1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വാന്‍സി മലയാളികളുടെ കുടുംബ സംഗമം വെള്ളിയാഴ്ച്ച

കുടുംബത്തിന് ആശ്രയമാകേണ്ട 19കാരന്‍ രാഹുലിന്റെ വൃക്ക മാറ്റിവയ്ക്കാന്‍ 18 ലക്ഷം വേണം കാരുണ്യയ്‌ക്കൊപ്പം നിങ്ങളും സഹായിക്കില്ലേ ?

എയിഡ്‌സ് ബാധിച്ച കുരുന്നുകള്‍ക്ക് സഹായഹസ്തവുമായി ബ്രോംലി യൂത്തിന്റെ വണ്‍ഡേ ട്രെക്കിംഗ്

യുക്മയെ മാധ്യമ വിചാരണ നടത്തുന്നവരുടെ മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനവും പിന്നെ സ്വന്തം ലേഖകന്‍മാരും

മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ സ്‌പോര്ട്‌സ് ഡേ കൊണ്ടാടി

ഈ കഴിഞ്ഞ ഞായറായിഴിച്ച മാഞ്ചെസ്റ്റെരിലെ സ്ലയ്‌ദെ ലയ്‌ന് പാര്‍ക്കില്‍ വച്ച് മാഞ്ചെസ്റ്റെരിലെ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി സ്‌പോര്ട്‌സ് ഡേ ആഘോഷിച്ചു.
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം ഒക്ടോബര്‍ 4 ലേക്ക് മാറ്റി വെച്ചു

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 8 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം , ചില സാങ്കേതിക കാരണങ്ങളാല്‍ 2015 ഒക്ടോബര്‍ 4 ന് ഞായാറാഴ്ച്ചയിലേക്ക് മാറ്റിവെച്ചു .
എല്‍കെസി ഓള്‍ യുകെ ബാഡ്മിന്റണില്‍ ആവേശത്തിരയിളക്കം; റാം-ലെനിന്‍ സഖ്യം ജേതാക്കള്‍

യുക്മ വെയ്ല്‍സ് റീജിയണല്‍ കായികമേള ഇന്ന് സ്വാന്‍സിയില്‍

യുക്മ വെയ്ല്‍സ് റീജിയണല്‍ കായിക മേള ഇന്ന് സ്വാന്‍സിയില്‍ വച്ച് നടക്കും. സ്വാന്‍സി മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും.
മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ പള്‍ഫ്രി പാര്‍ക്കില്‍

മൈക്കയിലെ എല്ലാ അംഗങ്ങളെയും സ്‌പോര്‍ട്‌സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്‌പോര്ട്‌സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.
മിഡ് ലാണ്ട്‌സ് റീജണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് രജിസ്സ്‌സ്‌ട്രെ ഷന്‍ അന്തിമ ഘട്ടത്തില്‍ .

യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ് .കുട്ടികളുടെ മത്സരത്തിനു 5 പൌണ്ട് ആണ് ഫീസ് .