കൃത്യം 10.30 ന് ഈശ്വര പ്രാര്‍ത്ഥനയോടെ ഓണഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്വാന്‍സി മലയാളി അസോസിയേഷനില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും അണി നിരക്കുന്ന വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
സ്വാന്‍സി മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ അഞ്ചിന്; പൂക്കള മത്സരവും വടംവലിയും ആവേശം പകരും
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്തംബര്‍ അഞ്ചിന്
മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റ്റെ 2015 ഓണപരിപാടി .....
ഇന്ത്യന്‍ പതാകയേന്തി ഓസ്‌ട്രേലിയന്‍ ഷാഡോ മിനിസ്റ്റര്‍; ചടങ്ങുകളില്‍ ഇന്ത്യയെ വാഴ്ത്തി തദ്ദേശീയര്‍
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്
ഏഷ്യാനെറ്റ് സിനിമാല, ഐഡിയ സ്റ്റാര്‍ സിംഗര്‍ ടീമുകള്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 16ന് ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെയാണ് മാവ് ന്റെ പരിപാടി അരങ്ങേറുക.
കണ്ണൂര്‍ പായം പഞ്ചായത്ത് പെരുങ്കരി മാളിയേക്കല്‍ മര്‍ക്കോസാണ് ചികിത്സയ്ക്കും മരുന്നിനുമായി സുമനസുകളുടെ സഹായം തേടുന്നത്. ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ച തോറും ട്യൂബിട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്.
ഫോബ്മ ഓള്‍ യൂക്കെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഉദ്ഘാടകന്‍ 'കറുത്ത മുത്ത്' ഐ എം വിജയന്‍, 500 പൗണ്ടും ട്രോഫിയും ഒന്നാം സമ്മാനം
ഇറ്റലിയിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു