യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ 'ഫാമിലി ഫണ്‍ ഡേ ജൂലൈ 19 ന് ഞായറാഴ്ച സാല്‍ഫോഡിലെ സെന്റ് ജയിംസ് ഹാളില്‍ നടത്തപ്പെടുന്നതാണ്. മുഴുവന്‍ സമയ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമാണ് ഈ കൂട്ടായ്മ്മ.
ഫോബ്മ ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കായിക പ്രേമികളെ വ ൃരവേല്‍ക്കാന്‍ ഒരുങ്ങി വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍
യുക്മ നേപ്പാള്‍ ചാരിറ്റിക്ക് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനും.
യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു ; ബ്രിസ്റ്റോളില്‍ നിന്നും എന്‍ട്രി അയച്ച തോംസണ്‍ പി എം നാണ് സമ്മാനം
യുകെയിലെ മലയാളി അസോസിയേഷനുകള്‍ ഇവരെ കണ്ടു പഠിക്കൂ... ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ ചാരിറ്റിമേള അവിസ്മരണീയമായി
പ്രഥമ സംഗമത്തിനു ഒരുങ്ങി ഇരവിപേരൂര്‍ നിവാസികള്‍; സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പിലേക്ക് നാളെ മുതല്‍ ആളുകളെത്തും
ഇത്രയും ചെറിയ കാലയളവിനുള്ളില്‍ നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കിയ ഈ അസോസിയേഷന്റെ പ്രവര്ത്തനമികവിനെ റിജിയന്‍പ്രസിഡന്റ് അഡ്വ സിജു ജോസഫ് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
നേഴ്‌സിംഗ് മേഖല സമൂലം ഉടച്ചു വാര്‍ക്കുവാനുള്ള നേഴ്‌സിംഗ് കൌണ്‍സിലിന്റെ ദൃഡനിശ്ചയത്തിന്റെ ഒരു പരിണിതഭലമാണ് റീവാലിഡേഷന്‍. തത്വത്തില്‍ ഈ നടപടികളെ നമുക്ക് നിഷേധിക്കുവാന്‍ കഴിയുകയില്ല. കാരണം ആത്യന്തികമായ ലക്ഷ്യം നേഴ്‌സിംഗ് പ്രൊഭഷന്റെ മൂല്യവും ലക്ഷ്യങ്ങളും ഉയര്‍ത്തുക എന്നത് തന്നെ എന്നാല്‍ അതിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും അഭിമുഖീകരിക്കുവാന്‍ നമ്മുടെ നേഴ്‌സുമാരില്‍ എത്രമാത്രം പേര്‍ സജ്ജമാണെന്നതില്‍ കാര്യമായ സംശയമുണ്ട്. ഞങ്ങള്‍ സംസാരിച്ച പലരും ഇത് കേട്ടിട്ട്‌പോലുമില്ല ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നമ്മള്‍ യഥാസമയം തയ്യാറായിട്ടില്ലെങ്കില്‍ ഒരു ഇടിത്തീയുടെ രൂപത്തില്‍ നമ്മളില്‍ വന്ന് പതിയ്ക്കാനിടയുണ്ട്. പ്രത്യേകിച്ചും നേഴ്‌സിംഗ് ഹോം മേഖലയിലായിരിക്കും ഇതിന്റെ എരിവും ചൂടും അറിയുക.
യു കെ യിലെ കരുത്തരായ കൂട്ടുകാരെ തേടി സഹൃദയ കെന്റ് ,ഓള്‍ യു കെ വടംവലി മല്‍സരം സംഘടിപ്പിക്കുന്നു.ഒന്നാം സമ്മാനം 701 പൌണ്ടും ട്രോഫിയും.
പോള്‍ജി, സോബി, ജെസ്റ്റി, ജൂലിയ, ലൈബി,ഫിമി തുടങ്ങിയവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ബ്ലെസന്‍ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചു. പരിശീലകന്‍ സാബു ജോസ് ഗിറ്റാര്‍ വായിച്ച് പശ്ചാത്തല സംഗീതത്തെ പിന്തുണച്ചു.