1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ നേപ്പാള്‍ ചാരിറ്റി കളക്ഷന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഒന്നാമത്
യുക്മ നേപ്പാള്‍ ചാരിറ്റി കളക്ഷന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഒന്നാമത്
യുക്മ നാഷ്ണല്‍ കമ്മറ്റി സമാഹരിച്ച നേപ്പാള്‍ ചാരിറ്റി ഫണ്ടിലേക്ക് ഡോര്‍സെറ്റ് മലയാളി അസോസിയേന്‍ 2130 പൗണ്ട് സംഭാവന നല്‍കി.
വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സണ്ടര്‍ലാന്റില്‍ സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച
വി.  അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സണ്ടര്‍ലാന്റില്‍ സെപ്റ്റംബര്‍ പന്ത്രണ്ട്,  ശനിയാഴ്ച
സന്ദർലാണ്ട്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയുംകേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്ഫോ്ന്സാദമ്മയുടെ ഓര്മ തിരുനാള്‍ സന്ദർലാൻഡിൽ വെച്ച് പൂര്വാ്ധികം ഭംഗിയോടെ ഭക്ത്യാദെരപൂർവ്വം സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച സന്ദർലാണ്ട്സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് ബഹു. ഫാ. സെബാസ്റ്യൻ നാമറ്റത്തിലിന്റെ (സീറോ മലബാര് ചാപ്ലിൻ , ബെര്മിംഗ്ഹാം രൂപത) മുഖ്യ കാര്മീകത്ത്വത്തിൽ, ന്യൂ കാസ്സിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിന്റെ സാന്നിധ്യത്തിൽ ആഘോഷമായ വിശുദ്ധ കുര്ബാനയോടെ തുടക്കമാകുന്നു.
ഇടുക്കി സംഗമത്തെ ഇനി ജസ്റ്റിന്‍ ആബ്രഹം നയിക്കും
ഇടുക്കി സംഗമത്തെ  ഇനി ജസ്റ്റിന്‍ ആബ്രഹം നയിക്കും
ഫ്രാന്‍സിസ്‌നെ നിറഞ്ഞ കൈയടിയോടു കൂടിയാണ് സദസ് എതിരെറ്റത് സമ്മളനത്തില്‍ വച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം പരിചയപ്പെടുകയും സൗഹൃതങ്ങള്‍ പങ്കു വയ്ക്കുന്നതും കാണാമായിരുന്നു മുന്‍ ഇടുക്കി MLA ജോസ് കുറ്റിയാനിയുടെ മകന്‍ മനോജ് കുറ്റിയനി പങ്കെടുത്തിരുന്നു .
ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു,മിഡ്‌ലാണ്ട്‌സില്‍ ഇന്ന് കായിക മാമാങ്കം
ട്രാക്കും ഫീല്‍ഡും  ഉണര്‍ന്നു,മിഡ്‌ലാണ്ട്‌സില്‍ ഇന്ന് കായിക മാമാങ്കം
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സുദിനം ആഗതമായതിന്റെ സന്തോഷത്തിലാണ് മിഡ്‌ലാണ്ട്‌സിലെ മലയാളി സമൂഹം .യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ കായികമേളക്ക് ഇന്ന് രാവിലെ ഒന്‍പതു മണിക്ക് റെഡിച്ചില്‍ തുടക്കമാവുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കെ സി എ റെഡിച്ചിന്റെ നേതൃത്വവും അംഗങ്ങളും.മത്സരങ്ങളുടെ ഔദ്യോകിക ഉദ്ഘാടനം രാവിലെ പത്തുമണിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിര്‍വഹിക്കും.
കരുത്തരായ സാല്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക്
കരുത്തരായ  സാല്‍ ഫോര്‍ഡ്    മലയാളി അസോസിയേഷന്‍   യുക്മയിലേക്ക്
യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ തിലക കുറി ചാര്‍ത്തി സാല്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക് . ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്‍പോട്ടു വന്നതില്‍ ആദ്യ അവസരം എന്ന ഭാഗ്യം കൈ വന്നത് സാല്‍ ഫോര്‍ഡ് മലയാളി അസോസിയേഷനാണ് .
പ്രഥമ കായികമേള അവിസ്മരണീയമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍
പ്രഥമ കായികമേള അവിസ്മരണീയമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍
പ്രഥമ കായികമേള അവിസ്മരണീയമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍
ലിവര്‍പൂള്‍ മലയാളീ അസോസ്സിയേഷന്‍ പീ.ആര്‍.ഓയുടെ ഔദ്യോഗിക വിശദീകരണം.
ലിവര്‍പൂള്‍ മലയാളീ അസോസ്സിയേഷന്‍ പീ.ആര്‍.ഓയുടെ ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ഒരാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളീ അസോസ്സിയേഷനില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഇന്നലെ
യുക്മ നേപ്പാള്‍ ദുരിതാശ്വാസ നിധി ഒന്നാം ഘട്ടം 21 നു അവസാനിക്കും
യുക്മ  നേപ്പാള്‍ ദുരിതാശ്വാസ നിധി ഒന്നാം ഘട്ടം 21 നു  അവസാനിക്കും
യുക്മ നേപ്പാള്‍ ദുരിതാശ്വാസ നിധി ഒന്നാം ഘട്ടം 21 നു അവസാനിക്കും
ഷിക്കാഗോ സോഷ്യല്‍ ക്ലബ് മൂവിനൈറ്റ് അവസ്മരണീയമായി
ഷിക്കാഗോ സോഷ്യല്‍ ക്ലബ് മൂവിനൈറ്റ് അവസ്മരണീയമായി
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ മലയാളി സമൂഹത്തില്‍ ആദ്യമായി നടന്ന 'ഫാമിലി ഡിന്നര്‍ വിത്ത് മൂവി നൈറ്റ്' അവസ്മരണീയമായി.
ഇടുക്കിജില്ലാ സംഗമത്തിന് ഇനി നാലുനാള്‍ ആവേശത്തോടെ ഇടുക്കിജില്ലാക്കാര്‍ ബിര്‍മിങ്ങ്ഹാമിലേക്ക്
ഇടുക്കിജില്ലാ സംഗമത്തിന് ഇനി നാലുനാള്‍ ആവേശത്തോടെ ഇടുക്കിജില്ലാക്കാര്‍ ബിര്‍മിങ്ങ്ഹാമിലേക്ക്
ഈ മഹനീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനപ്രതിനിധികളായ മന്ത്രി ശ്രീ. പി.ജെ ജോസഫ് , എം .പി ശ്രീ ജോയെസ് ജോര്‍ജ് , ശ്രീ റോഷി അഗസ്റ്റ്യന്‍ ഇടുക്കി എം എല്‍എ , ശ്രീ .കെ .കെ .ജയചന്ദ്രന്‍ പീരുമേട് എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു.