ഫോബ്മ സാഹിത്യോത്സവം 'സര്‍ഗ്ഗം 2015' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കാവാലം നാരായണപണിക്കര്‍ വ്യാഴാഴ്ച്ച എത്തും, കുട്ടികളെ എഴുത്തിനിരുത്താന്‍ ഇനിയുമവസരം
: ജൂണ് 13 ശനിയാഴ്ച ബോണ്‍മൗത്ത് വെസ്റ്റ് മൂര്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടവും പരിപാടിയുടെ മേന്മയും മഴവില്‍ സംഗീതമെന്ന ജനപ്രിയ പരിപാടി യുകെ മലയാളികള്‍ നെഞ്ചിലേറ്റിയെന്നതിനു തെളിവായി , അണിയറ പ്രവത്തകരെ പോലും വിസ്മയിപ്പിച്ചു കൊണ്ട് , ഒഴുകി എത്തിയ 300 ല്‍ പരം കലാ സ്‌നേഹികള്‍ മഴവില്‍ സംഗീതത്തെ ചരിത്ര വിജയമാക്കി ഉച്ച കഴിഞ്ഞു നാല് മണിയോടെ ശ്രീമതി ടെസ്‌മോള്‍ ജോര്‍ജിന്റെ പ്രാര്ത്ഥനാ ഗാനത്തോടെ ആരംഭിച്ച മഴവില്‍ സംഗീതത്തിന് ശ്രീ അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഒപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ശ്രീ സി എ ജോസെഫിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഒരു നിമിഷം മൗനം ആചരിച്ചു.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.മേള യുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ്.
ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ
ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം വന്‍വിജയമായി. ജൂണ്‍ ആറിന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കിയത് സൈമണ്‍ ചക്കാലപ്പടവില്‍, സൈമണ്‍ എള്ളന്‍ക്കിയില്‍, തോമസ് കടിയംപള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.
യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ സജീവ അംഗ സംഘടനയായ വൂസ്റ്റര്‍ഷയര്‍ മലയാളീ കള്‍ചറല്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.
ജൂണ് 20 21 ശനി, ഞായര്‍ തീയതികളിലാണ് സംഗമം നടക്കുന്നത്. വിവിധ കലാപരിപാടികള്‍, ഗാനമേള, ബാര്‍ബിക്യു കൂടി നടത്തി സൗഹ്രദം പുതുക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.
15 വര്‍ഷത്തോളമായി ഖത്തറില്‍ ബില്‍ഡിംഗ് മെറ്റിരീയല്‍സ് വിതരണ രംഗത്ത് ശ്രദ്ധേയരായ മനാസ്‌കോ ട്രേഡിംഗ് ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ പുതിയ ശാഖ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് 13.06.2015 ശനിയാഴ്ച വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്‌പോര്ട്‌സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു
ജൂണ് 20 ന് റെഡിച്ചില്‍ വച്ചാണ് കായികമേള നടക്കുന്നത്.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.