യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍, ആതിഥേയര്‍ രണ്ടാമത്
രാവിലെ കൃത്യം 11.30 ന് മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഗാടനം യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി പി മത്തായി നിര്‍വ്വഹിചു. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങളില്‍ റീജിയനിലെ 12 അംഗ അസോസിയേഷന്‍ നു കളില്‍ നിന്നുള്ള 200 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തില്‍ Ipswich മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി.
കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മയ്ക്ക് ആവേശകരമായ പ്രതികരണം; ടോണി ചെറിയാന് താത്ക്കാലിക ചുമതല
യു കെ യില്‍ നടന്ന ഗ്രീന്‍ ലൈന്‍ ട്രാവല്‍സുമായി ബന്ധപെട്ടു പണം നഷ്ടപ്പെട്ട മലയാളികളുടെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ചു യുക്മ നടത്തിയ മീറ്റിംഗില്‍ പണം നഷ്ടപ്പെട്ടവരായ നിരവധി പേര്‍ പങ്കെടുത്തു.
ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസിന്റെ പ്രിയ മാതാവ് ഇന്നലെ നിര്യാതയായി, സംസ്‌കാര ശുശ്രൂഷ ഇന്ന് 11 മണിക്ക് ഇടവക പള്ളിയില്‍
ഇക്കഴിഞ്ഞ ശനിയാഴ്ച റെഡിച്ചിലെ അബ്ബെ സ്റ്റേഡിയത്തില്‍ വച്ചു നടന്ന യുക്മ മിഡ്‌ലാന്‍ഡ്‌സ് കായികമേളയില്‍ SMA സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.അത്യന്തം വാശിയേറിയ മത്സരത്തില്‍ 123 പോയിന്റ് കരസ്ഥമാക്കിയാണ് SMA കിരീടം ചൂടിയത്.86 പോയിന്റ് നേടിയ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. WMCA വൂസ്റ്റര്‍,BCMC ബര്‍മിംഗ്ഹാം എന്നീ സംഘടനകള്‍ 73 പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ആതിഥേയരും ഫോബ്മ അംഗങ്ങളുമായ ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലിമെന്റരി സ്‌ക്കൂളിലെ വിദ്യര്‍ത്ഥികളായ റിയാ ലാല്‍, മീര ലാല്‍, ഹന്നാ ഷൈജു, നേഹ സുരേഷ് എന്നീ കൊച്ചു മിടൂക്കികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ബിര്‍മിങ്ങ്ഹാമില്‍ നടന്ന ഇടുക്കിജില്ലാ സംഗമം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ മത്സരങ്ങളോടെ പത്തുമണിക്ക് തുടക്കമായി.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രശ്‌നത്തില്‍ യുക്മ നേതൃത്വം കൊടുക്കുന്ന സമവായ ശ്രമത്തിന് വന്‍ പ്രതികരണം
ജൂണ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരഭിച്ച സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്.സംഗമ കൂട്ടായ്മ്മയുടെ പ്രധാന കോ ഓഡിനെറ്ററായ ശ്രീ ഷിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ്മയില്‍ അഡ്വ സിജു ജോസഫ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സംഗമത്തിന്റെ കോര്‍ കമ്മറ്റിയിലുള്ള 10 പേര്‍ ചേര്‍ന്ന് തിരി തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് അഡ്വ. റെന്‍സന്‍ സഖറിയാസ്,ബിന്‍സു ജോണ്,ബിജു കൃഷ്ണന്‍ ,ജോസഫ് മത്തായി,ജിമ്മി ജോസഫ് ,അലക്‌സ് മാത്യു,സണ്ണി ജോസഫ് എന്നിവര്‍ ആശംസ ആര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സംഗമത്തിന് നന്ദിയറിയിച്ചുകൊണ്ട് സിബി മാത്യു സംസാരിച്ചു.