‍ ഓഗസ്റ്റ് 29ന് ശനിയാഴ്ത്ത രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
ഓണം പൊന്നോണം, മാവേലിയെ വരവേൽക്കാൻ ഒരുങ്ങി താരോദയ
ഓണം പൊന്നോണം, മാവേലിയെ വരവേൽക്കാൻ ഒരുങ്ങി താരോദയ
ഉച്ചയ്ക്ക് 2.30 നോട് കൂടി 12- വയസ്സിന്‍റെ ശോഭയോടെ താരോദയത്തിന്റെ തിരുവോണഘോഷയാത്ര ആരംഭിക്കും. തിരുവോണഘോഷ യാത്ര വേളയില് ഒരുമയുടെയും സമാധാനത്തിന്റെയും മഹത്തായ സ്നേഹ സന്ദേശവുമായി മാവേലിമന്നനും സംഘവും അകമ്പടി സേവിക്കും.
കലാ വിരുന്നും,ലൈവ് ഓർക്കസട്രയും,ഓണ സദ്യയും,ചെണ്ട മേളവുമായി ഇപ്സ്വിച് ഓണോത്സവം 12 നു
കലാ വിരുന്നും,ലൈവ് ഓർക്കസട്രയും,ഓണ സദ്യയും,ചെണ്ട മേളവുമായി ഇപ്സ്വിച് ഓണോത്സവം 12 നു
യു കെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് ഇപ്സ്വിച്ചിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് സെപ്റ്റംബർ 12 നു ശനിയാഴ്ച കൊടിയിറങ്ങും.സെപ്തംബർ 5 നു വാശിയേറിയ ബാഡ് മിന്ടൻ മത്സരങ്ങളോടെ ആരംഭം കുറിക്കുന്ന ഒന്നാഘോഷ പരിപാടികളിൽ 10 നടക്കുന്ന റമ്മി ശീട്ട് കളി മത്സരം,12 നു രാവിലെ നടത്തപ്പെടുന്ന അത്ത പൂക്കള മത്സരം അന്ന് തന്നെ വൈകീട്ട് നടക്കുന്ന കായിക മാമാങ്കം എന്നിവ ഇപ്സ്വിച് മലയാളികളുടെ ഒത്തൊരുമയുടെ സ്പന്തനമായി മാറും. ഒരു മാസത്തോളമായി പരിശീലനം നടത്തിപോരുന്ന വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങളുടെ തയ്യാറെടുപ്പ് കൊണ്ടും, കെ സി എ യുടെയും കെ സി എസ്‌ എസ്‌ ന്റെ യും സംയുക്ത ഓണാഘോഷത്തിനു പ്രൗഡഗംഭീരമായ നിറവു നല്കാൻ പിന്നണി ഒരുക്കത്തിന്റെ തയ്യാറെടുപ്പുകളും ഒക്കെയായി ഇപ്സ്വിച് കുടുംബങ്ങള്‍ പൊന്നോണ തിരക്കിലാണ്
ജിസിഎസ്‌സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിസ്‌കയുടെ അബ്ദുള്‍ കലാം അവാര്‍ഡ് . അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 30.

റോതെര്‍ഹാമില്‍ നിന്നും ഒരു മലയാളി വിജയ കുതിപ്പ്
റോതെര്‍ഹാമില്‍ നിന്നും ഒരു മലയാളി വിജയ കുതിപ്പ്
കഴിഞ്ഞ ആഴ്ച പ്രസിദീകരിച എ ലെവല്‍ പരീഷാ ഫലത്തില്‍ യുകെ യില്‍ ഉള്ള മലയാളികള്‍ക്ക് അഭിമാനമായി ഷെഫീല്‍ഡ് ഓള്‍ സെന്റ്‌സ് കാത്തോലിക് ഹൈ സ്‌കൂളില്‍ നിന്നും നാല് വിഷയത്തില്‍ മൂന്ന് എ സ്റ്റാര്‍ ഒരു എ യും കരത്മാക്കി സ്‌കൂളില്‍ ഒന്നാമതു എത്തിയത് സച്ചിന്‍ സാബു എന്ന മിടുക്കനാണ് . ബയോലെജിക്ക് നൂറില്‍ നൂറു മാര്‍ക്ക്, മാത്സ് നൂറില്‍ തൊന്നൂട്ടിഒന്പത് മാര്‍ക്ക് , കെമിസ്ട്രി നൂറില്‍ എണ്‍പത്തിഎട്ടു മാര്‍ക്ക് , ഫിസിക്‌സ് സിന് എ ലവലും വാങ്ങിയാണ് ഇംഗ്ലീഷ് വിദ്യാര്‍ഥികളെയും പിന്തള്ളി സച്ചിന്‍ മുന്നേറിയത് .സച്ചിന്‍ സാബുവിന് മെഡിസിന് പോകണം എന്ന ആഗ്രഹവും സഫലമായി കാര്‍ഡിഫ് യൂണിവേര്‍സിറ്റിയില്‍ മെഡിസിനു അഡമിഷന്‍ ലഭിച്ചു കഴിഞ്ഞു .
