ബിബിസി യില്‍ നിറഞ്ഞാടിയ അല്‍മ ഭരതനാട്യത്തിലൂടെ വര്‍ണ്ണം ചാര്‍ത്തിയത് ഭാരതാംബക്കും, ഭാരതീയ നൃത്ത രൂപത്തിനും
യുക്മ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ജ്വാല ഇ മാഗസിന്‍ വൈവിധ്യമാര്ന്ന വിഭവങ്ങളുമായി കുടുത്തല്‍ പുതുമകളുള്ള പ്രസിദ്ധീകരണം തുടരുവാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു യു കെ യിലുള്ള മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചി ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി
ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആദരണീയനായ വ്യക്തിയാണ് ശ്രീ അലക്‌സ് കനിയാംപരംബില്‍ . എന്റെ അടുത്ത സുഹൃത്ത ആണ് ശ്രീ ടോം തടിയംപാട് . സാംസ്‌കാരിക വേദിയില്‍ എന്റെ സഹപ്രവര്തകനാണ് ശ്രീ ജേക്കബ് കൊയിപ്പല്ലി. ഈ ബന്ധങ്ങള്‍ നല്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് , സര്വ്വ ആദരവും ബഹുമാനത്തോടും കൂടി , നോട്ടിന്ഹാമിലെ ദാരുണ സംഭവത്തില്‍ കണ്വെന്‍ഷന്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായ നിലപാടിനെ കഠിനമായി വിമര്ശ്ചിതിനോട് ഞാന്‍ വിയോജിക്കട്ടെ .
ഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ലൈഫ് സ്റ്റയില്‍ റസ്റ്റോറന്റില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനാണ് പ്രകാശനം നിര്‍വഹിച്ചത്.
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പുറത്തിറങ്ങി . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട് .
കവേന്റ്രി ബ്ലൂസ് ക്രിക്കറ്റ് ക്ലുബിന്‌ടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 3rd ക്രിക്കറ്റ് ടൂര്‍ണമെന്റ് July 19th ഞായറാഴ്ച വാര്‍വിക്ക് യുനിവേര്‌സിടി ക്രിക്കറ്റ് ഗ്രൌഡില്‍ വെച്ച് നടക്കും.
യുക്മ ദേശിയ കായിക മേള ഈ വരുന്ന 18 നു ശനിയാഴ്ച ബിര്‍മിങ്ങ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്ടില്‍ വെച്ച് നടക്കും . രാവിലെ 9.30 മണിക്ക് രെജിസ്ട്രഷന്‍ ആരംഭിക്കും കായിക മേളകള്‍ നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് അവരുടെ സൗകര്യത്തിന് പര്യാപ്തമായി പങ്കെടുക്കത്തക്ക വിധം അമച്ച്വര്‍ മത്സരങ്ങള്‍ ഇല്ല .
ഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.
വളരെ മനോഹരം ആയ കാലാവസ്ഥയില്‍ 100 ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഇത്തവണ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ തങ്ങളുടെ സ്‌പോര്ട്‌സ് ഡേ നടത്തിയത് .
സ്വിസ്സ് മലയാളീ അസോസിയേഷന്റെസ നേതൃത്വത്തില്‍ ബാസലിലെ Hofstettenലില്‍ ജൂണ്‍ ഇരുപത്തെഴിനു സംഘടിപ്പിച്ച ഫാമിലി ഗ്രില്‍ ആന്ഡ്‌ല സ്‌പോര്ട്‌സ്ണ ഡേ സ്വിറ്റ്‌സര്‌ലടന്ഡ്ി ലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും കായികമികവിന്റെയും മാറ്റുരക്കുന്ന അരങ്ങായി മാറി.