ഞ്ചസ്റ്ററില്‍ നാളെ വി.തോമാശ്ലീഹയുടെയും വി.അല്‍ഫോണ്‍സാമ്മയുടെും സംയുക്ത തിരുനാള്‍ കൊണ്ടാടുമ്പോള്‍ മേളങ്ങളുടെയും പൂരങ്ങളുടെയും നാട്ടില്‍ നിന്നുമുള്ള രണ്ട് പേര്‍ ആശാന്മാരായ രണ്ട് ചെണ്ടമേള ട്രൂപ്പുകള്‍ പരസ്പരം ആരോഗ്യപരമായി മത്സരിക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
നേപ്പാള്‍ ചാരിറ്റിക്ക് വേണ്ടി യുക്മ കൈമാറുന്നത് 1200 ല്‍ അധികം പൗണ്ട്, 3000 പൌണ്ടോളം ശേഖരിച്ച് മാതൃക കാട്ടി ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍
ലണ്ടനില്‍ ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് എന്ന സ്ഥാപനം നടത്തി മലയാളികളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി തിരിമറി നടത്തിയ സംഭവത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
അശരണര്‍ക്കും അബലര്‍ക്കും രോഗപീഡയാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും സ്വാന്തനമേകാന്‍ ഡി കെ സി ചാരിറ്റിസ്സും മാരി ക്യുറിയും കൈകോര്‍ക്കുന്നു. പ്രവര്‍ത്തകര്‍ ആവേശത്തില്‍
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും . കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു .
ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് നാളെ ലെസ്റ്ററിലെ ബീച്ച് ക്യാമ്പ് കോളജില്‍ ഓള്‍ യുകെ ബാഡ്മിന്റണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
മൂന്നു ദിവസം കളിച്ചും ചിരിച്ചും കഥകള്‍ പറഞ്ഞും ഇരവിപേരൂന്റെ മക്കള്‍ ഒത്തുകൂടി; പ്രഥമ സംഗമം വര്‍ണാഭമായി
വാം നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി
മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ന്റെ സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബീക്യൂ പാര്‍ട്ടിയും ജൂലൈ 5ന്
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഫാമിലി പിക്‌നിക് ഈ വര്‍ഷവും വ്യത്യസ്ഥതയില്‍ അവിസ്മരണീയമായി. മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിങ്കന്‍ പാര്‍ക്കില്‍ നടന്ന ഫാമിലി പിക്‌നിക് മുന്‍ പ്രസിഡന്റ് സൈമ ചക്കാലപടവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കണ്ണമ്പള്ളി മറ്റ് ഭാരവാഹികളായ സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ എവരേയും സ്വാഗതം ചെയ്തും വിവിധങ്ങളായ പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം വിവിധ ഗെയുമുകള്‍ ഉള്‍പെടുത്തിയുള്ള മത്സരങ്ങള്‍ ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റി.