യു കെ മലയാളികളുടെ സംഗീത സാക്ഷാത്കാരം യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 ആരംഭിക്കുന്നു
യു കെ മലയാളികളുടെ സംഗീത സാക്ഷാത്കാരം യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 ആരംഭിക്കുന്നു
16 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു യൂ.കെ മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യ ഒഡിഷനില്‍ നിന്നും വിധി നിര്‍ണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. നവംബര്‍ മാസം 21ന് നടക്കുന്ന യുക്മാ നാഷണല്‍ കലോല്‍ത്സവ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ഈ ഇരുപത് മത്സരാര്‍ത്ഥികളെയും പരിചയപ്പെടുത്തുന്നതായിരിക്കും.
ഓണത്തെ വരവേൽക്കാൻ ഓണപാട്ടുമായി യുക്കെ മലയാളികൾ
ഓണത്തെ വരവേൽക്കാൻ ഓണപാട്ടുമായി യുക്കെ മലയാളികൾ
യുക്കെയിലെ ഹാംഷയറിൽ താമസിക്കുന്ന വിന്നി ജോണ്‍ ,ബീന വിന്നി ദമ്പതികളുടെ മകളായ റോസ് വിന്നി എന്ന 16 വയസ്സുകാരിയാണ് ഈ ഓണം വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് .
‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ യൂക്കേ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.
‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ യൂക്കേ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.
'അഥേനീയം അക്ഷര ഗ്രന്ഥാലയം' യൂക്കേ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.
‘സഹൃദയ’യുടെ വടംവലി മത്സരവും ‘ഫാമിലി ഫണ്‍ ഫെയറും’
‘സഹൃദയ’യുടെ വടംവലി മത്സരവും ‘ഫാമിലി ഫണ്‍ ഫെയറും’
സൗത്ത് ഈസ്റ്റ് റീജിയനില്‍ നടത്തപ്പെടുന്ന ഓള്‍ UK മലയാളികളുടെ ഏറ്റവും വലിയ വടംവലി മത്സരത്തോടൊപ്പം, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കും , സ്ത്രീകള്‍ക്കും ആസ്വാദ്യകരമായ ബൗണ്‍സി കാസ്സില്‍, മെഗാ സ്ലൈഡ് ride കളും, മറ്റു വിനോദ മത്സരങ്ങളും, തനതു കേരള വിഭവ ഭക്ഷണങ്ങളും ഒരുക്കി ഈ ദിവസം മികച്ചതാക്കുകയാണ്
അവിസ്മരണിയമായ സമ്മര്‍ടൂര്‍ ഒരുക്കി കെ.സി.എ സ്റ്റോക്ക്ഓണ്‍ ട്രെന്റ്
അവിസ്മരണിയമായ സമ്മര്‍ടൂര്‍ ഒരുക്കി കെ.സി.എ സ്റ്റോക്ക്ഓണ്‍ ട്രെന്റ്
ബ്രിട്ടണിലെ ഏറ്റവും ഹൃദ്യമായ കടല്‍തീര വിനോദങ്ങള്‍ സമ്മാനിക്കുന്ന 'ബ്ലാക്ക്പൂള്‍ ബീച്ച് സൈഡിലേക്കാണ് കെ.സി.ഏ. യുടെ സമ്മര്‍ടൂര്‍ ഒരുക്കിയത്.